Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിവാഹത്തിന് ശേഷം ഭാര്യ ഇത്തരം ആവശ്യങ്ങള്‍ക്ക് സമീപിച്ചാല്‍ നോ പറയരുത്
ആശയവിനിമയം എന്നത് ഒരു ദാമ്പത്യ ജീവിതത്തില്‍ വളരെയധികം അനിവാര്യമായ ഒന്നാണ്. പലപ്പോഴും സ്നേഹം പരസ്പരം ഉണ്ടാവേണ്ടത് സംസാരത്തിലൂടെയാണ്. കാരണം ആശയവിനിമയം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടാണ് ദാമ്പത്യത്തില്‍ ആശയവിനിമയം ഇത്രത്തോളം പ്രധാനപ്പെട്ടതാവുന്നത് എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.
ദാമ്പത്യ ജീവിതത്തില്‍ പരസ്പരം സ്നേഹം വളര്‍ത്തുന്നതില്‍ ആശയവിനിമയത്തിന്റെ പങ്ക്
നിസ്സാരമല്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. ഇത് ദമ്പതികളെ പരസ്പരം നന്നായി മനസ്സിലാക്കാനും പൊരുത്തക്കേടുകള്‍ പരിഹരിക്കാനും സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യകരമായ ദാമ്പത്യജീവിതത്തിന് ഇത് അത്യന്താപേക്ഷിതമാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ഇന്ന് മാറ്റം വന്ന് കഴിഞ്ഞു. പലപ്പോഴും ദമ്പതികള്‍ അവരുടെ ബന്ധം മാത്രമല്ല, അവരുടെ കുടുംബങ്ങളുടെ പ്രതീക്ഷകളും മുന്നോട്ട് നയിക്കേണ്ടതാണ്. സ്ത്രീകളാണ് പലപ്പോഴും ഇത്തരത്തില്‍ ദാമ്പത്യത്തില്‍ കൂടുതല്‍ സ്നേഹവും സംസാരവും ആവശ്യപ്പെടുന്നതും ഇഷ്ടപ്പെടുന്നതും.

തുറന്ന സംസാരം
പലപ്പോഴും എന്താണ് മനസ്സില്‍, എന്തൊക്കെയാണ് പ്രതീക്ഷകള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി പെരുമാറേണ്ടതാണ്. എന്നാല്‍ ഇത് മനസ്സിലാക്കി പെരുമാറാത്തിടത്ത് പലപ്പോഴും സ്ത്രീകള്‍ മുന്‍കൈ എടുത്ത് സംസാരിക്കുന്നു. ദീര്‍ഘകാല ബന്ധത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ സംസാരിച്ച് മനസ്സിലാക്കി മുന്നോട്ട് പോയാല്‍ ബന്ധങ്ങള്‍ നല്ല രീതിയില്‍ കൊണ്ട് പോകാവുന്നതാണ്.
ശരീരഭാഷകള്‍
പലപ്പോഴും വാക്കുകള്‍ കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കണം എന്നില്ല. ആംഗ്യങ്ങള്‍, മുഖഭാവങ്ങള്‍, ശരീരഭാഷ എന്നിവയിലൂടേയും നമുക്ക് കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കുന്നു. പങ്കാളിയുടെ വികാരങ്ങളെ ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതില്‍ ശ്രദ്ധ ചെലുത്തുന്നത് വഴി പലപ്പോഴും വൈകാരിക ബന്ധത്തിന്റെ അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
ആശയവിനിമയത്തിലെ വെല്ലുവിളികള്‍
പലപ്പോഴും വ്യക്തിപരമായ വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാത്തത് നിങ്ങളില്‍ അകല്‍ച്ചയുണ്ടാക്കുന്നു. ഇത് ഭാര്യയായാലും ഭര്‍ത്താവായാലും പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്നതാണ്. നിങ്ങളുടെ പ്രശ്നങ്ങള്‍ എന്താണ് എന്നതിനെക്കുറിച്ച് കൃത്യമായി തുറന്ന് സംസാരിക്കുക. എന്നാല്‍ ഒരു പരിധി വരെ ദാമ്പത്യത്തിലെ അകല്‍ച്ചയെ തുറന്ന് കാണിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പരിഹരിക്കാത്ത പ്രശ്നങ്ങളെ എല്ലാം തന്നെ ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും.
നല്ല സംസാരം
പലപ്പോഴും നല്ല ആശയവിനിമയം നടക്കാത്തതാണ് ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. വെല്ലുവിളികള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനും അതിനെ പരിഹരിക്കുന്നതിനും എല്ലാം നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. പലപ്പോഴും വിവാഹ ബന്ധത്തില്‍ സ്നേഹം വളര്‍ത്തുന്നതിന് ഫലപ്രദമായ ആശയവിനിമയം അത്യന്താപേക്ഷിതമാണ്. തുറന്ന സംഭാഷണത്തിനും സജീവമായി മറ്റൊരു വ്യക്തിയെ കേള്‍ക്കുന്നതിനും നാം മുന്‍ഗണന നല്‍കേണ്ടതാണ്.



Click it and Unblock the Notifications
