Tap to Read ➤
ശരീരം മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍
ബോഡി മസാജ് ചെയ്യുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച വഴിയാണ്.
Rakesh M
സമ്മര്‍ദ്ദവും അതുമായി ബന്ധപ്പെട്ട മറ്റ് മാനസിക ഘടകങ്ങളും മസാജിലൂടെ ലഘൂകരിക്കപ്പെടുന്നു.
നിങ്ങള്‍ക്ക് ടെന്‍ഷന്‍-ടൈപ്പ് തലവേദനയോ അല്ലെങ്കില്‍ മൈഗ്രെയിനുകളോ ഉണ്ടെങ്കില്‍ മസാജ് ചെയ്യുന്നത് ഫലപ്രദമാണ്
ജോലികള്‍ ചെയ്ത് നിങ്ങളുടെ ശരീരം ക്ഷീണിച്ചെങ്കില്‍ മസാജ് ചെയ്യുന്നത് ശരീരം ശാന്തമാക്കാനുള്ള നല്ലൊരു മാര്‍ഗമാണ്.
പതിവായി മസാജ് ചെയ്യുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നല്‍കും.
മലബന്ധം അല്ലെങ്കില്‍ വിട്ടുമാറാത്ത ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മസാജ് ചെയ്യുന്നതിലൂടെ ഇതില്‍ നിന്ന് ആശ്വാസം ലഭിക്കും.
അതിരാവിലെ മസാജ് ചെയ്യുന്നത് നല്ലതാണ്. നിങ്ങള്‍ അതിരാവിലെ മസാജ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ലഘുഭക്ഷണമോ പഴങ്ങളോ കഴിക്കുന്നത് ഉറപ്പാക്കുക.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മസാജ് ചെയ്യാന്‍ യൂക്കാലിപ്റ്റസ്, ഗ്രാമ്പൂ, ലാവെന്‍ഡര്‍, ടീ ട്രീ തുടങ്ങിയ എണ്ണകള്‍ ഉപയോഗിക്കാം.