Home  » Topic

കൊറോണ വൈറസ്

കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂ
കൊറോണ വൈറസിന്റെ രണ്ടാംതരംഗം രാജ്യത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി ക്രമാതീതമായ വര്‍ധനവാണ...

സൂര്യപ്രകാശം കൊറോണയെ നശിപ്പിക്കും: യു.എസ് ഏജന്‍സി
കൊറോണ വൈറസ് ലോകത്ത് ഭീതിപടര്‍ത്തി നീങ്ങുകയാണ്. ഇത് എന്ന് നിയന്ത്രണ വിധേയമാക്കാമെന്നത് ശാസ്ത്രലോകത്തിനു പോലും ഇപ്പോള്‍ ഒരു ചോദ്യ ചിഹ്നമാണ്. ഇതിന...
വവ്വാലുകളിലും കണ്ടെത്തി കോവിഡ് വൈറസ് സാന്നിദ്ധ്യം
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുമ്പോള്‍ തന്നെ ശാസ്ത്രലോകം അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനിറങ്ങിയിരുന്നു. അന്നുമുതല്‍ തന്നെ വൈറസ് മനുഷ്യരില്&zwj...
കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയും
നിങ്ങള്‍ ഒരു രക്ഷകര്‍ത്താവായി മാറുന്ന നിമിഷം, നിങ്ങളുടെ നിങ്ങളുടെ എല്ലാ ചിന്തകളും കുട്ടികളുമായി ബന്ധപ്പെട്ടതാവുന്നു. അതെ, ഈ കൊറോണ വൈറസ് വ്യാപന ക...
കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം
ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ഇന്ന് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. പല ഭാഗങ്ങളിലായി ഇതുവരെ പതിനായിരത്തിലധികം ...
കൊവിഡ് 19: ആസ്ത്മാ രോഗികള്‍ ഇവ അറിയുക
ശ്വാസകോശ സംബന്ധമായ അസുഖമാണ് കൊവിഡ് 19 എന്ന് ഇതിനകം എല്ലാവര്‍ക്കും മനസിലായ കാര്യമായിരിക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്തെങ്കിലും വിട്ടുമാറാ...
ഹോം ക്വാറന്റൈന്‍:ആരോഗ്യത്തോടെ തുടരാന്‍ ഈ ശീലങ്ങള്‍
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകമെങ്ങും നിരവധി പേരെ നിരീക്ഷണത്തിനായി വിട്ടിരിക്കുകയാണ്. ചിലരെ ആശുപത്രികളില്‍ ഐസൊലേഷനിലും രോഗം വരാന്‍ സാ...
കൊറോണ: പ്രമേഹ രോഗികള്‍ക്ക് ശ്രദ്ധിക്കാന്‍
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രസക്തിയെക്കുറിച്ച് ഒട്ടുമിക്ക ആളുകളും മനസിലാക്കിയിട്ടുണ്ടാവാം. നിങ്ങളിലെ അടി...
കൊറോണ: ഈ രക്തഗ്രൂപ്പുകാര്‍ സൂക്ഷിക്കുക
കൊറോണ വൈറസ് വ്യാപനത്തിനിടെ കൂടുതല്‍ ഭീതിതമായൊരു വിവരം പങ്കുവച്ച് ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍. ടൈപ്പ് 'എ' രക്തഗ്രൂപ്പ് ഉള്ള ആളുകള്‍ കൊറോണ വൈറസിന് ...
കോവിഡ് 19: വരാനുള്ളത് നിര്‍ണായക ഘട്ടങ്ങള്‍
ലോകമെങ്ങും ഭീതിവിതച്ച് കൊറോണ വൈറസ് മരണ നിരക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 ബാധിച്ച് മരിച്ചവരുട...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion