Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
ഇങ്ങനെയുള്ള പുരുഷന്മാരെ ഒരിക്കലും സ്ത്രീകള്‍ വിവാഹം കഴിക്കില്ല: രഹസ്യ കാരണങ്ങള്‍ ഇതാണ്
വിവാഹം എന്നത് സ്ത്രീ-പുരുഷ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാണ്. പലപ്പോഴും ജീവിതം മാറി മറിയുന്നത് തന്നെ വിവാഹത്തിലൂടെയാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വിവാഹ ശേഷം ജീവിതം മൊത്തത്തില്‍ പ്രതിസന്ധിയിലൂടെ കടന്ന് പോവുന്നു. വിവാഹമേ കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നല്‍ പലരിലും ഉണ്ടാവും. പ്രത്യേകിച്ച് ചില സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ എടുക്കുന്ന മണ്ടന്‍ തീരുമാനമായിരിക്കും പലപ്പോഴും വിവാഹം എന്നത്.
സ്ത്രീകള്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യം കാണിക്കാത്ത ചില പുരുഷന്മാരുണ്ട്. വ്യക്തിപരമായ പല കാര്യങ്ങളും ഇതിന് പുറകിലുണ്ട്. പലപ്പോഴും അത്തരം അരക്ഷിതാവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇനി പറയുന്ന തരത്തില്‍ ഉള്ള പുരുഷന്മാരെ ഒരിക്കലും സ്ത്രീകള്‍ വിവാഹം കഴിക്കില്ല. അതിനുള്ള കാരണങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. ഇവരെ വിവാഹം കഴിച്ചാല്‍ പലപ്പോഴും ജീവിതത്തില്‍ ഇവര്‍ക്ക് അരക്ഷിതാവസ്ഥ നിലനില്ക്കുന്നു. കൂടുതല്‍ അറിയാം.

പെര്‍ഫക്ഷനിസ്റ്റ്
പെര്‍ഫക്ഷനിസ്റ്റ് എന്ന് നടിക്കുന്ന ചില പുരുഷന്മാരുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ വിവാഹ ശേഷം അനുഭവിക്കാന്‍ സാധിക്കുന്നു. പലപ്പോഴും പെര്‍ഫക്ഷനിസ്റ്റ് ആയ ഒരു വ്യക്തിയെ വിവാഹം കഴിച്ചാല്‍ പലപ്പോഴും നിരന്തരമായ വിമര്‍ശനവും അസംതൃപ്തിയും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നു. ഭര്‍ത്താവിനാല്‍ ഇകഴ്ത്തപ്പെടുന്ന സാഹചര്യം ഉണ്ടാവുമ്പോള്‍ പലപ്പോഴും ഇത് ബന്ധങ്ങളില്‍ ടോക്സിസിറ്റി ഉണ്ടാക്കുന്നു.
ആത്മാഭിമാനത്തെ മുറിവേല്പ്പിക്കുന്നവര്
പലപ്പോഴും ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പലപ്പോഴും പുരുഷന്മാര് പെരുമാറുന്നത് സ്ത്രീകളെ വലക്കുന്നു. ചില പുരുഷന്മാര് ഭാര്യമാരെ നിരന്തരം ഇത്തരത്തില്‍ പ്രതിസന്ധിയില്‍ ആക്കുന്നു. പലപ്പോഴും ഭര്ത്താക്കന്മാര് ആത്മവിശ്വാസത്തെ വരെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള വാക്കുകള്‍ സംസാരിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ പ്രശ്നക്കിലാക്കുകയും അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും സൃഷ്ടിക്കുന്നു. ഇതെല്ലാം ദാമ്പത്യ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ അല്ലെങ്കില്‍ ഈ സ്വഭാവം ഉള്ള പുരുഷന്മാരെ വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ ഒരിക്കലും ചിന്തിക്കില്ല.
വൈകാരിക അടുപ്പം ഇല്ലാത്തവര്‍
വൈകാരികമായി യാതൊരു വിധത്തിലുള്ള അടുപ്പവും കാണിക്കാത്ത പങ്കാളിയേയും ഒരിക്കലും സ്ത്രീകള്‍ കൂടെ കൂട്ടുകയില്ല. അവരെ വിവാഹം കഴിക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുകയേ ഇല്ല. മനസ്സിലുള്ള വികാരങ്ങള്‍ തുറന്ന് പറഞ്ഞാലും അത് അംഗീകരിക്കാത്ത സ്വഭാവക്കാരാണ് പങ്കാളിയെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും അത്തരം പുരുഷന്‍ന്മാരെ വിവാഹം കഴിക്കാന്‍ താല്പ്പര്യമുണ്ടായിരിക്കുകയില്ല. അത് നിങ്ങളുടെ ജീവിതത്തെ ഇരുട്ടിലേക്ക് എത്തിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഈ സ്ത്രീകള്‍ രണ്ടാമത് ചിന്തിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം ഒരു ബന്ധം തുടങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കണം.
അറിയേണ്ടത്
വിവാഹം എന്നത് മനോഹരമായ ഒരു കാര്യമാണെങ്കിലും പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ കൂടുതല്‍ പ്രതിസന്ധികള്‍ വൈവാഹിക ജീവിതത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം ബന്ധങ്ങളില്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോവുന്ന നല്ലൊരു വിഭാഗം ആളുകളെ നമുക്ക് കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ഇതൊരു ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളും വൈവാഹിക ജീവിതം പ്രശ്നത്തിലാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications