Tap to Read ➤

വെളുത്തുള്ളി അധികം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം,

വെളുത്തുള്ളി കഴിക്കുമ്പോള്‍ അത് നിങ്ങളിലുണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
Sangeetha
ഓക്കാനം, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവക്ക് വെളുത്തുള്ളി കാരണമാകുന്നു
വെളുത്തുള്ളി അമിതമായി കഴിച്ചാല്‍ വായ്‌നാറ്റം കൂടുതലാവുന്നതിനുള്ള സാധ്യതയുണ്ട്
വെളുത്തുള്ളിയില്‍ ഉള്ള അലിസിന്‍ എന്ന സംയുക്തം പലപ്പോഴും നിങ്ങളില്‍ കരളില്‍ വിഷാംശം ഉണ്ടാക്കുന്നു
വെളുത്തുള്ളിയില്‍ സള്‍ഫര്‍ പോലുള്ള വാതക രൂപീകരണ സംയുക്തങ്ങള്‍ ധാരാളമുണ്ട്. വയറിളക്കം പോലുള്ള അസ്വസ്ഥതകളിലേക്ക് ഇത്‌ നിങ്ങളെ എത്തിക്കുന്നു
രക്തം നേര്‍പ്പിക്കുന്ന മരുന്നിന്റെയും വെളുത്തുള്ളിയുടെയും സംയോജിത ഫലം അപകടമുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു
വെളുത്തുള്ളി കഴിക്കുന്നത് പലപ്പോഴും യോനിയിലെ ടെന്‍ഡര്‍ ടിഷ്യൂകളെ പ്രകോപിപ്പിച്ച് യീസ്റ്റ് അണുബാധ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്
കൂടുതല്‍ അറിയാന്‍ വായിക്കൂ