Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്. പരസ്പര ധാരണകളും മനസ്സിലാക്കലും എല്ലാം ഈ ഒരു ബന്ധത്തിന്റെ അടിസ്ഥാനം തന്നെയാണ്. എപ്പോഴും സന്തോഷകരമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വഭാവത്തിലേ ചേര്‍ച്ചയില്ലായ്മ പലപ്പോഴും ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇവ പരസ്പരം തുറന്ന് പറഞ്ഞ് മുന്നോട്ട് പോവുക എന്നതാണ് ആദ്യത്തെ കാര്യം.
പ്രശ്നങ്ങളില്ലാത്ത ദാമ്പത്യം എന്നത് സാധ്യമല്ല. എന്നാല്‍ ദാമ്പത്യ ബന്ധത്തില്‍ ടോക്സിക് സ്വഭാവമുള്ള പങ്കാളിയാണെങ്കില്‍ അത് ജീവിതം കുട്ടിച്ചോറാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭര്ത്താക്കന്മാരില് സ്വസ്ഥതക്കേടുണ്ടാക്കുന്ന ചില ടോക്സിക് സ്വഭാവമുള്ളവര്‍ ആരൊക്കെയെന്ന് തിരിച്ചറിയുന്നതിന് സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ നോക്കാം.

സംശയരോഗം
ഭാര്യമാരുടെ സംശയരോഗം പലപ്പോഴും കുടുംബ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് കുടുംബത്തില്‍ സ്വസ്ഥതക്കേടും സൈ്വര്യക്കേടും ഉണ്ടാക്കുന്നു. ഭാര്യയെ പേടിച്ച് ഫ്രീ ആയി പെരുമാറാന്‍ പോലും സാധിക്കാത്ത അവസ്ഥ പല ഭര്ത്താക്കന്മാരിലും ഉണ്ടാവുന്നു. ഫോണ്‍ വരുമ്പോള്‍ പോലും സംശയിക്കുന്ന ഭര്ത്താക്കന്മാര് നമുക്ക് ചുറ്റും ധാരാളമുണ്ട്. ഇത് തന്നെയാണ് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പ്രധാന കാരണം.
സങ്കടം പെട്ടെന്ന്
പെട്ടെന്ന് സങ്കടം വരുക എന്നത് നിസ്സാരമായി കാണരുത്. പലപ്പോഴും സമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ ഭാര്യ എന്തെങ്കിലും നിസ്സാര കാര്യത്തിന് കരയുന്ന സ്വഭാവക്കാരിയാണെങ്കില് അത് പലപ്പോഴും കുടുംബത്തില്‍ സ്വസ്ഥതക്കേടും സമാധാനക്കേടും ഉണ്ടാവുന്നു. ഇതൊരു തലവേദനയായി ഭര്ത്താക്കന്മാര്ക്ക് മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.
അനാവശ്യമായി തര്‍ക്കിക്കുന്നത്
അനാവശ്യമായി തര്‍ക്കിക്കുന്നത് പലപ്പോഴും കൂടുതല്‍ സൈ്വര്യക്കേട് ഉണ്ടാക്കുന്നു. തമാശക്ക് പോലും പറയുന്ന കാര്യങ്ങള്‍ ഇവര്‍ ഗൗരവത്തോടെ കാണുന്നു. മാത്രമല്ല ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്യുന്നു. സത്യത്തില്‍ രണ്ട് പേരുടേയും സമാധാനം കളയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഭര്‍ത്താവിന്റെ കാര്യത്തില്‍ പലപ്പോഴും ഇത് അസ്വസ്ഥതയും സമാധാനക്കേടും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. .കുടുംബത്തിന്റെ സ്വസ്ഥതക്കേട് പലപ്പോഴും ഇത് വഴി ഉണ്ടാവുന്നു.
ഏകപക്ഷീയമായ തീരുമാനം
പലപ്പോഴും ഏകപക്ഷീയമായ തീരുമാനം എടുക്കുന്നത് പല കുടുംബത്തില്‍ വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. നല്ല രീതിയില്‍ ഒരു ബന്ധം മുന്നോട്ട് പോവുന്നതിന് ഇത്തരം തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
സംസാരിച്ച് തീര്‍ക്കാത്തത്
പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ ഭാര്യ തയ്യാറാവാത്തതും പ്രശ്നങ്ങളിലേക്ക് എത്തുന്നു. സ്ത്രീകളായാലും പുരുഷന്മമാരായാലും എന്ത് പ്രശ്നവും പരസ്പരം സംസാരിച്ച് തീര്‍ക്കുന്നതിന് ശ്രമിക്കണം. അല്ലാത്ത പക്ഷം ഇത് കുടുംബത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരിക്കലും ഒരു പ്രശ്നവും കുടുംബത്തിന് പുറത്ത് സംസാരിച്ച് തീര്‍ക്കുന്നതിന് ശ്രമിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളുടെ കുടുംബത്തെ എത്തിക്കുന്നു.
പരസ്പര ബഹുമാനമില്ലാത്തത്
പലപ്പോഴും ഭാര്യക്ക് ഭര്‍ത്താവിനേയും ഭര്‍ത്താവിന് ഭാര്യയേും ബഹുമാനമില്ലാത്തത് കുടുംബ ബന്ധത്തിന്റെ അടിത്തറ ഇളക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലെ വിട്ടുവീഴ്ചകള്‍ പ്രശ്നങ്ങള്‍ കുടുംബത്തിലുണ്ടാക്കുന്നു. ഭര്‍ത്താവിന് തലവേദനയുണ്ടാക്കുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഭാര്യമാര്‍ ഇതിലൂടെ ഉണ്ടാക്കുന്നു. പരസ്പര ബഹുമാനം ഉണ്ടാവേണ്ടത് കുടുംബത്തിന്റെ അടിസ്ഥാനമാണ്.



Click it and Unblock the Notifications
