Home  » Topic

മീന്‍

ഓര്‍മ്മശക്തി, ഹൃദയാരോഗ്യം; മീനിനുണ്ട് ഒട്ടേറെ ഗുണങ്ങള്‍, പതിവായി കഴിച്ചാല്‍ ശരീരം മാറുന്നത് ഇങ്ങനെ
ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഭക്ഷ്യവിഭവമാണ് മത്സ്യം. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ പല പ്രശ്നങ്ങളും മാറുകയും ശരീരവും ആരോഗ്യത്തോടെ നിലനില്&zw...

ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്
മീന്‍ ഇല്ലാതെ ഒരുപിടി ചോറ് പോലും ഇറങ്ങാത്ത ആളുകള്‍ നമ്മുടെ ഇടയില്‍ത്തന്നെ ഉണ്ടാവും. പലര്‍ക്കും അത്രമാത്രം പ്രിയപ്പെട്ട വിഭവമാണ് മീന്‍. ആരോഗ്യ...
മീന്‍ കരിയാതിരിക്കാന്‍ കറിവേപ്പില വിദ്യ
മത്സ്യ വിഭവങ്ങള്‍ എല്ലാം തന്നെ മലയാളിയുടെ ഫേവറിറ്റ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എല്ലാ വീട്ടമ്മമാരും പരാതി പറയുന്ന ഒന്നാണ് പലപ്പ...
ഗര്‍ഭിണികള്‍ മത്തി കഴിച്ചാല്‍
ഗര്‍ഭകാലം പ്രത്യേക ശ്രദ്ധ വേണ്ടൊരു സമയമാണ്. ഭക്ഷണ കാര്യത്തില്‍ പ്രത്യേകിച്ചും. കാരണം കഴിയ്ക്കുന്നത് എന്താണെങ്കിലും കുട്ടിയ്ക്കു നല്ലതും ദോഷവും...
മീന്‍കറി മഴക്കാലത്തു വേണ്ട, കാരണം അറിയൂ
മഴക്കാലം വിശപ്പു കൂടുന്ന സമയമാണ്. വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കാന്‍ താല്‍പര്യം വര്‍ദ്ധിയ്ക്കും. അതേ സമയം മഴക്കാലം ആരോഗ്യ പരമായി വലിയ ശ്ര...
ആണുങ്ങള്‍ അയല കഴിച്ചാല്‍....
മീനുകളോട് പ്രത്യേക ഇഷ്ടമുണ്ട് മലയാളികള്‍ക്കെന്നു പറഞ്ഞാല്‍ തെറ്റില്ല. മീന്‍ വറുത്തതും മീന്‍കറിയും മീന്‍ പൊള്ളിച്ചതും പൊരിച്ചതുമെല്ലാം മലയാ...
അയല വറുത്ത് കറി വെച്ചത്
അയല വറുത്തതും കറിവെച്ചതും നമ്മള്‍ കഴിച്ചിട്ടുണ്ട്. മലയാളിയുടെ തീന്‍ മേശയില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് മീന്‍ വിഭവങ്ങള്‍. മീനില്‍ തന...
മത്തി കുരുമുളകിട്ട് വറുത്തത്
മലയാളിയുടെ ഭക്ഷണമേശയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍പ്രധാനിയാണ് മത്തി വറുത്തത്. മതി പൊരിച്ചും കറിവെച്ചും കഴിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. പ...
ഫിഷ്‌മോളി തയ്യാറാക്കുന്ന വിധം
ചോറിനൊപ്പം കഴിക്കാവുന്ന ഏറ്റവും രുചികരമായ പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിഭവമാണ് ഫിഷ്‌ മോളി. ചെറിയ പാര്‍ട്ടികളിലും കൂട്ടുകാരുമായിട്ടുള്ള ഒത്തുക...
അത്താഴത്തിന് നത്തോലി മീന്‍ പീര
മീന്‍ ഇല്ലാതെ മലയാളിയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീന് പല തരത്തിലും നമ്മളെ പാകം ചെയ്യാറുണ്ട്. എന്നാല്‍ വടക്കന്&zw...
മുളകിട്ട് വച്ച അയലക്കറി
മീന്‍കറി മലയാളിയ്ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. മീന്‍കറിയിലേക്ക് എണ്ണ താളിക്കുമ്പോള്‍ വരുന്ന മണം മാത്രം മതി നമുക്ക് ചോറുണ്ണാന്‍. അത്രയേറെ പ്ര...
ഉണക്കമീന്‍ കഴിയ്ക്കുന്നത് വിഷത്തിന് തുല്യമോ?
മത്സ്യം നമ്മുടെ കേരളീയ വിഭവങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പച്ച മത്സ്യത്തേക്കാള്‍ ആളുകള്‍ക്ക് പ്രി...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion