Tap to Read ➤

പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ നേരാം

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാന്‍
Sangeetha
നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു.
ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്
ശൈത്യകാലത്തിന്റെ പിന്‍വാങ്ങലിനു ശേഷം വസന്തകാലം, ഫലഭൂയിഷ്ഠത, വിളവെടുപ്പ് എന്നിവ സ്വാഗതം ചെയ്യുന്നതായി ഹോളി അടയാളപ്പെടുത്തുന്നു
പരസ്പരം മുഖത്ത് ഛായം വിതറി ഈ അനുഗ്രഹീത ദിനത്തില്‍ ഏറ്റവും വലിയ ശത്രുക്കള്‍ പോലും സുഹൃത്തുക്കളായി മാറുന്നു
പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്
ഹോളി ആഘോഷങ്ങളിലെ പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കുക എന്നതാണ്.
ഹോളിയുടെ തലേദിവസം രാത്രി നടക്കുന്ന ഈ ചടങ്ങിന് 'ഹോളിഗ ദഹന്‍' എന്നു പറയുന്നു.