Tap to Read ➤

കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
Sangeetha
ആവക്കാഡോ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം
ഗോതമ്പ് ബ്രഡ് കഴിക്കുന്നവരാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്
സോഫ്റ്റ് ഡ്രിങ്ക്‌സ് ചേര്‍ക്കുന്ന കെമിക്കലുകളും പ്രിസര്‍വേറ്റീവ്‌സും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്
ഉരുളക്കിഴങ്ങില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നതോടെ അത് വൃക്കരോഗികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്
വൃക്കകള്‍ക്ക് തകരാറ് സംഭവിച്ചാല്‍ പാലിലുള്ള ഫോസ്ഫറസ് അളവ് രക്തത്തില്‍ അടിഞ്ഞ് കൂടും. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്
ഒരുദിവസം ആരോഗ്യകരമായ ശരീരത്തിന് 2,300 മില്ലിഗ്രാം സോഡിയം ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതാണ്. വൃക്കയിലെ കല്ല് ബാധിച്ചവര്‍ ദൈനംദിന ഉപഭോഗം 1,500 മില്ലിഗ്രാമായി കുറയ്ക്കാന്‍ ശ്രമിക്കു
ലേഖനം വായിക്കൂ