Tap to Read ➤

അരിമ്പാറ കളയും എളുപ്പവഴികള്‍ ഇവിടെയുണ്ട്‌

അരിമ്പാറയെ പ്രതിരോധിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ സഹായിക്കും
Sangeetha
വിറ്റാമിന്‍ സി ടാബെല്റ്റ് പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി അരിമ്പാറയ്ക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് അരിമ്പാറ പോവാന്‍ സഹായിക്കുന്നു
അരിമ്പാറയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്, ഇത് ചര്‍മ്മത്തിലെ അണുബാധക്കും പരിഹാരം നല്‍കുന്നു
ഉള്ളി നീരും നാരങ്ങ നീരും ചേര്‍ന്നാലും ഇത്തരത്തില്‍ അരിമ്പാറക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്
ബേക്കിംഗ് സോഡയും ആവണക്കെണ്ണയും ചേര്‍ത്ത് അരിമ്പാറയെ ഇല്ലാതാക്കാം. ഇതിലുള്ള ആന്റിവൈറല്‍ ആന്റി മൈക്രോബിയല്‍ പ്രോപ്പര്‍ട്ടീസ്  അരിമ്പാറക്ക്
അരിമ്പാറ, പാലുണ്ണി പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു
ടീ ട്രീ ഓയില്‍ ഉപയോഗിച്ചും ഇത്തരത്തില്‍ അരിമ്പാറയെ തുരത്താവുന്നതാണ്. ഇത് ഏത് ചര്‍മ്മത്തേയും സഹായിക്കുന്നതാണ്
ഇരട്ടി മധുരത്തിന്റെ വേര് ഉപയോഗിച്ചും അരിമ്പാറയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം