Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
നിങ്ങളുടെ ഭാര്യയുടെ നക്ഷത്രം ഇതാണോ? കുറച്ചധികം വെള്ളം കുടിക്കേണ്ടതായി വരും
ഒരു വ്യക്തിയുടെ സ്വഭാവം മുതല് ആ വ്യക്തിയുടെ ഭാഗ്യം വരെ നിര്ണ്ണയിക്കുന്നതില് ജനന സമത്തിനും, ആ വ്യക്തി ജനിച്ച നക്ഷത്രത്തിനും ഒരു പ്രധാന പങ്കുണ്ട്. ഏത് സമയത്ത്, ഏത് രാശിയിലെ ഏത് നക്ഷത്രത്തില് ജനിച്ചൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് ആ വ്യക്തിയുടെ മുന്നോട്ടുള്ള ജീവിതം പോലും നിര്ണ്ണയിക്കപ്പെടുന്നത്. ഒരു കുടുംബത്തില് ഭാഗ്യദോഷമുള്ള ഒരു വ്യക്തി ജനിച്ചാല്, അതിന്റെ പ്രതിഫലനം മറ്റു കുടുംബാംഗങ്ങളിലും ഉണ്ടാകുന്നതാണ്. അതുപോലെ, ഭാഗ്യദോഷമുള്ള വ്യക്തിയാണ് നിങ്ങളുടെ പങ്കാളിയെങ്കില് അതിന്റെ പ്രതിഫലനം നിങ്ങളിലും ഉണ്ടായിരിക്കും.

ജ്യോതിഷത്തില് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും ചേരുന്ന ചില നക്ഷത്രങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ചില നക്ഷത്രങ്ങള് സ്ത്രീകള്ക്ക് വന്നാല്, അല്ലെങ്കില് പുരുഷന്മാര്ക്ക് വന്നാല് അത് അവരുടെ സൗഭാഗ്യമായി മാറും. എന്നാല് ചില നക്ഷത്രങ്ങള് ദുരിതവും നല്കാം. ഈ ദുരിതങ്ങള് പങ്കാളിയേയും ബാധിക്കാം. അത്തരത്തില് ഭര്ത്താവിന് ദുരിതം നല്കുന്ന ചില സ്ത്രീ നക്ഷത്രങ്ങള് ഏതെല്ലാമെന്ന് നോക്കാം.
പൂരം
ഭാര്യയുടെ ജനനം പൂരം നക്ഷത്രത്തിലാണെങ്കില് ആരോഗ്യപരമായ ബുദ്ധിമുട്ടുകള് ഭര്ത്താവിന് വര്ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യം സംരക്ഷിക്കുന്നതിനു മാത്രമായി നല്ല1രു തുക കയ്യില് നിന്നും ചിലവാകുന്നതായിരിക്കും. കയ്യില് പണം നിലനില്ക്കാത്ത അവസ്ഥ ഉണ്ടായേക്കാം. മാനസിക വിഷമങ്ങള് വര്ദ്ധിക്കാനും കാരണമായേക്കാം.
ഉത്രം
മൂക്കത്ത് ദേഷ്യം നിലനില്ക്കുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്. വാക്സാമര്ത്ഥ്യത്തിലും, സ്വന്തം ഭാഗം ന്യായീകരിക്കുന്നതിലും എന്നും ഇവര് മുന്നിലായിരിക്കും. അതിനാല് തന്നെ പലപ്പോഴും ഭര്ത്താവിനെ തന്റെ കീഴില് നിലനിര്ത്താന് പ്രവണതയുള്ള നക്ഷത്രക്കാരായിരിക്കും ഇവര്. സ്വന്തം കാര്യം മാത്രം നോക്കുന്ന പ്രണത ഈ നക്ഷത്ക്കാരില് ഉണ്ടായിരിക്കും. സ്വന്തം സാമ്പത്തിക പ്രശ്നങ്ങള് പോലും ഭര്ത്താവിന്റെ ചുമലില് ഇടാന് താല്പര്യപ്പെടുന്നവരായിരിക്കും ഇവര്. ദാമ്പത്യത്തില് പ്രശ്നങ്ങള് പതിവാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പൂരൂരുട്ടാതി
ജനനം പൂരൂരുട്ടാതി ആണെങ്കില്, ഇവരില് വാശിയും ദേശ്യവും കൂടുതലായിരിക്കും. പണം ശരിയായ വിധത്തില് കൈകാര്യം ചെയ്യാനും ഈ നക്ഷത്രക്കാര്ക്ക് അറിയുകയില്ല. കൂടാതെ, കുടുംബ പ്രശ്നങ്ങള് വര്ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്, ഈ പ്രശ്നങ്ങള് ഭര്ത്താവിനെയും ബാധിക്കാം. ഇവരില് വഴക്ക് പതിവാകാനുള്ള സാധ്യത കൂടുതലാണ്. വാശിയും വൈരാഗ്യ ബുദ്ധിയും കൂടുതലായതിനാല് ദാമ്പത്യത്തില് സന്തോഷം ഉണ്ടാകാനുള്ള സാധ്യതയും കുറയുന്നു. അനാവശ്യ കാര്യങ്ങള്ക്കായി പണം ചിലവഴിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളിലേയ്ക്കും നയിക്കാം.
മേല്പറഞ്ഞ നക്ഷത്രങ്ങളുടെ പൊതു സ്വഭാവമാണ് പരാമര്ശിച്ചിരിക്കുന്നത്. ജനിച്ച സമയത്തിനും രാശിയ്ക്കും അനുസരിച്ച് ഇവയില് വ്യത്യാസം വരാനുള്ള സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
