Tap to Read ➤

വിഷുസമ്പൂര്‍ണഫലം 12 രാശിക്കാര്‍ക്കും

ഈ വര്‍ഷത്തെ സമ്പൂര്‍ണ വിഷുഫലം 12 രാശിക്കാര്‍ക്കും നല്‍കുന്ന ഫലങ്ങള്‍
Sangeetha
വിഷുഫലം സാമ്പത്തികനേട്ടവും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കുന്നു. മൊത്തത്തില്‍ ഗുണഫലം
സാമ്പത്തിക ഇടപാട് ശ്രദ്ധിക്കണം, ബിസിനസില്‍ നേട്ടം, കുടുംബത്തില്‍ സമാധാനം, ഐശ്വര്യം ഫലം നല്‍കുന്നു
സമ്മിശ്ര ഫലങ്ങള്‍ നല്‍കുന്നു, ജോലിയില്‍ നേട്ടം, സര്‍ക്കാരില്‍ നിന്ന് സഹായം, ആരോഗ്യം അല്‍പം ശ്രദ്ധിക്കണം, ദൈവിക കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതല്‍
അപ്രതീക്ഷിത നേട്ടങ്ങള്‍, ബിസിനസില്‍ ലാഭം, ആരോഗ്യം ശ്രദ്ധിക്കണം, ആഗ്രഹിക്കുന്ന ജോലി മാറ്റവും സംഭവിക്കുന്നു
ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തില്‍ സംഭവിക്കുന്നു, സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നു, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നു, വിദേശ യാത്രക്ക് യോഗം
കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു, സാമ്പത്തികം ശ്രദ്ധിക്കണം, കാര്യങ്ങള്‍ ശ്രദ്ധയോടെ പൂര്‍ത്തിയാക്കണം
പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു, ജീവിതത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു, സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കും, ബിസിനസില്‍ ലാഭം ലഭിക്കും
ജോലിയില്‍ തടസ്സങ്ങള്‍, സാമ്പത്തിക നേട്ടം, ആരോഗ്യം ശ്രദ്ധിക്കണം, പൊതുവേ ഗുണഫലങ്ങള്‍ കൂടുതല്‍
ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും, ആഗ്രഹിക്കുന്ന ഫലം ലഭിക്കും, സാമ്പത്തികം മികച്ചത്, നേട്ടങ്ങള്‍ പല വിധത്തില്‍
സാമ്പത്തിക ഞെരുക്കം ഉണ്ടാവുന്നു, കഠിനാധ്വാനം ചെയ്യണം, രോഗങ്ങള്‍ പ്രതിസന്ധിയുണ്ടാക്കും, സന്താനസൗഭാഗ്യം ഉണ്ടാവും
വിഷുഫലം സമ്മിശ്രം, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു, സാമ്പത്തിക മേഖലയില്‍ തകര്‍ച്ച, വിദ്യാഭ്യാസത്തില്‍ നേട്ടം, മികച്ച ജോലി ലഭിക്കുന്നു
തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും, കഠിനാധ്വാനത്തിന് ഫലം ലഭിക്കും, ആഗ്രഹ പൂര്‍ത്തീകരണം