Tap to Read ➤

പ്രത്യുല്‍പാദനശേഷി കൂട്ടാന്‍ കഴിക്കേണ്ടത്

ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍ ഫുഡുകള്‍ ഇതാ
Rakesh M
നട്സില്‍ ഉയര്‍ന്ന അളവില്‍ സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് അണ്ഡത്തിലെ ക്രോമസോമുകളുടെ തകരാറുകള്‍ കുറയ്ക്കുന്നു.
ഫോളിക് ആസിഡിന്റെയും വിറ്റാമിന്‍ സിയുടെയും സമ്പന്നമായ ഉറവിടമാണ് പച്ച ഇലക്കറികള്‍, ഇത് അണ്ഡോത്പാദന പ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
വെളുത്തുള്ളി ശരീരത്തിലെ ഈസ്ട്രജന്‍ ബാലന്‍സ് നിലനിര്‍ത്തുകയും അതുവഴി പ്രത്യുല്‍പ്പാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വേഗത്തില്‍ ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികളുടെ പ്രത്യുല്‍പാദന നില മെച്ചപ്പെടുത്തുന്നതിന് പാല്‍ അത്യന്താപേക്ഷിതമാണ്.
ബീന്‍സ് ഒരു സ്ത്രീയുടെ ഫെര്‍ട്ടിലിറ്റി ലെവലുകള്‍ വര്‍ദ്ധിപ്പിക്കുകയും ലിബിഡോ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ടെസ്റ്റോസ്റ്റിറോണിന്റെയും ബീജത്തിന്റെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന സിങ്കിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകള്‍
മുട്ടയിലെ ഒമേഗ 3 യുടെ സാന്നിധ്യം ഫെര്‍ട്ടിലിറ്റിയുടെ തോത് മെച്ചപ്പെടുത്തുകയും കോളിന്‍ ചില ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു