Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പ്രണയത്തിലും ദാമ്പത്യത്തിലും ഏത് പ്രശ്നവും പുഷ്പം പോലെ പരിഹരിക്കും രാശിക്കാര്
വിവാഹത്തിന്റെ കാര്യത്തിലായാലും ദാമ്പത്യ ജീവിത്തിലും സാധാരണ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുന്നു. എന്നാല് അതിനെയെല്ലാം പരിഹരിക്കുന്നതിനുള്ള കഴിവ് നിസ്സാരമല്ല. എന്നാല് എല്ലാവര്ക്കും ഇതിനുള്ള കഴിവുണ്ട് എന്ന് പറയാനും സാധിക്കുകയില്ല. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഉണ്ടാവുന്ന പല പ്രശ്നങ്ങളേയും പൂര്ണമായും പരിഹരിക്കുന്നതിന് വേണ്ടി ചില രാശിക്കാര്ക്ക് സാധിക്കുന്നു.
ഏത് പ്രശ്നത്തേയും പരിഹരിക്കുന്നതിന് പ്രത്യേക കഴിവുള്ള രാശിക്കാരുണ്ട്. ഇവര് നിങ്ങള്ക്കിടയിലും ഉണ്ട് എന്ന കാര്യത്തില് സംശയം വേണ്ട. ഏത് പ്രശ്നത്തേയും പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള് നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.അതിലുപരി ഏതൊക്കെ രാശിക്കാര്ക്കാണ് ഇത്തരം കാര്യങ്ങള്ക്കുള്ള പ്രത്യേക കഴിവുകള് എന്ന് നോക്കാം. കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇടവം
ഇടവം രാശിക്കാര്ക്ക് പലപ്പോഴും എത്ര വലിയ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് നിഷ്പ്രയാസം സാധിക്കുന്നു. കൂടാതെ ഇവരെ പരാജയം തേടി എത്തുകയേ ഇല്ല. എത്ര വലിയ പ്രശ്നമാണെങ്കിലും അതിനെ വളരെ എളുപ്പത്തില് കൈകാര്യം ചെയ്യുന്നതിന് നിങ്ങള്ക്ക ്സാധിക്കുന്നു. കൂടാതെ പലപ്പോഴും രസകരമായ പല കാര്യങ്ങളും ജീവിതത്തില് സംഭവിക്കുന്നതും ഈ രാശിക്കാരുടെ ചുവട് പിടിച്ചാണ്. തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എല്ലാം കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ഇവര്ക്ക് സാധിക്കുന്നു. പിന്നീടൊരിക്കലും പ്രശ്നമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള് എത്തുന്നതിന് ഇവര്ക്ക് സാധിക്കുന്നു.
കര്ക്കിടകം
കര്ക്കിടകം രാശിക്കാര്ക്ക് പലപ്പോഴും ജീവിതത്തില് സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ ജീവിതത്തില് സന്തോഷകരമായ പല മാറ്റങ്ങളും ഇവരെ കൂടെക്കൂട്ടിയതിന് ശേഷം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തിലെ ഏത് പ്രശ്നത്തേയും പരിഹരിക്കുന്നതിന് ഇവര് തന്നെ മുന്കൈ എടുക്കുന്നു. എത്ര വലിയ പ്രശ്നത്തെയെങ്കിലും സംസാരിച്ച് കൈകാര്യം ചെയ്യുന്നതിന് ഇവര് മിടുക്കരായിരിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ മാനിച്ച് അതിനെല്ലാം പരിഹാരം കാണുന്നതിന് കര്ക്കിടകം രാശിക്കാര്ക്ക് സാധിക്കുന്നു എന്നതാണ് സത്യം.
കന്നി
കന്നി രാശിക്കാര് പലപ്പോഴും ദേഷ്യത്തിന്റെ കാര്യത്തില് മുന്നിലായിരിക്കും. എന്നാല് ദാമ്പത്യത്തിലെ ഏത് പ്രശ്നത്തേയും ഇവര് വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുന്നു. പ്രതിസന്ധികളായാലും വിഷമമായാലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു കന്നി രാശിക്കാര്. എത്ര വലിയ പ്രതിസന്ധിയിലും പരിഹാരം കാണുന്നതിന് കന്നി രാശിക്കാര്ക്കുള്ള പ്രത്യേകത നിസ്സാരമല്ല. സംസാരത്തിലൂടേയും ശാന്തമായ പ്രകടനങ്ങളിലൂടേയും ഇവര് ദാമ്പത്യത്തിലും കൂടാതെ പ്രണയത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങളെ പൂര്ണമായും ഇല്ലാതാക്കുന്നു. കൂടാതെ ഇവര് ഒരു ബന്ധത്തില് തന്നെ ഉറച്ച് നില്ക്കുന്നതിന് ശ്രമിക്കുന്നു. വീട്ടിലെ അന്തരീക്ഷത്തില് കൂടുതല് സന്തോഷകരമായാണ് ഇവര് മുന്നോട്ട് പോവുന്നതും.
ധനു
ധനു രാശിക്കാര്ക്ക് ദാമ്പത്യത്തിലെ പല പ്രതിസന്ധികള്ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്ക്ക് ജീവിതത്തില് പല പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു. അതിനെയെല്ലാം തന്നെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ധനു രാശിക്കാരുടെ ഇടപെടല്. അഭിപ്രായവ്യത്യാസമുണ്ടെങ്കില് പോലും പലപ്പോഴും അതിനെയെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും പ്രശ്നപരിഹാരത്തിനും ധനു രാശിക്കാര്ക്ക് പ്രത്യേക കഴിവുണ്ട്. ഇവരുടെ ജീവിതത്തില് സന്തോഷവും സമാധാനവും നിലനില്ക്കും എക്കാലവും എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് തന്നെയാണ് ഇവരുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയവും. ഈ പറഞ്ഞ നാല് രാശിക്കാരും ജീവിതത്തില് ഏത് പ്രശ്നത്തേയും ഇല്ലാതാക്കുന്നതിന് മുന്നിലാണ്.
Disclaimer: ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
