Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കിടപ്പറയില്‍ പോലും സ്ത്രീ വെറുക്കുന്ന നാലേ നാല് കാര്യങ്ങള്‍: പുരുഷനെ ഗെറ്റൗട്ട് അടിക്കും
പ്രണയം, അഥവാ ദാമ്പത്യം എന്നത് സ്ത്രീ-പുരുഷന്മാരില് സന്തോഷവും സമാധാനവും നല്കുന്ന ഒന്നായിരിക്കും. ഇന്നത്തെ കാലത്ത് പ്രണയിക്കുന്നതിനും പ്രണയം പങ്ക് വെക്കുന്നതിനും നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുമ്പോഴാണ് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കുന്നതും സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കുന്നതും. പലപ്പോഴും പരസ്പരം മനസ്സിലാക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല ഘടകങ്ങളും ഉണ്ട്. എങ്കിലും ഇത്തരം കാര്യങ്ങളില്‍ സ്ത്രീകള്‍ ഏറ്റവും വെറുക്കുന്ന ചില പുരുഷ സ്വഭാവങ്ങളുണ്ട്.
സ്ത്രീകളുടെ മനസ്സ് കീഴടക്കാന്‍ സംസാരം മാത്രം പോരാ. ചില സ്വഭാവങ്ങള്‍ കൂടി പുരുഷന്മാര് ഒഴിവാക്കേണ്ടതായുണ്ട്. സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടാത്ത ചില പുരുഷ സ്വഭാവങ്ങളുണ്ട്. അവ എന്തൊക്കെയെന്നും, എങ്ങനെ ഇവയെ മാറ്റി ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാം എന്നും പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പുരുഷന്മാര് വളരെ പുറകിലേക്കായിരിക്കം. ചില അവസരങ്ങളില്‍ പുരുഷന്റെ ഈ നാല് സ്വഭാവങ്ങള്‍ ബെഡ്റൂമില്‍ പോലും വെറുക്കുന്ന സ്ത്രീകളുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

വ്യക്തിശുചിത്വമില്ലായ്മ
പലപ്പോഴും വ്യക്തിശുചിത്വമില്ലായ്മ ഒരു വെല്ലുവിളി തന്നെയാണ്. നിങ്ങള്‍ക്ക് ശുചിത്വ കുറവുണ്ടെങ്കില്‍ അത് പലപ്പോഴും സ്ത്രീകളില്‍ വളരെയധികം മോശം ഇംപ്രഷനാണ് ഉണ്ടാക്കുന്നത്. ഇത്തരം സ്വഭാവങ്ങളുള്ള പുരുഷനെ ഒരു സ്ത്രീയും ഇഷ്ടപ്പെടുന്നില്ല. എന്ന് മാത്രമല്ല അതിനെതിരേ അവര്‍ സംസാരിക്കുകയും ചെയ്യുന്നു. പല്ലിലെ മഞ്ഞ നിറവും, വിയര്‍പ്പ് നാറ്റവും, വായ്നാറ്റവും, വൃത്തിയില്ലാത്ത വസ്ത്രങ്ങളും എല്ലാം സ്ത്രീകള്‍ അങ്ങേയറ്റം വെറുക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ശുചിത്വം പാലിക്കുകയും ജീവിതത്തില്‍ മാറ്റം കൊണ്ട് വരുകയും ചെയ്യുക.
യാതൊരു ലക്ഷ്യവുമില്ലാത്ത പുരുഷന്
പലപ്പോഴും ജീവിതത്തില്‍ യാതൊരു ലക്ഷ്യവും ഇല്ലാത്ത പുരുഷനാണ് എന്നുണ്ടെങ്കില്‍ അവരെ സ്ത്രീകള്‍ ഒരു കാരണവശാലും കൂടെക്കൂട്ടാന്‍ ആഗ്രഹിക്കുകയില്ല. എന്ന് മാത്രമല്ല ഇവര്‍ പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നതിന് ആഗ്രഹിക്കുകയും ഇല്ല. പലപ്പോഴും വീട്ടിലിരുന്ന് ടീവി കാണുകയും വിനോദങ്ങളില്‍ മുഴുകുകയും ചെയ്യുന്നവരെങ്കില്‍ അവരെ സ്ത്രീകള്‍ക്ക് ഒരിക്കലും ഇഷ്ടപ്പെടുകയില്ല. അത് മാത്രമല്ല ഇവര്‍ അത്തരക്കാരോട് ഒരുമിച്ച് ജീവിക്കാനും ആഗ്രഹിക്കുകയില്ല. വീടും ഓഫീസും എല്ലാ ഉത്തരവാദിത്വങ്ങളും പക്വതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.
പരസ്പര ബഹുമാനമില്ലായ്മ
പരസ്പര ബഹുമാനമില്ലായ്മ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പ്രത്യേകിച്ച് പുരുഷന് സ്ത്രീയെ ബഹുമാനിക്കാതിരിക്കുകയും അത് തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്നവരാണെങ്കില്‍ ഒരു കാരണവശാലും ഇവരെ കൂടെക്കൂട്ടുന്നതിന് സ്ത്രീകള്‍ തയ്യാറാവുകയില്ല. അനാദരവ് വച്ചുപുലര്‍ത്തുന്നത് വഴി പലപ്പോഴും അത് മുന്നോട്ടുള്ള ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാന്യമായി സംസാരിക്കാന്‍ അറിയാത്ത വ്യക്തിയാണെങ്കില്‍ ഇവരെ ഒരിക്കലും സത്രീകള്‍ അംഗീകരിക്കുകയില്ല.
പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാത്തവര്‍
പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നല്ലൊരു ശതമാനം സ്ത്രീകളും. കാരണം ഇവര്‍ എപ്പോഴും ചെറിയ ചെറിയ കാര്യങ്ങളില്‍ സ്നേഹം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും പുരുഷന് അതിന് തയ്യാറായില്ലെങ്കില്‍ സ്ത്രീകള്‍ ഒരിക്കലും ഈ ബന്ധത്തില്‍ തുടരാന്‍ ആഗ്രഹിക്കുകയില്ല. പങ്കാളി പറയുന്നത് കേള്‍ക്കാതിരിക്കുകയും പലപ്പോഴും അതിന് ചെവി കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ആ ബന്ധം അധികം മുന്നോട്ട് പോവുകയില്ല. അത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് മാത്രമേ നിങ്ങളെ എത്തിക്കുകയുള്ളൂ.



Click it and Unblock the Notifications
