Latest Updates
-
ഋഷിപഞ്ചമിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന നിയമങ്ങൾ -
സ്വർണവിലയിൽ മാറ്റം; ആഭരണം വാങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണം നഷ്ടപ്പെടും! -
സെപ്റ്റംബർ 2 ബുധനാഴ്ച: ഇന്നത്തെ രാഹുകാലം അറിയാം; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്, ഒപ്പം വാസ്തു ടിപ്സും! -
മഴക്കാലത്തെ ചൊറിച്ചിലും താരനും: അണുബാധയേൽക്കാതെ സുരക്ഷിതരാകാൻ ഈ മുൻകരുതലുകൾ മതി -
രാജ്കുമാർ റാവുവിന്റെ 'നോ ബ്രേക്ക്ഫാസ്റ്റ്, നോ ലഞ്ച്' ഡയറ്റ്; ഒരു മാസം കൊണ്ട് 10 കിലോ കുറച്ച രഹസ്യം ഇതാണ്! -
ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക്: ഇന്ന് കേരളത്തിൽ ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും ജാഗ്രതയും -
ശുക്രൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
സെപ്റ്റംബർ 3-ന് രവി യോഗം: പുലർച്ചെ ഈ കാര്യങ്ങൾ ചെയ്താൽ കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം -
സെപ്റ്റംബർ 2 നക്ഷത്രഫലം: നിങ്ങളുടെ നക്ഷത്രത്തിന് ഇന്നത്തെ ദിവസം ശുഭമോ? താരബലവും ചന്ദ്രബലവും അറിയാം -
ജന്മാഷ്ടമി 2026: കേരളത്തിലെ പൂജാ സമയങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം
ദാമ്പത്യം എന്നെന്നും സന്തോഷം നിറഞ്ഞതാവാന്‍ ഈ ടിപ്സ്: ദീര്‍ഘദാമ്പത്യം ഫലം
ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ് പലരും. എന്നാല്‍ പലപ്പോഴും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ അത് ദാമ്പത്യത്തെ എത്രത്തോളം വെല്ലുവിളികളിലേക്ക് എത്തിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ദമ്പതികള്‍ക്കിടയില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണ്. എന്നാല്‍ ചില ഘട്ടങ്ങള്‍ നിങ്ങളുടെ ദാമ്പത്യത്തെ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. പക്ഷേ കലഹങ്ങളും പ്രശ്നങ്ങളും ഇല്ലാതെ മുന്നോട്ട് പോകുന്നവരെങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ദാമ്പത്യ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാവുന്ന സൗന്ദര്യപ്പിണക്കത്തെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. അത് പിന്നീട് വളരെ വലിയ വഴക്കായി മാറുന്നതിന് കാരണമാകുന്നു. ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തെ എപ്പോഴും നിലനിര്‍ത്തുന്നതിനും ദാമ്പത്യജീവിതം സന്തോഷകരമാക്കുന്നതിനും സഹായിക്കുന്നു എന്ന് നോക്കാം.

ക്ഷമ കൈവിടരുത്
എന്തൊക്കെ സംഭവിച്ചാലും എത്രയൊക്കെ പ്രശ്നങ്ങളുണ്ടായാലും ഒരിക്കലും ക്ഷമ കൈവിടരുത്. ക്ഷമയാണ് ഒരു ദാമ്പത്യ ജീവിതത്തില്ആദ്യം വേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ബന്ധം കൂടുതല്‍ വഷളാവുന്നതിന് ഇത് കാരണമാകുന്നു. പങ്കാളിയുടെ വാക്കുകള്‍ എപ്പോഴും ക്ഷമയോടെ കേള്‍ക്കുക. പ്രശ്നങ്ങളുണ്ടെങ്കില്‍ അതിന് പരിഹാരം കാണുക എന്നതാണ് ആദ്യത്തെ കാര്യം. എല്ലാ കാര്യങ്ങളും വളരെയധികം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ക്ഷമയാണ് എല്ലാത്തിനും അടിസ്ഥാനം എന്ന് മനസ്സിലാക്കി മുന്നോട്ട് പോവേണ്ടതാണ്. ഇത് ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് ശ്രദ്ധിക്കണം.
പരസ്പരം സമയം കണ്ടെത്തുക
എത്രയൊക്കെ തിരക്കുകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ പരസ്പരം സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും ഇത് സഹായിക്കുന്നു. ബന്ധങ്ങളെല്ലാം പലപ്പോഴും പല തരത്തിലുള്ളവയാണ്. ബന്ധങ്ങളിലെ പിരിമുറുക്കത്തെ ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യകരമായ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനും വേണ്ടി എത്രയൊക്കെ തിരക്കാണെങ്കിലും നിര്‍ബന്ധമായും പരസ്പരം അരമണിക്കൂറെങ്കിലും ദാമ്പത്യത്തില്‍ പരസ്പരം ചിലവഴിക്കേണ്ടതാണ്. അത് മാത്രമല്ല ഈ സമയത്ത് നിര്‍ബന്ധമായും എല്ലാ കാര്യങ്ങളു തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികലിലേക്ക് നിങ്ങളുടെ ദാമ്പത്യം എത്തുന്നു.

പങ്കാളിയെ മനസ്സിലാക്കാന്‍ ശ്രമിക്കുക
പങ്കാളി എന്താണ് ആഗ്രഹിക്കുന്നതെന്നും എന്തുകൊണ്ട് ആഗ്രഹിക്കുന്നുവെന്നും മനസ്സിലാക്കാന്‍ എപ്പോഴും ശ്രമിക്കേണ്ടതാണ്. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കുന്നതിനും ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും തുടക്കമാവുന്നത് പലപ്പോഴും ഇത്തരത്തില്‍ ദാമ്പത്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ നിങ്ങളുടെ ഇഷ്ടങ്ങള്‍ അവരെ അറിയിക്കുകുയും അവരുടെ ഇഷ്ടങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നത് വഴി അത് ദാമ്പത്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാക്കുന്നു. പരസ്പരം മനസ്സിലാക്കുകയും നല്ല ധാരണയുണ്ടാവുകയും ചെയ്യുന്നത് വഴി അത് ജീവിതത്തില്‍ വെല്ലുവിളികളകറ്റി മികച്ച ദാമ്പത്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
സ്നേഹം പ്രകടിപ്പിക്കുക
സ്നേഹം എപ്പോഴും പ്രകടിപ്പിക്കുന്നതിനുള്ളതാണ്. ഒരിക്കലും അതിനെ ഒളിച്ച് വെക്കേണ്ടതില്ല എന്നതാണ് സത്യം. നിങ്ങളുടെ സ്പെഷ്യല്‍ നിമിഷങ്ങള്‍ ഒരിക്കലും ഒളിച്ച് വെക്കേണ്ടതില്ല. എങ്കിലും എപ്പോഴും സ്നേഹം പ്രകടിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ബന്ധത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനും പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും എല്ലാം സാധിക്കുന്നു. ബന്ധം മനോഹരമാക്കുന്നതിന് ഏറ്റവും മികച്ചത് എന്തുകൊണ്ടും സ്നേഹത്തിന് മുന്‍ഗണന നല്‍കുക എന്നതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കാം.



Click it and Unblock the Notifications