Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
'എല്ലാത്തിനും കാരണം ഇയാളുടെ സംശയമാ' ഭാര്യ ഇത് പറയുമ്പോള്‍ ഈ സ്വഭാവങ്ങളുള്ള ഭര്‍ത്താവ് കരുതിയിരിക്കണം
ദാമ്പത്യ ജീവിതം എന്നത് പരസ്പരം മനസ്സിലാക്കി കരുതലോടെ മുന്നോട്ട് പോവേണ്ട ഒരു ബന്ധമാണ്. പലപ്പോഴും പക്ഷേ നാം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കണം എന്നില്ല. കാരണം മനുഷ്യ മനസ്സിന്റെ കാര്യത്തില്‍ നാം വിചാരിക്കുന്നത് പോലെ പെട്ടെന്ന് പെരുമാറാന്‍ സാധിക്കണം എന്നില്ല. കാരണം ബന്ധങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ പലപ്പോഴും പലരും അനുഭവിക്കുന്നു. അതിന് പിന്നിലെ കാരണം എന്ന് പറയുന്നത് പോലും പലപ്പോഴും നിങ്ങള്‍ മനസ്സില്‍ വിചാരിക്കാത്തതായിരിക്കും.
ദാമ്പത്യത്തില്‍ സംശയവും വിശ്വാസമില്ലായ്മയും സാധാരണമാണ്. എന്നാല്‍ അത് അതിരു കടക്കുമ്പോഴാണ് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. പലപ്പോഴും സംശയരോഗം എന്നത് ഭാര്യയുടെ മാത്രം കാര്യമല്ല, പലരും അതിന് ഭാര്യയെ കുറ്റപ്പെടുത്തുന്ന അവസ്ഥയുണ്ട്. എന്നാല്‍ പലപ്പോഴും ദാമ്പത്യത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ സംശയ രോഗത്തെ നമുക്ക് പ്രതിരോധിക്കാം. എപ്രകാരമെന്ന് നോക്കാം.

ആശയവിനിമയത്തിന്റെ അഭാവം
പലപ്പോഴും ആശയവിനിമയത്തിന്റെ അഭാവം തന്നെയാണ് പലപ്പോഴും നിങ്ങളുടെ ബന്ധത്തെ തകര്‍ക്കുന്നത്. ഇത് ദാമ്പത്യത്തില്‍ പരസ്പരം സംശയങ്ങള്‍ ഉടലെടുക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും നിങ്ങളുടെ ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ തന്നെയാണ് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. പരസ്പരം മനസ്സിലാക്കാത്തത് വഴി നിങ്ങളുടെ ബന്ധം പലപ്പോഴും സംശയത്തിന്റെ മുനയിലായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ പലപ്പോഴും ഒരു ബന്ധത്തിന്റെ അടിത്തറ ഇളക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ഓര്‍മ്മയില്ലാത്ത അവസ്ഥയില്‍ നിങ്ങളുടെ ജീവിതം വരെ മാറി മറിയുന്നു. ഇത് നിങ്ങളുടെ വിശ്വാസത്തെ വരെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതൊരു സംശയമായി പിന്നീട് മാറുന്നതിനുള്ള സാധ്യതയുണ്ട്.
വിശ്വാസവഞ്ചന
പലപ്പോഴും വിശ്വാസവഞ്ചന എന്നത് ഒരു ബന്ധത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ ബന്ധങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. ബന്ധത്തിന്റെ അടിത്തറയെ വരെ ഇത് സ്വാധീനിക്കുന്നു. വഞ്ചനാപരമായ പെരുമാറ്റം ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ ഭാഗത്ത് നിന്നായാലും പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ബന്ധത്തിലെ വിശ്വാസത്തെ വരെ തകര്‍ക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
മുന്‍കാല ബന്ധങ്ങള്‍
പലപ്പോഴും മുന്‍കാല ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയുണ്ടാവുന്നോ? പലപ്പോഴും നിങ്ങളുടെ ജീവിതം പല വിധത്തില്‍ പ്രതിസന്ധികള്‍ ഉയര്‍ത്തുന്നു. ബന്ധങ്ങള്‍ ഉപേക്ഷിച്ചാലും അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് പങ്കാളിക്ക് സംശയിക്കാന്‍ ഒരു വഴി വെട്ടുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കിയെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളെ ഉണ്ടാക്കുന്നു.
സഹാനുഭൂതിയും പരസ്പര ധാരണയും ഇല്ലാത്തത്
സഹാനുഭൂതിയും പരസ്പര ധാരണയും ഇല്ലാത്തത് പലപ്പോഴും നിങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ബന്ധത്തിന്റെ വിശ്വാസത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ളതായിരിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഒറ്റപ്പെടലിലേക്കും അത് വഴി സംശയത്തിലേക്കും ഇത് നിങ്ങളെ എത്തിക്കും. പരസ്പരം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ പിന്നീട് ഉണ്ടാവുന്നു.
ഉത്തരവാദിത്വമില്ലായ്മ
ഒരു ബന്ധത്തില്‍ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ ഉണ്ടാവുന്നതിന് പിന്നില്‍ ഉത്തരവാദിത്വമില്ലായ്മ ഒരു വലിയ പങ്ക് വഹിക്കുന്നു. പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിക്കാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് അതിന് സാധിക്കാതെ വരുകയോ ചെയ്യുമ്പോള്‍ അവിടെ പലപ്പോഴും സംശയം നിഴലിക്കുന്നു. പങ്കാളിയുടെ ആവശ്യങ്ങളോട് പൂര്‍ണമായും നിസ്സംഗത പുലര്‍ത്തുന്നവരാണെങ്കില്‍ അത് ബന്ധങ്ങള്‍ നശിക്കുന്നതിലേക്കും അത് വഴി സംശയത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications