Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അവള് നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്നോ, അഞ്ചേ അഞ്ച് കാര്യം ശ്രദ്ധിച്ചാലറിയാം
പരസ്പരമുള്ള സ്നേഹം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ പ്രാധന്യം അര്‍ഹിക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ആ സ്നേഹം അല്പം ഭ്രാന്തമായി മാറാറുണ്ട്. പക്ഷേ അത് തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഒരു പ്രണയം ആരംഭിക്കുന്നതിന് മുന്‍പ് നമ്മള് ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും പരസ്പരമുള്ള സ്നേഹം തന്നെയാണ് അതില്‍ മികച്ച് നില്‍ക്കുന്നത്. ഒരു വ്യക്തി നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അതിന് വേണ്ടി ന്ിങ്ങള്‍ക്ക് ചില സൂചനകള്‍ ആ വ്യക്തി നല്കുന്നു.
പ്രണയത്തിലെന്ന പോലെ ദാമ്പത്യത്തിലും ഈ ഭ്രാന്തമായ സ്നേഹം കാണിക്കുന്ന പങ്കാളികള്‍ ഉണ്ട്. പലപ്പോഴും സ്നേഹിക്കാതിരിക്കുന്നത് പലരേയും തകര്‍ക്കുന്നു. അതുപോലെ തന്നെയാണ് അമിതമായ സ്നേഹവും ചില അവസരങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഒരു വ്യക്തി നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കുമെങ്കില്‍ അതിന് പിന്നിലെ ചില ലക്ഷണങ്ങള്‍ ഇതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അവന് തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു
പലപ്പോഴും നിങ്ങളെ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. അത് മാത്രമല്ല ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ക്കും കാരണമാകുന്നു. ഏത് സമയവും നിങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കണം എന്ന ചിന്ത നിങ്ങളിലുണ്ടാവുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വാര്‍ത്ഥതയാണ്. എന്നാല്‍ സ്നേഹം അതിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കുകയും വേണം.
നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കണം
നിങ്ങള്‍ പറയുന്ന എല്ലാ കാര്യവും ശ്രദ്ധിക്കുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. പലപ്പോഴും അന്ധമായി നിങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി ഇത് ആഗ്രഹിക്കുന്നു. ഇവര്‍ നിങ്ങള്‍ പറയുന്ന എല്ലാ കാര്യവും ശ്രദ്ധിക്കണം എന്ന് ചിന്തിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ പ്രാധാന്യം നിങ്ങള്‍ അവര്‍ക്ക് നല്‍കണം. പക്ഷേ അന്ധമായ പ്രണയം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പകരം സ്വന്തം ആവശ്യങ്ങളില്‍ നിങ്ങള്‍ ഉറച്ച് നില്ക്കുന്നതിനും ശ്രദ്ധിക്കണം.
സഹായം ആഗ്രഹിക്കുന്ന സമയം
സഹായം ആഗ്രഹിക്കുന്ന സമയം എന്നത് വളരെയധികം അനിവാര്യമായതാണ്. പലപ്പോഴും ഏത് സാഹചര്യത്തിലും നിങ്ങളുടെ ജീവിതത്തില്‍ സഹായം ആവശ്യമുള്ളപ്പോള്‍ മാത്രമാണ് ആ വ്യക്തി നിങ്ങളെ ഓര്‍ക്കുന്നത്? എന്നാല്‍ അത് അത്ര നല്ല പ്രണയമായിരിക്കുകയില്ല. നിങ്ങള്‍ സ്ഥിരമായി ആ വ്യക്തിയെ വിളിക്കുന്നു, എന്നാല്‍ അതിനൊന്നും പ്രതികരിക്കാതെ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം ആ വ്യക്തി നിങ്ങളെ പരിഗണിക്കുന്നത് അത്ര നല്ല സമീപനമല്ല
നിങ്ങളെക്കുറിച്ച് ചിന്തിക്കാത്തത്
പലപ്പോഴും നിങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുന്ന സാഹചര്യങ്ങളും നിരവധിയുണ്ടായേക്കാം. അതിന്റെ പേരില്‍ പലപ്പോഴും നിങ്ങള്‍ക്ക് അരക്ഷിതാവസ്ഥ നേരിടേണ്ടി വരികയും ചെയ്യാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഒരു കാരണവശാലും നിങ്ങളെ അവഗണിക്കുന്ന ഒരു ബന്ധത്തില്‍ തുടരേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
കുറ്റപ്പെടുത്തല്‍
നിങ്ങള്‍ അമിതമായി പലപ്പോഴും സ്നേഹിക്കുന്നതിനും സ്നേഹത്തെക്കുറിച്ച് കുറ്റം പറയുന്നതിനും ശ്രമിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ പലപ്പോഴും ഏത് സമയവും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വരാം. എന്നാല്‍ അത് വഴക്കിലേക്ക് പോവുന്നതിന് മുന്‍പ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രദ്ധിക്കണം. തെറ്റ് കണ്ടെത്തി ആ വ്യക്തിയെ മാറ്റിയെടുക്കുന്നതിന് സാധിക്കണം. എന്നാല്‍ പ്രണയ ബന്ധവും മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു.



Click it and Unblock the Notifications
