Tap to Read ➤

എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ടത്

സാധാരണയായി 40 വയസ്സിന് ശേഷം അസ്ഥികള്‍ നശിക്കാന്‍ തുടങ്ങുന്നു
Rakesh M
എല്ലിന്റെ ആരോഗ്യവും ബലവും ഉറപ്പാക്കുന്നതിന് കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ കഴിക്കുക.
നിങ്ങള്‍ക്ക് സൂര്യപ്രകാശത്തിലൂടെ വിറ്റാമിന്‍ ഡി നേടാം. ഇത് നിങ്ങളുടെ എല്ലുകളെ കരുത്തുള്ളതാക്കും.
വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ശരീരത്തിന് വിറ്റാമിന്‍ ഡി നല്‍കാന്‍ സാധിക്കും
കഫീന്‍ എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമാണ്. കാപ്പി കുടിക്കുന്നത് കുറയ്ക്കുക.
ഉപ്പ് കുറയ്ക്കുക. ഉപ്പ് അമിതമായി കഴിക്കുന്നത് എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുകയും ചെയ്യും.
അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനായി പുകവലി ശീലം ഒഴിവാക്കാന്‍ ശ്രമിക്കുക.
മദ്യപാനം കുറയ്ക്കുക. അമിതമായ മദ്യപാനം കാല്‍സ്യം ശരിയായി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ തടസ്സപ്പെടുത്തുന്നു.