Tap to Read ➤

വിവിധ തരത്തിലുള്ള ഗര്‍ഭവും അതിലുള്ള അപകടവും

ഗര്‍ഭധാരണം വിവിധ തരത്തിലാണ്, ഇത് നിങ്ങളില്‍ എങ്ങനെ അപകടം ഉണ്ടാക്കുന്നു എന്ന് നോക്കാം
Sangeetha

സാധാരണ ഗർഭധാരണം ആണ് ആദ്യത്തേത്. ആദ്യത്തെ മൂന്ന് മാസത്തെ ശ്രദ്ധക്ക് ശേഷം വലിയ കുഴപ്പങ്ങളില്ലാതെ പ്രസവം സുഗമമായി മാറുന്നു.

ട്യൂബൽ പ്രഗ്നൻസി അഥവാ എക്ടോപിക് പ്രഗ്നന്‍സിയാണ് മറ്റൊന്ന്.  നേരത്തെ തന്നെ ചികിത്സ ചികിത്സ തേടണം. അല്ലെങ്കില്‍ അത് അമ്മക്ക്  ഭീഷണി ഉണ്ടാക്കുന്നു

ഗർഭപാത്രത്തിന് പുറത്ത് വയറ്റിൽ എവിടെയെങ്കിലും ഗർഭം പറ്റിപ്പിടിച്ച് വളരുന്ന അവസ്ഥ. ഗർഭത്തിന്‍റെ അവസാന നാളുകളിൽ ഇത് അബോർഷനിലേക്കും എത്തുന്നു

ചില അവസരങ്ങളില്‍ ഇരട്ടഭ്രൂണത്തിന് ഒരു പ്ലാസന്‍റയായിരിക്കും ഉണ്ടായിരിക്കുക. ഈ അവസ്ഥയിൽ അതിൽ ഒരു കുഞ്ഞ് മരിച്ച് പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്

ഭ്രൂണത്തിന്‍റേത് പോലെയുള്ള ഒരു കോശം ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ വളരുന്ന അവസ്ഥയാണ് മോളാർ പ്രഗ്നൻസി എന്ന് പറയുന്നത്. പലപ്പോഴും സാധാരണ ഗർഭമെന്ന് ഇത് തെറ്റിദ്ധരിക്കാറുണ്ട്

കെമിക്കൽ പ്രഗ്നന്‍സി നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴാണ് തിരിച്ചറിയാൻ സാധിക്കുന്നത്. കെമിക്കല്‍ പ്രഗ്നന്‍സിയിലും അമിത രക്തസ്രാവം കാണപ്പെടുന്നു