Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഈ രാശിക്കാര്‍ തമ്മിലുള്ള വിവാഹം അരുത്: ദാമ്പത്യം നീണ്ടുനില്‍ക്കില്ല
ദാമ്പത്യജീവിതത്തില്‍ പല വിധത്തിലുള്ള അസ്വാരസ്യങ്ങള്‍ പല ഘട്ടത്തിലും ഉണ്ടായിരിക്കും. എന്നാല്‍ അതിനെയെല്ലാം നല്ല രീതിയില്‍ പരിഹരിച്ച് മുന്നോട്ട് പോവുന്നവരും ധാരാളമുണ്ട്. എന്നാല്‍ ഒരു ബന്ധത്തില്‍ പരസ്പരം ഒത്തുപോവാന്‍ സാധിക്കില്ല എന്നുണ്ടെങ്കില്‍ പിരിയുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാല്‍ ചില രാശിക്കാര്‍ അല്പം ശ്രദ്ധിച്ചാല്‍ പലപ്പോഴും ബന്ധങ്ങളില്‍ വിരസതയും അസ്വസ്ഥതയും ഒഴിവാക്കി മുന്നോട്ട് പോകാവുന്നതാണ്. കാരണം ഇനി പറയുന്ന ചില രാശിക്കാര്‍ ഒരുമിച്ച് ചേരുന്നവരല്ല.
സ്വഭാവ സവിശേഷതകളും സ്വഭാവവിശേഷങ്ങളും എല്ലാം ഇവരില്‍ വ്യത്യസ്തമായിരിക്കും. അത് ദാമ്പത്യത്തിലും പ്രണയത്തിലും അപ്രകാരം തന്നെയായിരിക്കും. നിങ്ങളുടെ ബന്ധങ്ങളില്ഒരിക്കലും ഈ രാശിക്കാര്‍ തമ്മിലുള്ള ബന്ധം മുന്നോട്ട് പോവുകയില്ല. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും പല വിധത്തിലുള്ള കുഴപ്പങ്ങളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാരുമായുള്ള ദാമ്പത്യം അല്ലെങ്കില്‍ പ്രണയം വളരെയധികം ശ്രദ്ധിച്ച് വേണം. ഇത് പെട്ടെന്ന് തകരുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഇത്തരം ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും ബുദ്ധിയും സാഹസികതയും എല്ലാം ഇവര്ക്കുണ്ടാവുമെങ്കിലും പെട്ടെന്ന് ഒരു ബന്ധത്തിലുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടേക്കാം.ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ബന്ധങ്ങളിലുണ്ടാക്കുന്നു. പങ്കാളിക്ക് യാതൊരു വിധത്തിലുള്ള മാനസിക സന്തോഷവും നല്കാന് ഇവര്‍ക്ക് സാധിക്കുകയില്ല.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ എപ്പോഴും പുതിയതിനെ തേടുന്നവരാണ്. അത് ബന്ധങ്ങളിലാണെങ്കിലും അപ്രകാരം തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധയോടെ കണക്കാക്കണം. പങ്കാളിയോടുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്നതിന് ഇതും ഒരു കാരണമായേക്കാം. പലപ്പോഴും സ്വാതന്ത്ര്യത്തെ ആഗ്രഹിക്കുന്ന ഇവര്‍ ഒരു ബന്ധത്തില്‍ തന്നെ മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുകയില്ല. പ്രതിബദ്ധത പോലും ഇവര്‍ക്കൊരു തടസ്സമായി മാറും. അതുകൊണ്ട് തന്നെ ബന്ധത്തില്‍ ഇവര്‍ എപ്പോഴും വളരെയധികം ശ്രദ്ധിച്ച് മാത്രമേ മുന്നോട്ട് പോവുകയുള്ളൂ.
മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ അവരുടെ സ്വഭാവത്തില്‍ തന്നെ ആവേശകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. എന്നാല്‍ പങ്കാളിയുമായി വേര്‍പിരിയുന്നത് ഉള്‍പ്പടെ പലപ്പോഴും ഇവരുടെ ജീവിതത്തില്‍ പല സംഭവങ്ങളും നടക്കുന്നു. സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതോടൊപ്പം തന്നെ സ്വയം ഭരണത്തിനും ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും. ഇവര്‍ക്ക് ഒരു ബന്ധത്തിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അത് മാത്രമല്ല മേടം രാശിക്കാര്‍ക്ക് പങ്കാളിയോടൊപ്പം കൂടുതല്‍ കാലം ഒരുമിക്കുന്നതിനുള്ള യോഗവും ഉണ്ടാവുകയില്ല.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ അവരുടെ തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെ എളുപ്പത്തില്‍ എടുക്കുന്നു. പലപ്പോഴും ഇവര്‍ സ്നേഹത്തെ പോലും തൂക്കിനോക്കുന്ന തരത്തിലുള്ള സ്വഭാവക്കാരായിരിക്കും. തുലാം രാശിക്കാര്‍ക്ക് പെട്ടെന്നാണ് നിങ്ങളുടെ ബന്ധത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. സൗന്ദര്യത്തിന് ഇവര്‍ പലപ്പോഴും പ്രാധാന്യം നല്കുന്നു. കൂടാതെ ആഴത്തിലുള്ള ബന്ധങ്ങളേക്കാള്‍ പെട്ടെന്ന് അവസാനിപ്പിക്കുന്ന ബന്ധങ്ങള്‍ക്കാണ് ഇവര്‍ ശ്രമിക്കുന്നത്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ പാരമ്പര്യത്തിന്റെ കാര്യത്തില്‍ വളരെയധികം ആത്മാഭിമാനം കൊള്ളുന്നവരായിരിക്കും. എന്നാല്‍ പലപ്പോഴും ഇത് തന്നെ അവര്‍ക്ക് വളരെ വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതിനാല്‍ അത് ലഭിക്കാത്ത അവസ്ഥയില്‍ പലപ്പോഴും കൂടുതല്‍ കാലം അവര്‍ ഒരു ബന്ധത്തില്‍ തുടരുകയില്ല. ജിജ്ഞാസയോടെയാണ് ഇവര്‍ ഓരോ കാര്യത്തേയും കൈകാര്യം ചെയ്യുന്നത്. മാത്രമല്ല കുംഭം രാശിക്കാര്‍ക്ക് താല്‍പ്പര്യം നഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അവര്‍ മറ്റൊരു ബന്ധത്തിലേക്ക് എത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
