Tap to Read ➤

ഗര്‍ഭധാരണ ശേഷിക്ക് ഇനി ഭക്ഷണങ്ങളും സഹായിക്കും

ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള ഗര്‍ഭത്തിനും ഇനി ഈ ഭക്ഷണങ്ങള്‍ കഴിക്കാം
Sangeetha
ബീന്‍സ് കഴിക്കുന്നത് ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ഗര്‍ഭം നല്‍കുകയും ചെയ്യുന്നു
തവിട് നീക്കാത്ത ധാന്യങ്ങള്‍ സ്ഥിരമായി കഴിക്കേണ്ടതാണ്. ഇവ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കും
കാരി (ക്യാറ്റ് ഫിഷ്), ചൂര (ട്യൂണ), കോര (സാല്‍മണ്‍), ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളും ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും
ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്കും ഗര്‍ഭധാരണത്തിനും വളരെ പ്രധാനമാണ്. ഇലക്കറികളില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്
ബ്രെഡ് ഭക്ഷണശീലമാക്കിയവര്‍ ഹോള്‍ വീറ്റ് ബ്രെഡ് ഉപയോഗിക്കുക. ഇത് ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ഗര്‍ഭം നല്‍കുകയും ചെയ്യുന്നു
ഓവുലേഷന്‍ കൃത്യമാക്കുന്നതിന് ഒലീവ് സഹായിക്കുന്നുണ്ട്, ഇത് സ്ഥിരമാക്കാം
ഒമേഗ 3 ഫാറ്റി ആസിഡ് എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബദാം, വാള്‍നട്ട്, ആപ്രികോട്ട് എന്നിവയില്‍ ഇത് ധാരാളമുണ്ട്‌