Home  » Topic

Rain

മഴക്കാലം ദഹന പ്രശ്‌നങ്ങള്‍ നിസ്സാരമാക്കല്ലേ : അപകടം തൊട്ടുപുറകില്‍
ആരോഗ്യ പ്രശ്‌നങ്ങള്‍ മഴക്കാലത്ത് അല്‍പം കൂടുതലാണ്. പലപ്പോഴും ഇതിനെ നിസ്സാരമായി കണക്കാക്കുന്നവരാവും പലരും. ചര്‍മ്മം, കണ്ണ് അല്ലെങ്കില്‍ സന്ധി ...

മഴക്കാലം സന്ധിവേദന കൂടുന്നു: പരിഹാരം ഞൊടിയിടക്കുള്ളില്‍
മഴക്കാലം എന്നത് രോഗങ്ങളുടെ കൂടി കാലമാണ് എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഓരോ ദിവസവും വേദനയും തണുപ്പും അസ്വസ്ഥതകളും വര്‍ദ്ധിക്കുന്ന അ...
പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ഈ മഴക്കാലത്ത് വേണ്ടത്
കഴിഞ്ഞ പ്രളയത്തെ വീണ്ടും ഓർമ്മിപ്പിച്ച് അതേ ഓഗസ്റ്റ് എട്ടിന് വീണ്ടും പ്രകൃതി സംഹാരതാണ്ഡവമാടുകയാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്ത് അങ്ങോളമിങ്ങോള...
വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്
പ്രളയദുരിതത്തില്‍ നിന്ന് പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്. പ്രളയമുണ്ടാക്കിയ നഷ്ടങ്ങളാകട്ടെ പറഞ്ഞാല്‍ തീരുന്നവയും അല്ല. പലര്‍ക്കു...
ഭക്ഷണത്തിന് മുന്‍പ് ഉപ്പും ഇഞ്ചിയും കഴിക്കുക
ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും വയറു നിറച്ച് കഴിക്കുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കുക. എന്നാല്‍ ഓരോ കാലാവസ്ഥയിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ അ...
പ്രളയത്തിനു മുന്നില്‍ തോല്‍ക്കരുത്, ശ്രദ്ധിക്കൂ
സമയം ചെല്ലുന്തോറും മഴയുടെ ശക്തി കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. കനത്ത മഴയും ഉരുള്‍പൊട്ടലും ശക്തമായ കാറ്റും എല്ലാം കൊണ്ടും ദുരുതപ...
വെള്ളപ്പൊക്കത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോള്‍
വെള്ളപ്പൊക്കത്തിന്റെ അറുതികള്‍ക്ക് കുറവ് വന്നതോടെ ആളുകള്‍ ദുരുതാശ്വാസ ക്യാമ്പില്‍ നിന്ന് പതിയേ വീടുകളിലേക്ക് പോവാനുള്ള തിരക്കിലാണ്. എന്നാല്&zw...
മഴക്കാലം കുഞ്ഞിന് നാരങ്ങവെള്ളം ഉപ്പിട്ട് നല്‍കാം
മഴക്കാലം എന്ന് പറഞ്ഞാല്‍ തന്നെ അത് ആധിയുടെ കാലമാണ്. രോഗങ്ങളും മറ്റും മൂലം ഏതൊരാളുടേയും ജീവിതാവസ്ഥക്ക് താളെ തെറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. ...
രാവിലെ ചുട്ടരച്ച ചമ്മന്തിയും പപ്പടവും കഞ്ഞിയും
കഞ്ഞി എന്ന് പറയുമ്പോള്‍ തന്നെ മുഖം ചുളിക്കുന്നവരില്‍ ചിലര്‍ നമുക്കിടയിലുണ്ടാവും. കാരണം കഞ്ഞി കുടിക്കുന്നത് സ്റ്റാറ്റസിന് മോശമാണ് എന്ന് വിചാരി...
മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ അപകടം വരുത്തും
മഴ കനക്കുന്ന ഈ സമയങ്ങളില്‍ ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കുമെല്ലാം പുറത്ത് പോകുമ്പോള്‍ നനയാതിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല...
മഴക്കാലത്ത് പനി പിടിച്ചാല്‍ എന്ത് കഴിക്കും
മഴക്കാലം രോഗങ്ങളുടെ പെരുമഴക്കാലം എന്നും പറയാം. തുടക്കത്തില്ഡ ചികിത്സിച്ചാല്‍ പനി നിസാരമായി മാറ്റിയെടുക്കാം. എന്നാല്‍ പനി വന്ന് മരുന്ന് മാത്രം ക...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion