Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
ആണറിയാന് കൊതിക്കുന്ന പെണ് രഹസ്യങ്ങള്‍: പക്ഷേ അവയെന്നെന്നും നിഗൂഢം
സ്ത്രീകള്‍ക്ക് പലപ്പോഴും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക കഴിവാണ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ പലപ്പോഴും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് പലപ്പോഴും സാധിക്കില്ല എന്നതാണ് സത്യം. എന്നാല്‍ മിക്ക സ്ത്രീകളും അവരുടേത് മാത്രമായി സൂക്ഷിക്കുന്ന ചില രഹസ്യങ്ങളുണ്ട്. അവര്‍ എത്രയൊക്കെയെങ്കിലും ആ രഹസ്യം മറ്റൊരാളോടും പറയുകയില്ല. ഇത് എന്തൊക്കെയെന്നത് മിനക്കെട്ട് ചോദിച്ചാലും അവര്‍ പറയുകയും ഇല്ല.
പ്രിയപ്പെട്ടവനോട് പോലും സ്ത്രീകള്‍ പറയാത്ത ആ രഹസ്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ചാണ് ഈ ലേഖനം. പലപ്പോഴും ഇത്തരം രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും സന്തോഷം നിറക്കുന്നതിനും അവര്ക് സാധിക്കുന്നു. ാമുകിയാണെങ്കിലും ഭാര്യയാണെങ്കിലും മറച്ച് വെക്കുന്ന രഹസ്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിനെക്കുറിച്ചാണ് ഈ ലേഖനം.

കാമുകന്റെ ദേഷ്യമറിയാന്
പലപ്പോഴും കാമുകന്റെ ദേഷ്യമറിയുന്നതിന് വേണ്ടി പലരും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നു. എന്നാല്‍ ഇത് ദേഷ്യത്തെക്കുറിച്ച് അറിയുന്നതിനാണ് എന്ന കാര്യം ഇവര്‍ പുറത്ത് പറയുന്നില്ല. പലപ്പോഴും ചെറിയ കാരണം പോലും ഇവര്‍ ഉണ്ടാക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്യുന്നത് എന്ന കാര്യം മാത്രം പലപ്പോഴും ഇവര്‍ പറയുന്നില്ല. യഥാര്‍ത്ഥ സ്വഭാവവും ദേഷ്യവും മനസ്സിലാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു എന്നത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എപ്പോഴും ഒരു രഹസ്യമായി സൂക്ഷിക്കുന്നു.
സമ്മാനം കിട്ടുന്നത് മോശമല്ല
സമ്മാനം നല്‍കുന്നതും കിട്ടുന്നതും എല്ലാം സന്തോഷമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും തനിക്ക് സമ്മാനം വേണം എന്ന കാര്യം ഒരിക്കലും ഒരു സ്ത്രീയും കാമുകനോട് ആവശ്യപ്പെടുകയില്ല. എന്നാല്‍ സമ്മാനങ്ങള്‍ നല്കിയാല് അവര്‍ സന്തോഷിക്കുകയും ചെയ്യുന്നു. പലപ്പോഴും ഒരു സമ്മാനം അവന് വാങ്ങിത്തന്നിരുന്നെങ്കില് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം വരാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ രഹസ്യമായി കൊണ്ട് നടക്കുന്ന ഒരു കാര്യം തന്നെയാണ്.
കാമുകനോടുള്ള സ്നേഹം
പലപ്പോഴും വഴക്കിടുന്നതും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും എല്ലാം കാമുകന്റെ ശ്രദ്ധയും സ്നേഹവും പിടിച്ച് പറ്റുന്നതിന് വേണ്ടി കൂടിയാണ് എന്ന കാര്യം നിങ്ങളുടെ മനസ്സിലുണ്ടാവുന്നു. പലപ്പോഴും അത് ഉറക്കെ പറയുന്നതിനോ തുറന്ന് പറയുന്നതിനോ നിങ്ങള്‍ തയ്യാറാവുകയില്ല. കാമുകന് തന്നെ എത്രത്തോളം സ്നേഹിക്കുന്നു, എത്രത്തോളം സ്നേഹം പ്രകടിപ്പിക്കുന്നു എന്ന കാര്യം പലപ്പോഴും കാമുകിക്ക് അറിയാന്‍ ആഗ്രഹമുള്ള കാര്യം തന്നെയായിരിക്കും. എന്നാല്‍ ഇവര്‍ അതൊരിക്കലും തുറന്ന് പറയാന്‍ തയ്യാറാവില്ല.
എനിക്ക് കൂടുതല്‍ സമയം തരൂ എന്ന ചോദ്യം
പലപ്പോഴും കാമുകനോട് ഇത് തുറന്ന് സംസാരിക്കാന്‍ പലരും തയ്യാറാവുകയില്ല. പക്ഷേ അവരുടെ ജീവിതത്തിലെ പ്രധാന വ്യക്തികളുടെ ലിസ്റ്റില്‍ ഒന്നാമതാവാന്‍ ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ആ വ്യക്തിയില്‍ നിന്ന് ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളെ സങ്കടത്തിലാക്കുന്നു. എന്നാല്‍ അതിന് വേണ്ടി കൂടുതല്‍ സമയം കാമുകന് നല്‍കാവുന്നതാണ്. ഇതെല്ലാം പലരും തുറന്ന് പറഞ്ഞില്ലെങ്കിലും പലപ്പോഴും ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.
സ്വകാര്യ നിമിഷങ്ങള്‍
പലപ്പോഴും ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ചോ കഴിഞ്ഞ് പോയ കാര്യങ്ങളെക്കുറിച്ചോ ഒരു സ്ത്രീ മറ്റൊരാളോടും പറയാന്‍ തയ്യാറാവില്ല. അത് പലപ്പോഴും കാമുകനോടാണെങ്കില് പോലും ഇവര്‍ തുറന്ന് പറയാന്‍ തയ്യാറാവില്ല. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഈ കാര്യങ്ങളൊന്നും സ്ത്രീകള്‍ തുറന്ന് പറയുകയില്ല.



Click it and Unblock the Notifications











