Tap to Read ➤

ഭൈരവ ചാലിസ വായിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍

ശിവന്റെ ഉഗ്രരൂപമാണ് ഭൈരവന്‍. ലോകത്തിന്റെ സംരക്ഷകനായി ഭൈരവനെ കണക്കാക്കപ്പെടുന്നു.
Rakesh M
ദിവസവും ഭൈരവനെ ആരാധിക്കുന്നത് ഒരു വ്യക്തിക്ക് അവന്റെ വഴിയില്‍ വരുന്ന തടസ്സങ്ങളില്‍ നിന്നും നിഷേധാത്മകതയില്‍ നിന്നും സംരക്ഷണം നല്‍കുന്നു
ഭൈരവ ചാലിസ വായിക്കുന്നത് ജീവിതത്തിലെ ആസക്തികളെ മറികടക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ദിവസവും ഭൈരവ ചാലിസ വായിക്കണം.
ഒരു യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഭൈരവ് ചാലിസ വായിക്കുന്നത് എല്ലായ്പ്പോഴും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു.
ഭൈരവനെ ആരാധിക്കുന്നത് വീട്ടില്‍ നിന്ന് ദാരിദ്ര്യം അകറ്റാനും സമ്പത്തിനെ ആകര്‍ഷിക്കാനും സഹായിക്കുന്നു
ഒരാളുടെ അഹംഭാവം നിയന്ത്രിക്കാന്‍ ഭഗവാന്‍ ഭൈരവന്‍ സഹായിക്കുന്നു എന്ന് പറയപ്പെടുന്നു.
ഭൈരവ ചാലിസ  ദിനചര്യയുടെ ഭാഗമാക്കിയാല്‍ അത്യാഗ്രഹം, മോഹം, കോപം തുടങ്ങിയവയില്‍ നിന്ന്  മോചിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 6 വരെയുള്ള രാഹുകാലമാണ് ഭൈരവനെ ആരാധിക്കാന്‍ ഏറ്റവും നല്ല സമയം.