Tap to Read ➤

വായ്നാറ്റത്തിന് കാരണമാകും ഭക്ഷണങ്ങള്‍

വായ് നാറ്റത്തിന് ഒന്നിലധികം കാരണങ്ങളുണ്ടാകാമെങ്കിലും ഭക്ഷണമാണ് പ്രധാന കാരണമെന്ന് വിശ്വസിക്കപ്പെടുന്നു
Rakesh M
വെളുത്തുള്ളി ചവയ്ക്കുമ്പോള്‍, അല്ലൈല്‍ മീഥൈല്‍ സള്‍ഫൈഡ് എന്ന സള്‍ഫ്യൂറിക് സംയുക്തം പുറത്തുവിടുന്നു. ഇത് വായ്‌നാറ്റത്തിന് കാരണമാകുന്നു.
ഉള്ളി കഴിച്ചതിന് ശേഷം വെളുത്തുള്ളിക്ക് സമാനമായ ഗന്ധം ഉണ്ടാകുന്നു.
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനും ടാന്നിനും ഉമിനീര്‍ ഉത്പാദനം കുറയ്ക്കുന്നു, ഇത് വായിലെ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മദ്യപാനമാണ് വായ് നാറ്റത്തിനുള്ള മറ്റൊരു പ്രധാന കാരണം.
അമിതമായ പ്രോട്ടീന്‍  കഴിക്കുന്നത് നിങ്ങളില്‍ വായ്നാറ്റത്തിന് കാരണമാകും.
പാല്‍, ചീസ് തുടങ്ങിയവയും പാലുല്‍പ്പന്നങ്ങളും പഞ്ചസാരയും വായനാറ്റത്തിന് കാരണമാകും
മോശം ദന്ത ശുചിത്വം വായിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ സുഗമമാക്കുന്നതിലൂടെ വായ്നാറ്റം വഷളാക്കും.