Keshav Karna       Jan 31, 2023

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ആയുര്‍വ്വേദ പ്രകാരം കാലുകളില്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്

വാത കഫ ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പാദങ്ങളില്‍ മസ്സാജ് ചെയ്യാവുന്നതാണ്

ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും പാദങ്ങളില്‍ ആയുര്‍വ്വേദ പ്രകാരം മസ്സാജ് ചെയ്യാം

ഉറക്കക്കുറവുള്ളവര്‍ക്ക് അത് പരിഹരിക്കുന്നതിന് വേണ്ടി പാദങ്ങളില്‍ മസ്സാജ് ചെയ്യാവുന്നതാണ്

സര്‍വ്വാംഗങ്ങളേയും ഉന്‍മേഷത്തോടേയും ഊര്‍ജ്ജത്തോടെയും  നിലനിര്‍ത്തുന്നതിന് വേണ്ടി മസ്സാജ് സഹായിക്കുന്നു

എള്ളെണ്ണ, ബ്രഹ്മി എണ്ണ എന്നിവ ഉപയോഗിച്ച് വേണം മസ്സാജ് ചെയ്യുന്നതിന്

എന്തെങ്കിലും തരത്തിലുള്ള അണുബാധയോ മുറിവോ ഉണ്ടെങ്കില്‍ മസ്സാജ് ചെയ്യുന്നത് ഒഴിവാക്കണം