Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പെണ്ണിന് അത്രമേല്‍ പ്രണയമുള്ളപ്പോള്‍ ചെയ്യുന്ന തെറ്റുകള്‍: അതാണ് പുരുഷനെ ചൊടിപ്പിക്കുന്നതും
പ്രണയ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുക എന്നത് അല്പം വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങളാണ്. ഒരു ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് രണ്ട് പേരും ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നാല്‍ മാത്രമേ ഒരു പ്രണയ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുകയുള്ളൂ. എന്നാല്‍ ചെറിയ പിഴവ് പലപ്പോഴും നിങ്ങളുടെ ബന്ധത്തെ തകര്‍ക്കുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ പ്രണയത്തില്‍ കൂടുതല്‍ പൊസസീവ്നെസ്സും സ്വാര്‍ത്ഥതയും തോന്നുമ്പോള്‍ ചില തെറ്റുകള്‍ വരുത്തുന്നു.
ഇത്തരം തെറ്റുകള്‍ നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിങ്ങളുടെ ഒരു ചെറിയ പിഴവ് പലപ്പോഴും നിങ്ങളുടെ പ്രണയത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. പ്രണയം അവസാനിപ്പിക്കുന്നത് പലപ്പോഴും പുരുഷന്മാരാണ് എന്ന ചിന്തയുണ്ട്. എന്നാല്‍ സ്ത്രീകള്‍ വരുത്തുന്ന നാല് തെറ്റുകള്‍ പലപ്പോഴും നിങ്ങളുടെ ബന്ധം പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് ആ ബന്ധത്തെ എത്തിക്കുന്നു.

ആദ്യത്തെ തെറ്റ്
സ്നേഹം കൂടുമ്പോള്‍ പലപ്പോഴും അത് നിങ്ങളുടെ ബന്ധത്തിലും സ്വാധീനം ചെലുത്തുന്നു. എല്ലാ ജോലിയിലും കാമുകനെ ചോദ്യം ചെയ്യുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അവര്‍ പലപ്പോഴും നിങ്ങളോട് ഇടപെടാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുകയും അവര്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. നിങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പലപ്പോഴും ഇവര്‍ മടിക്കുന്നു. പരസ്പരം അടുക്കാന്‍ കഴിയാത്ത വിധത്തില്‍ നിങ്ങള്‍ അകലുന്നതിന് പലപ്പോഴും ഇവര്‍ തയ്യാറാവുന്നു. പരസ്പരം ബഹുമാനിക്കുകയും എല്ലാം ശരിയാവും എന്ന് വിചാരിക്കുകയും ചെയ്യുക.
രണ്ടാമത്തെ തെറ്റ്
ഓരോ മനുഷ്യനും വ്യക്തിഗത ഇടത്തെ വിലമതിക്കുന്നവരായിരിക്കും. അവിടെ കയറി അഭിപ്രായം പറയുന്നതിന് പലപ്പോഴും ഇവര്‍ അമിത സ്നേഹം മൂലം തയ്യാറാവുന്നു. എന്നാല്‍ എപ്പോഴും എല്ലാവര്ക്കും സ്വന്തമായി ഒരു ഇടം ഉണ്ടെന്നത് മനസ്സിലാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ബന്ധത്തില്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളില്‍ അമിതമായി ദേഷ്യം വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധങ്ങള്‍ പ്രതിസന്ധിയില്‍ ആവുന്നതിനും കാരണമാകുന്നു.
മൂന്നാമത്തെ തെറ്റ്
നിങ്ങളുടെ ബന്ധത്തില്‍ ചെയ്യുന്ന മൂന്നാമത്തെ തെറ്റില്‍ പലപ്പോഴും പുരുഷന്മാര്ക്ക് ഇഷ്ടമില്ലാത്തതാണ് സംശയരൂപത്തില്‍ പുരുഷന്മാരെ കാണുക എന്നത്. ഇത് ബന്ധത്തെ എന്നന്നേക്കുമായി തകര്‍ക്കുന്നതിലേക്കാണ് നിങ്ങള്‍ എത്തുന്നത്. നിങ്ങള്‍ക്ക് ഇത് ബന്ധത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. അല്ലാത്ത പക്ഷം നിങ്ങളുടെ ബന്ധത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
നാലാമത്തെ തെറ്റ്
നിങ്ങളുടെ പങ്കാളിക്കായി നിങ്ങള്‍ സമയം കണ്ടെത്തുന്നില്ലേ? പലപ്പോഴും അതും സ്നേഹക്കൂടുതല് കൊണ്ടാണ് എന്നൊരു ചിന്ത പലര്‍ക്കും ഉണ്ടാവാം. എന്നാല്‍ രണ്ട് പങ്കാളികള്‍ക്കും പ്രണയം നിലനിര്‍ത്താന്‍ ആവശ്യമുള്ള ഒന്നാണ് സമയം കണ്ടെത്തുന്നത്. പലപ്പോഴും ഇതിന് സാധിക്കാത്തവര്‍ക്ക് ബന്ധം വഷളാകുന്നതിനുള്ള സാധ്യതയുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളുടെ ബന്ധത്തെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
