Tap to Read ➤

നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

ചിലതരം കൊഴുപ്പുകള്‍ ശരീരഭാരം കുറയ്ക്കാന്‍ പോലും നിങ്ങളെ സഹായിച്ചേക്കാം
Rakesh M
നെയ്യില്‍ വിറ്റാമിന്‍ കെ 2 പോലുള്ള കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളിലും ഒമേഗ 6 പോലുള്ള മറ്റ് പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും ധാരാളമുണ്ട്.
തേങ്ങയിലെ ഫാറ്റി ആസിഡുകള്‍ കരളില്‍ നേരിട്ട് ചെന്ന് അവിടെ മെറ്റബോളിസീകരിക്കപ്പെടുന്നു.
ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ ഡാര്‍ക്ക് ചോക്ലേറ്റ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദയാരോഗ്യം കൂട്ടുകയും ചെയ്യുന്നു.
നാരുകള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞതാണ് നട്‌സ്. അവ അമിതവണ്ണത്തിനെതിരെ പോരാടുന്നു,
ഒലിവ് ഓയില്‍ ഹൃദയാരോഗ്യത്തെയും ചര്‍മ്മത്തെയും സംരക്ഷിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
മുട്ടയുടെ മഞ്ഞക്കരു കൊഴുപ്പും കൊളസ്‌ട്രോളും കൊണ്ട് സമ്പുഷ്ടമാണ്
കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും ശക്തികേന്ദ്രമാണ്
ചീസ്.
സാല്‍മണ്‍, ട്യൂണ, ട്രൗട്ട്, മത്തി, അയല എന്നിവയെല്ലാം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങളാണ്‌