Tap to Read ➤

വേനലില്‍ തണ്ണിമത്തന്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് തണ്ണിമത്തന്‍.
Rakesh M
വൈവിധ്യമാര്‍ന്ന ആന്റിഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ ലൈക്കോപീന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തനിലെ ജലാംശം പതിവായി മൂത്രമൊഴിക്കാന്‍ പ്രേരിപ്പിക്കുകയും ഇത് വൃക്കകളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദം, വന്‍കുടല്‍, ശ്വാസകോശം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവയുടെ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ഇതിലെ ലൈക്കോപീന്‍ സഹായിക്കുന്നു
തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകളുടെ ശക്തികേന്ദ്രമായ തണ്ണിമത്തനിലെ ലൈക്കോപീനിന്റെ ഗുണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും
തണ്ണിമത്തനിലെ ഉയര്‍ന്ന അളവിലുള്ള വെള്ളവും ഇലക്ട്രോലൈറ്റുകളും നിങ്ങളെ ജലാംശത്തോടെ നിലനിര്‍ത്തുന്നു
മാക്യുലര്‍ ഡീജനറേഷന്‍ തടയാനും കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും തണ്ണിമത്തന്‍ ധാരാളം കഴിക്കുക.
നാരുകളും വെള്ളവും അടങ്ങിയിരിക്കുന്നതിനാല്‍, ഇത് ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.