Tap to Read ➤

സൗന്ദര്യം വിടര്‍ത്താന്‍ ഡ്രാഗണ്‍ ഫ്രൂട്ട് നല്‍കും ഗുണം

നിരവധി പോഷകങ്ങളുടെ കലവറയാണ് ഈ പഴം
Rakesh M
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രയോഗം നിങ്ങളുടെ ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്നതില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ തടയുന്നു.
ഒരു ചര്‍മ്മ സംരക്ഷണമായി പ്രവര്‍ത്തിച്ച് കഠിനമായ സൂര്യരശ്മികളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ രക്ഷിക്കുന്നു
ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ യുവത്വം വീണ്ടെടുക്കുന്നു
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രയോഗം മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിന് പ്രത്യേകിച്ചും മികച്ചതാത്
ഡ്രാഗണ്‍ ഫ്രൂട്ടിലെ പോഷകങ്ങള്‍ കേടായ മുടി ഫലപ്രദമായി നന്നാക്കാനും കൂടുതല്‍ കേടുപാടുകള്‍ തടയാനും സഹായിക്കും.
ഈ പഴം പതിവായി പുരട്ടുന്നത് മുടി കൊഴിച്ചില്‍ പോലുള്ള മുടിയുടെ പ്രശ്നത്തെ ചെറുക്കാന്‍ സഹായിക്കും.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ സഹായത്തോടെ മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയും.