Tap to Read ➤
ഫെബ്രുവരി മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും
പല വലിയ വ്രതങ്ങളും ഉത്സവങ്ങളും ഈ മാസം ആഘോഷിക്കുന്നുണ്ട്.
Rakesh M
ഫെബ്രുവരി 1, ബുധനാഴ്ച - ജയ ഏകാദശി, ഭീഷ്മ ദ്വാദശി
ഫെബ്രുവരി 2, വ്യാഴാഴ്ച - ഗുരു പ്രദോഷ വ്രതം
ഫെബ്രുവരി 5 ഞായറാഴ്ച - മാഘപൂര്‍ണിമ വ്രതം
ഫെബ്രുവരി 9, വ്യാഴം - സങ്കഷ്ടി ചതുര്‍ത്ഥി
ഫെബ്രുവരി 13, തിങ്കള്‍ - ശബരി ജയന്തി, കാലാഷ്ടമി, കുംഭ സംക്രാന്തി
ഫെബ്രുവരി 18, ശനിയാഴ്ച - മഹാശിവരാത്രി, പ്രദോഷ വ്രതം, ശനി ത്രയോദശി
ഫെബ്രുവരി 23, വ്യാഴം - വിനായക ചതുര്‍ത്ഥി
ഫെബ്രുവരി 25, ശനിയാഴ്ച - സ്‌കന്ദ ഷഷ്ഠി
ഫെബ്രുവരി 27 തിങ്കള്‍ - ഹോളാഷ്ടകം, പ്രതിമാസ ദുര്‍ഗാഷ്ടമി, രോഹിണി വ്രതം