Tap to Read ➤

മുടി വളരാന്‍ വിറ്റാമിന്‍ ഇ എങ്ങനെ സഹായിക്കുന്നു

മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ചില വിറ്റാമിനുകളുണ്ട്. അതിലൊന്നാണ് വിറ്റാമിന്‍ ഇ.
Rakesh M
വിറ്റാമിന്‍ ഇ ഓയില്‍ ആരോഗ്യമുള്ള തലയോട്ടി നല്‍കുന്നു. ഇത് നിങ്ങളുടെ മുടി ശക്തവും ഉറപ്പുള്ളതുമായി വളരുന്നുവെന്ന് ഉറപ്പാക്കുന്നു.
വിറ്റാമിന്‍ ഇ ഓയില്‍ തലയോട്ടിക്ക് ആവശ്യമായ ഈര്‍പ്പം നല്‍കുകയും പിഎച്ച് അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു.
തലയോട്ടിയില്‍ മൃദുവായി വിറ്റാമിന്‍ ഇ ഓയില്‍ മസാജ് ചെയ്യുന്നത് മുടിയിഴകള്‍ക്ക് മെച്ചപ്പെട്ട പോഷണം നല്‍കുകയും രക്തചംക്രമണം ഉറപ്പാക്കുകയും ചെയ്യും.
മുടിക്ക് വിറ്റാമിന്‍ ഇ പതിവായി ഉപയോഗിക്കുന്നത്  മിനുസമുള്ള മുടി നല്‍കുന്നു
ശക്തമായ മുടിവേരുകളും തിളങ്ങുന്ന മുടിയും ലഭിക്കാന്‍ വിറ്റാമിന്‍ ഇ ഗുണം ചെയ്യും.
മുടിക്ക് വിറ്റാമിന്‍ ഇ ഓയില്‍ പതിവായി പുരട്ടുന്നത് മങ്ങിയതും നരച്ചതുമായ മുടി കുറയ്ക്കാന്‍ സഹായിക്കും
വിറ്റാമിന്‍ ഇ കൂടുതലുള്ള ഭക്ഷണങ്ങളാണ് ബദാം, പീനട്ട് ബട്ടര്‍, അവോക്കാഡോ, കിവി, ഇലക്കറികള്‍ എന്നിവ