Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ഓവുലേഷന് കഴിഞ്ഞു 10-ാം ദിവസം സെക്സെങ്കില്...
ഓവുലേഷന് കഴിഞ്ഞു 10-ാം ദിവസം സെക്സെങ്കില്...
ദാമ്പത്യ ബന്ധത്തില് സെക്സിന് അപ്രധാനമല്ലാത്ത സ്ഥാനമുണ്ടെന്നു വേണം, പറയുവാന്. പങ്കാളികളുടെ മാനസികമായ അടുപ്പം വര്ദ്ധിപ്പിയ്ക്കുന്നതില് ശരീരത്തിനും സ്ഥാനമുണ്ടെന്ന് പറയാം.
സെക്സ് സംബന്ധിച്ച പല തരത്തിലുള്ള പഠനങ്ങളും നടത്താറുണ്ട്. ഇതില് സ്ത്രീ പുരുഷന്മാരുടെ താല്പര്യം മുതല് ഇതിന് ഏറ്റവും ചേര്ന്ന സമയം വരെയുളള പലതും പെടുന്നു.
ചില പ്രത്യേക സമയങ്ങളില് ചില പ്രത്യേക കാര്യങ്ങള് ചെയ്യുന്നതു നല്ലതെന്നതു പോലെ തന്നെ സെക്സിനും ഇത്തരം നല്ല സമയമുണ്ട്. നല്ല സെക്സിനു ചേര്ന്ന സമയമെന്നതിനെക്കുറിച്ചു നടത്തിയ പഠനങ്ങളിലാണ് ഈ കാര്യം തെളിഞ്ഞത്. ഇതെക്കുറിച്ചറിയൂ.

ഉച്ച തിരിഞ്ഞു മൂന്നു മണി നേരം
ഉച്ച തിരിഞ്ഞു മൂന്നു മണി നേരം, അതായത്
3പിഎം എന്ന സമയമാണ് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും സെക്സിന് ഏറ്റവും ചേര്ന്ന സമയമെന്നാണ് പഠനങ്ങള് തെളിയിച്ചത്. ഇത് സ്ത്രീ പുരുഷ സെക്സിന്റെ, അതായതു ഹെട്ടറോസെക്ഷ്വല്
കാര്യത്തിലാണെന്നതും ശ്രദ്ധേയം.

പുരുഷന്റെ ലൈംഗികമായ കഴിവ്
പുരുഷന്റെ ലൈംഗികമായ കഴിവ് സ്ത്രീയെ തൃപ്തിപ്പെടുത്തുവാന് ഈ സമയം നല്ലതാണെന്നു പഠനങ്ങള് പറയുന്നു.
ഈ സമയത്താണ് പുരുഷ ഹോര്മോണ് കൂടുതല് കൂടുന്നത് എന്നാണ് പഠനം പറയുന്നത്. ഈ സമയത്ത് ലൈംഗികമായ കരുത്തും താല്പര്യവും സെക്സില് പൂര്ണമായും മുഴുകാനും പുരുഷന്മാര്ക്കു കഴിയും.
. ഈ സമയത്തെ സെക്സ് എത്രത്തോളം പ്രാവര്ത്തികമാണെന്ന കാര്യത്തിലേ സംശയം വേണ്ടൂ.

റിസര്ച്ച ഫലത്തില്
റിസര്ച്ച ഫലത്തില് സ്ത്രീയുടെ ഓവുലേഷന് അഥവാ അണ്ഡവിസര്ജം നടന്നു കഴിഞ്ഞ് പത്താമത്തെ ദിവസമാണ് സെക്സിന് ഏറ്റവും ചേര്ന്ന ദിനമെന്നും പറയുന്നുണ്ട്.ഗര്ഭധാരണം ഉദ്ദേശിച്ചുള്ള ബന്ധപ്പെടല് ഏറ്റവും നല്ലത് ഓവുലേഷന് ദിവസമാണെന്നും ഓര്ക്കുക.

ഉച്ച കഴിഞ്ഞ് 3 മണി എന്ന സമയം
ഉച്ച കഴിഞ്ഞ് 3 മണി എന്ന സമയം സ്ത്രീകള്ക്കും പുരുഷന്മാര്ക്കും സെക്സിന് ഒരുപോലെ ഗുണകരമാണെന്നാണ് കണ്ടെത്തിയത്. ഹോര്മോണ് സംബന്ധമായ കാര്യങ്ങളിലും മൂഡിലും ഇത് സ്ത്രീ പുരുഷന്മാര്ക്ക് സെക്സിന് ഒരുപോലെ ഗുണപ്രദമാണെന്നു പഠനങ്ങള് പറയുന്നു.



Click it and Unblock the Notifications
