Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പെണ്‍ഹൃദയം കവരുന്ന പുരുഷ നക്ഷത്രക്കാര്‍: 6 നക്ഷത്രക്കാരില്‍ ഒരാളാണോ നിങ്ങള്‍?
ദാമ്പത്യമായാലും പ്രണയമായാലും ഒരു വ്യക്തിയുടെ ജീവിതത്തെ അത് വളരെയധികം സ്വാധീനിക്കുന്നു. പലപ്പോഴും ജീവിതത്തിലെ വഴിത്തിരിവായി മാറുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. മാത്രമല്ല ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും മറികടക്കുന്നതിന് ഒരാള്‍ കൂടി കൂട്ടിനുണ്ട് എന്നതും മികച്ചതാണ്. മാത്രമല്ല ജീവിതത്തില്‍ ഈ സമയം ജ്യോതിഷത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നവര്‍ക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഒരു വ്യക്തിയുടെ സ്വഭാവം, ഊര്‍ജ്ജം, അവരുടെ ജീവിതം , ഭാഗ്യം, ഭാവി എന്നിവയെല്ലാം തന്നെ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. എന്നാല്‍ ദാമ്പത്യത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ പറയുകയാണെങ്കില്‍ ചില നക്ഷത്രക്കാരായ പുരുഷന്‍മാരിലേക്ക് സ്ത്രീകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. അത് ഏതൊക്കെ ജന്മനക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ആകര്‍ഷകമായ രൂപവും ഘടനയും ആയിരിക്കും. മാത്രമല്ല ഇവര്‍ പ്രണയത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയായിരിക്കും. ശാന്തസ്വഭാവത്തിന് ഉടമകളായത് കൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ആഗ്രഹിക്കുന്നു. ഇവരിലേക്ക് പലപ്പോഴും സ്ത്രീകള്‍ വളരെ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. വാത്സല്യപൂര്‍ണമായ പെരുമാറ്റമായതിനാല്‍ ഏതൊരു സ്ത്രീയും ഇവരെ ആഗ്രഹിക്കുന്നു.

പൂരാടം
പൂരാടം നക്ഷത്രക്കാരായ പുരുഷന്‍മാര്ക്കും അവരുടെ ജീവിതത്തില്‍ സര്‍ഗ്ഗാത്മതകത, ആകര്‍ഷണീയത എന്നിവ വളരെ കൂടുതലായിരിക്കും. അത് കൂടാതെ ഇവര്‍ കല, സംഗീതം, സൗന്ദര്യം എന്നിവയില്‍ വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. പോവുന്നിടത്തെല്ലാം ഇവര്‍ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇവരിലേക്ക് പലപ്പോഴും സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നു.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് എപ്പോഴും പല കാര്യങ്ങളിലും ഒരു നിഗൂഢമായ ആകര്‍ഷണീയതയുണ്ട്. ഇവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും കലാപരമായ കണ്ണുകളും ആരേയും ആകര്‍ഷിക്കുന്ന സ്വഭാവ സവിശേഷതകളുമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. അവരുടെ ബുദ്ധിശക്തിയും അഭിനിവേശവും സ്ത്രീകളെ ആകര്‍ഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ നക്ഷത്രക്കാരെ പലപ്പോഴും വളരെയധികം താല്‍പ്പര്യത്തോടെയാണ് സ്ത്രീകള്‍ കണക്കാക്കുന്നതും.
ചോതി
ചോതി നക്ഷത്രക്കാരായ പുരുഷന്‍മാരെങ്കില്‍ ഇവര്‍ പലപ്പോഴും വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. വൈകാരിക സന്തുലിതാവസ്ഥയും ആകര്‍ഷണീയതയും ഉള്ളവരായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏത് ബന്ധത്തിലും ആഴത്തില്‍ ഇടപെടുന്നതിന് ഇവര്‍ക്കുള്ള പ്രത്യേകത തന്നെയാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ആഴമേറിയതും അര്‍ത്ഥവത്തായതുമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലേക്ക്് ഇടപെടുന്നതിനാല്‍ ഇവരെ പലപ്പോഴും സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.
മകയിരം
മകയിരം നക്ഷത്രക്കാരായ പുരുഷന്‍മാര്‍ ഏത് കാര്യത്തിലും ജിജ്ഞാസ കൂടുതലുള്ളവരായിരിക്കും. ഇവരുടെ ഏറ്റവും വലിയ ശാരീരിക പ്രത്യേകത ഏത് സമയത്തും യൗവ്വനം കാത്തു സൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും എന്നതാണ്. മാത്രമല്ല ചടുലമായ സ്വഭാവ രീതികള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സ്ത്രീകളെ ആകര്‍ഷിക്കുന്ന പല സ്വഭാവ സവിശേഷതകളും ഇവരിലുണ്ടായിരിക്കും. അവരുടെ മാറ്റങ്ങള്‍ പലപ്പോഴും ജീവിതത്തെ കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നു.

ഉത്രം
ഉത്രം നക്ഷത്രത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ വളരെയധികം മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരായിരിക്കം. വിശ്വസ്തരും ഉത്തരവാദിത്വം കൂടുതലുള്ളവരും ആയിരിക്കും. ഏത് ബന്ധത്തിലും അതിന്റേതായ സത്യസന്ധതയും വിശ്വസ്തതയും ഇവര്‍ കാണിക്കുന്നു. അത്തരം പുരുഷന്‍മാരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നു. പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ശാന്തമായി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications










