Tap to Read ➤

ടാറ്റൂ അടിക്കേണ്ടത് വളരെ ശ്രദ്ധിച്ച്: എന്തൊക്കെയറിയണം

ടാറ്റൂ ചെയ്യുമ്പോള്‍ അതീവശ്രദ്ധ വേണം, ഇതിനെക്കുറിച്ച് അറിയാതെ ടാറ്റൂ ചെയ്താല്‍ പാര്‍ശ്വഫലങ്ങള്‍ നിരവധിയാവും
Sangeetha
പെര്‍മനന്റ് ടാറ്റൂ, ടെംപററി ടാറ്റൂ എന്നിങ്ങനെ രണ്ടു വിധത്തില്‍ നിങ്ങള്‍ക്ക് ശരീരത്തില്‍ ടാറ്റൂ ചെയ്യാം
നിങ്ങള്‍ ടാറ്റൂ ആടിക്കാന്‍ തയാറെടുക്കുന്ന ആളാണെങ്കില്‍ കഴുത്തെല്ല് അതിനു പറ്റിയ ഒരിടമാണ്
കൈത്തണ്ടയില്‍ പച്ച കുത്തുന്നത് നല്ലതാണ്. ഇത് അധികം വേദനയുണ്ടാക്കുന്നില്ല
വെയില്‍ അധികം കൊള്ളാത്ത പുറംഭാഗത്തും ടാറ്റൂ ചെയ്യാന്‍ അനുയോജ്യമാണ്‌
തുടയുടെ മുകള്‍ഭാഗവും ടാറ്റു ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലമാണ്, ഇത് കൂടാതെ ചര്‍മ്മത്തിന് പ്രശ്‌നങ്ങളും ഉണ്ടാാവില്ല
നെഞ്ചിന് താഴെ ടാറ്റൂ ചെയ്യുന്നരും നിസ്സാരമല്ല, ഈ ഭാഗത്തും വെയില്‍ കൊള്ളാനുള്ള സാധ്യത കുറവാണ്‌
കൈവിരലില്‍ ടാറ്റൂ ചെയ്യുന്നവരുണ്ട്, എന്നാല്‍ സ്ഥിരമായി സൂര്യപ്രകാശം കൊള്ളുന്നത് ടാറ്റൂ മങ്ങുന്നതിന് കാരണമാകും

വായിക്കൂ