Home  » Topic

Food

പകുതിവേവില്‍ ഒലിവ് ഓയിലും നാരങ്ങനീരും ചേര്‍ത്ത്
ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ നേരിടുന്നുണ്ട്. എന്തക്കെ കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പച്ചക്കറികളും പഴങ്ങളും തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന കാര്യത്തില്&z...
The Healthiest Ways To Eat Your Veggies

കുഞ്ഞിന് തൂക്കം കൂട്ടാനും വിശപ്പിനും അവില്‍ ഇങ്ങനെ
കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏത് അമ്മമാരും അല്‍പം ടെന്‍ഷനില്‍ ആയിരിക്കും. ഓരോ പ്രായം കഴിയുന്തോറും കുഞ്ഞിന് എന്ത് നല്‍കണം എന്ത് നല്‍കരുത് എന്നതിനെക്...
കൊളസ്‌ട്രോള്‍ കൃത്യമാക്കാന്‍ പരിശോധനക്ക് മുന്‍പ്
കൊളസ്‌ട്രോള്‍ പരിശോധിക്കേണ്ടത് എപ്പോഴെങ്കിലും ഒന്ന് ചെയ്യേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോളിനെ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കേട്ടാല്&...
Should You Fast Before A Cholesterol Test
ഉറച്ച ശരീരത്തിനും തടിക്കാനും ഏത്തപ്പഴവും നെയ്യും
ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ശരീരത്തിന് തടിയും കരുത്തുമില്ലാത്തത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ തന്നെ ഇത്തരം അവസ്ഥകള്‍ ബാധിക്കു...
ഈ ഭക്ഷണങ്ങളൊക്കെയാണ് ഗര്‍ഭം ഉഷാറാക്കുന്നത്
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് ഭക്ഷണവും വിശ്രമവും തന്നെയാണ് ഏറ്റവും അത...
Calcium Rich Foods You Should Eat During Pregnancy
നോമ്പ്കാലം ആരോഗ്യമാക്കാന്‍ നൂറ്ഗ്രാം ഈന്തപ്പഴം മതി
പുണ്യമാസമാണ് റംസാന്‍. വ്രതമെടുക്കുന്നവര്‍ ആരോഗ്യത്തിനും വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. ഏറെയധികം കരുതല്‍ ആരോഗ്യത്തിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തില്‍ നല്‍കേ...
ശരീരത്തില്‍ ചെമ്പ് കുറഞ്ഞാല്‍ ഇതൊക്കെ
നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനും തലച്ചോർ സംബന്ധിയായ രോഗങ്ങൾ അകറ്റുവാനും സഹായിക്കുന്ന ഒരു ധാതു ഉണ്ടെന്ന് പറഞ്ഞാൽ വിശ്വാസിക്കുമോ? അത് നിങ്ങളുടെ രോഗപ്രതിര...
Signs And Symptoms Of Copper Deficiency In Your Body
കുഞ്ഞിനെ മിടുക്കനാക്കാന്‍ ഈ ഡയറ്റ് ചാര്‍ട്ട്‌
നിങ്ങളുടെ കുഞ്ഞിന് ക്ഷീണവും തളർച്ചയുമുണ്ടോ? കൂടെക്കൂടെ പനി വരാറുണ്ടോ? അതേ എന്നാണ് ഉത്തരമെങ്കിൽ ഉറപ്പിക്കുക, നിങ്ങളുടെ കുട്ടിക്ക് പോഷകാഹാരക്കുറവ് ഉണ്ടാകും. തെറ്റായ ഭക്ഷണക്ര...
പൊന്നോമനക്ക് നല്‍കാം റാഗികുറുക്ക് മിടുക്കനാവാന്‍
കുഞ്ഞിന്റെ ആരോഗ്യവും വളര്‍ച്ചയും അമ്മമാരുടെ എല്ലാ കാലത്തേയും ആധിയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും ശിശുരോഗവിദഗ്ധന്റെ അടുത്ത...
Steps To Prepare Ragi Porridge For Baby
ഈ കുഞ്ഞ് ഇലയിലുണ്ട് ആയുസ്സിന്റെ പൊടിക്കൈ
മൈക്രോ ഗ്രീന്‍ എന്ന് കേട്ടിട്ടുണ്ടോ? പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോഗ്രീന്‍ പച്ചക്കറി. വിത്തുമുളച്ച് പതിനഞ്ച് ദിവസത്തിന് ശേഷം തന്നെ കറി വെക്കാവുന്ന അല്ലെങ്കില്‍ ഉ...
ഗര്‍ഭകാലത്ത് ആട്ടിറച്ചി നല്‍കുന്ന ആരോഗ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഗര്‍ഭകാലത്താണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഗര്‍...
Health Benefits Of Eating Lamb During Pregnancy
കുട്ടിയ്ക്കു ദിവസവും നെയ് ചപ്പാത്തി നല്‍കൂ
ചപ്പാത്തി മലയാളികള്‍ക്ക് പണ്ട് അത്ര പരിചിതമായ ഭക്ഷണമായിരുന്നില്ലെങ്കിലും ഇന്ന് ഇത് ഏറെ പ്രാധാന്യമുളള ഒന്നാണ്. പ്രത്യേകിച്ചും പ്രമേഹം പോലെയുള്ള പല രോഗങ്ങള്‍ക്കും ഇതു നല്...
 

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Boldsky

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more