Latest Updates
-
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ! -
2026 ജൂൺ 2-ന് വ്യാഴം മാറുന്നു; നിങ്ങളുടെ കരിയറിലും വിവാഹത്തിലും വരാനിരിക്കുന്ന ആ വലിയ മാറ്റം ഇതാ! -
ഇടവം രാശിയിലേക്ക് ബുധൻ: സാമ്പത്തിക നേട്ടങ്ങളുടെ കാലം, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
2026 മെയ് 25-ന് ആകാശത്ത് അത്ഭുതം: ഗജകേസരി യോഗവും ധനയോഗവും ഒത്തുചേരുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും
ഓറല്‍ സെക്സിനെ സ്ത്രീ കാണുന്നത്
ഓറല്‍ സെക്സിനെ സ്ത്രീ കാണുന്നത്
സെക്സ് എന്നത് ഇന്നത്തെ കാലത്ത് അധികാമാരും ഉച്ചരിയ്ക്കാത്ത വാക്കാണെന്ന ചിന്ത വേണ്ട. ലോകത്തെ മനുഷ്യനുള്‍പ്പെടെയുള്ള മിക്ക ജീവജാലങ്ങളും പ്രത്യുല്പാദനത്തിനു വേണ്ടി സ്വായത്തമാക്കുന്ന ഒന്നാണ് എന്നാണ് സെക്സിനെ കുറിച്ചു നാം പൊതുവേ കേട്ടിരിയ്ക്കുന്നത്.
എന്നാല്‍ സെക്സ് എന്നാല്‍ വെറുതേ പ്രത്യുല്പാദന സംബന്ധമായതു മാത്രമല്ല, ഇതിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്, ശാരീരികവും മാനസികവുമായി റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്.
സെക്സില്‍ തന്നെ പല തരം രീതികളുണ്ടെന്നതാണ് വാസ്തവം. കാമസൂത്രയില്‍ വാത്സ്യായന് 64 തരം കാമ കലകളെക്കുറിച്ചു വിശദമായി പ്രതിപാദിയ്ക്കുന്നുമുണ്ട്.
സെക്സില്‍ തന്നെ ഒരു പ്രത്യേക രീതിയാണ് ഓറല്‍ സെക്സ്. ഇതിനും മറ്റേത് രൂപത്തിലെ സെക്സിനെ പോലെയും ആരോഗ്യകരവും അനാരോഗ്യകരവുമായ വശങ്ങളുണ്ട്.
ഓറല്‍ സെക്സിന്റെ കാര്യത്തില്‍ തന്നെ ഇത് ഇഷ്ടപ്പെടുന്ന സ്ത്രീ പുരുഷന്മാരുണ്ടാകും, ഇല്ലാത്തവരുമുണ്ടാകും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഓറല്‍ സെക്സിനെ കുറിച്ചുള്ള ചില കാഴ്ചപ്പാടുകളെ കുറിച്ചറിയൂ,

എല്ലാ വിഭാഗം സ്ത്രീകളും
എല്ലാ വിഭാഗം സ്ത്രീകളും ഓറല്‍ സെക്സ് ആസ്വദിയ്ക്കുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ചും സെക്സിനെ തെറ്റും മോശവുമായുമെല്ലാം കരുതുന്ന, സെക്സിനെ കുറിച്ചു തുറന്ന ചിന്താഗതിയില്ലാത്ത സ്ത്രീകള്‍ക്ക്. ഇവര്‍ പൊതുവേ യാഥാസ്ഥിതിക സെക്സ് താല്പര്യങ്ങളുള്ളവരാകും. പരീക്ഷണങ്ങള്‍ പൊതുവേ താല്പര്യപ്പെടാത്തവര്.

അണുബാധ
അണുബാധ പോലെയുള്ള ഭയം കാരണം ഓറല്‍ സെക്സില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്ത്രീകളുമുണ്ട്. ചിലര്‍ക്കെങ്കിലും മുറിവേല്‍ക്കുമോ അത്തരം സെക്സ് രീതി ഭാവിയില്‍ ദോഷം വരുത്തുമോ തുടങ്ങിയ കാര്യങ്ങളും ഇതില്‍ നിന്നും പുറകോട്ടു പോകാന്‍ കാരണമായേക്കാം.

ചില സ്ത്രീകള്‍ക്ക്
ചില സ്ത്രീകള്‍ക്ക് വൃത്തി പ്രശ്നങ്ങള്‍ തന്നെയാണ് ഓറല്‍ സെക്സിനോട് താല്പര്യക്കുറവു തോന്നാനുള്ള കാരണം. തങ്ങളുടേയും പങ്കാളിയുടേയും വൃത്തിയെക്കുറിച്ചു കൂടുതല്‍ ചിന്തിയ്ക്കുന്നവരെങ്കില് പ്രത്യേകിച്ചും.

ഇഷ്ടപ്പെടുന്ന
എന്നാല്‍ ഓറല്‍ സെക്സ് ഇഷ്ടപ്പെടുന്ന ഒരു വിഭാഗം സ്ത്രീകളുമുണ്ട്. ഈ സെക്സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുമെന്നതാണ് പല സ്ത്രീകളേയും ഓറല്‍ സെക്സില്‍ തല്പരരാക്കുന്നത്. സാധാരണ രീതിയിലെ സെക്സിലൂടെ 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഓര്‍ഗാസം ലഭിയ്ക്കുന്നത്. എന്നാല്‍ 70 ശതമാനം സ്ത്രീകള്‍ക്കും ഓറല്‍ സെക്സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്നവെന്നാണ് പറയപ്പെടുന്നത്. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ക്ലൈമാക്സില്‍ എത്താനുളള വഴിയാണിത്.

ഗര്‍ഭധാരണം
സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം തടയാനുളള നല്ലൊരു വഴിയാണ് ഇത്. അതായത് ഗര്‍ഭധാരണ ഭയമില്ലാതെ തന്നെ സെക്സ് സുഖം നേടാനുള്ള വഴി. ഇതാണ് ഓറല്‍ സെക്സില്‍ ചില സ്ത്രീകള്‍ക്ക് താല്പര്യം തോന്നാനുള്ള ഒരു കാര്യം. ഗര്‍ഭധാരണ ഭയമില്ലാതെ സെക്സ് ആസ്വദിയ്ക്കാമെന്നതാണ് ഈ രീതിയിലെ സെക്സില്‍ സ്ത്രീകള്‍ക്കു താല്പര്യം തോന്നാനുളള പ്രധാനപ്പെട്ട ഒരു കാര്യം.

വേദനിപ്പിയ്ക്കുന്ന
ചില സ്ത്രീകള്‍ക്ക് സെക്സ് വേദനിപ്പിയ്ക്കുന്ന അനുഭവമാകാറുണ്ട്. വജൈനല്‍ ഡ്രൈനസ് പോലെയുള്ള പ്രശ്നമോ വജൈനിസ്മസ് കാരണമുള്ള പ്രശ്നങ്ങളോ ആകാം, കാരണം. സെക്സ് വേദനിപ്പിയ്ക്കുമ്പോള് പിന്നീട് ഇതിനോട് താല്പര്യക്കുറവും പേടിയും തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഓറല്‍ സെക്സില്‍ ഇതുപോലെ മുറിവേല്ക്കാനും വേദനിയ്ക്കാനുമുള്ള സാധ്യതകള്‍ ഏറെ കുറവാണ്. സ്ത്രീകള്‍ ഓറല്‍ സെക്സ് ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം ഇതു കൂടിയാണ്.

മാനസികമായ
മാനസികമായ ഒരു കാരണം കൂടിയുണ്ട്, ചില സ്ത്രീകള്‍ ഓറല്‍ സെക്സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍. സ്ത്രീകള്‍ക്ക് ഓര്‍ഗാസം എന്നത് പുരുഷന്മാര്ക്ക് ആത്മവിശ്വാസം എന്നതാണെന്നു പറയാം. തന്റെ പങ്കാളിയ്ക്ക് ആത്മവിശ്വാസമുണ്ടാക്കിക്കൊടുക്കുന്നതിനോട് താല്പര്യമുള്ള സ്ത്രീകളും ഈ കാരണം കൊണ്ട് ഓറല്‍ സെക്സിനോടു താല്പര്യം കാട്ടിയേക്കാം.



Click it and Unblock the Notifications