Tap to Read ➤

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഭക്ഷണം

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഏതൊക്കെ ഭക്ഷണം കഴിക്കണം
Sangeetha
വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്
ബെറിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ തുടക്കത്തിലേ നശിപ്പിച്ചു കളയുന്നു.
പ്രോസ്‌റ്റേറ്റ് ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കാന്‍ തക്കാളിയേക്കാള്‍ കേമന്‍ മറ്റാരുമില്ല
ട്യൂമര്‍ ഉണ്ടാക്കുന്ന കോശങ്ങളേയും ഗ്രീന്‍ ടീ നശിപ്പിക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്
ദിവസവും കഴിക്കുന്നത് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
കൂടുതല്‍ വിറ്റാമിനുകള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. പച്ചയ്ക്കു കഴിക്കുന്നതും വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്നു
ക്യാന്‍സര്‍ ശരീരത്തില്‍ വളര്‍ച്ച ആരംഭിച്ചാല്‍ അതിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു മഞ്ഞള്‍.
വിശദമായ വായനക്ക്‌