Tap to Read ➤

വേനലില്‍ നാരങ്ങവെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

വേനല്‍ക്കാലത്ത് നാരങ്ങ വെള്ളം പതിവായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും
Rakesh M
ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.
ചര്‍മ്മപ്രശ്‌നങ്ങള്‍ തടയാന്‍ ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്  തിളക്കവും ആരോഗ്യവും നല്‍കും.
നാരങ്ങകള്‍ 90% കൂടുതല്‍ ജലാംശവും ഇലക്ട്രോലൈറ്റുകളും നല്‍കുന്നു, അതിനാല്‍ വേനല്‍ക്കാലത്ത് ഇത് ശരീരത്തിന് ജലാംശം നല്‍കുന്നു
വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
നാരങ്ങ നിങ്ങളുടെ ശരീരത്തിലെ ഊര്‍ജ്ജം ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഡിയോഡ്രന്റുകള്‍ക്ക് പകരം ദുര്‍ഗന്ധം വര്‍ദ്ധിക്കുന്നത് തടയാന്‍ നാരങ്ങ വെള്ളം കുടിക്കുക.
കിഡ്‌നി സ്റ്റോണ്‍ തടയാന്‍ ദിവസവും അര കപ്പ് വെള്ളത്തില്‍ നാരങ്ങ നീര് കലര്‍ത്തി കുടിക്കുക.
നിങ്ങളുടെ ശരീരം ക്ലീനാക്കാന്‍ ദിവസവും രാവിലെ നാരങ്ങാവെള്ളം, തേന്‍, പച്ചമുളക് എന്നിവയോടൊപ്പം കുടിക്കുക.