Tap to Read ➤

പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങള്‍

ഗര്‍ഭധാരണത്തിനും ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് ചില ഭക്ഷണങ്ങള്‍ ശീലമാക്കാം
Sangeetha
പിസ്ത നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ഗര്‍ഭധാരണം സമ്മാനിക്കുകയും ചെയ്യും
ബ്രോക്കോളി സ്ഥിരമായി കഴിക്കുന്നത് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ വിറ്റാമിന്‍സും ഫൈബറും എല്ലാം അടങ്ങിയിട്ടുണ്ട്
വെളുത്തുള്ളി കഴിക്കുന്നതിലൂടെ പുരുഷന്‍മാരില്‍ ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്‌
പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ ധാരാളം പ്രോട്ടീന്‍ ലഭിക്കുന്നുണ്ട്. ഇത് നിങ്ങളില്‍ പ്രത്യുത്പാദന ശേഷിക്ക് സഹായിക്കുന്നു
പയര്‍ വര്‍ഗ്ഗങ്ങളും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ പ്രത്യുത്പാദന ശേഷിക്കും സഹായിക്കുന്നുണ്ട്‌
മത്തന്‍കുരുവില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ സ്ത്രീകളിലെ പ്രത്യുത്പാദനശേഷിക്ക് സഹായിക്കുന്നു
പഴം കഴിക്കുന്നതും ഇതേ ഗുണങ്ങള്‍ നല്‍കുന്നുണ്ട്, ഇതിലുള്ള പൊട്ടാസ്യം ആണ് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നത്‌
മുട്ട കഴിക്കുന്നത് സ്ഥിരമാക്കൂ, ഇത് നിങ്ങളില്‍ ആരോഗ്യമുള്ള ഗര്‍ഭകാലം സമ്മാനിക്കുന്നുണ്ട്‌