ഭർത്താവിന്റെ മനസ്സ് കീഴടക്കാൻ

അദ്ദേഹം നിങ്ങളുടെ അരികിലേക്ക് വരുന്നു,കുസൃതിയോടെ നോക്കുന്നു,നിങ്ങളെ ശരീരത്തേക്ക് ചേർത്തുപിടിക്കുന്നു,പതിയെ നിങ്ങളുടെ കഴുത്തിൽ ചുംബിക്കുന്നു,നിങ്ങൾ മൂഡിലേക്ക് വരുമ്പോൾ ഡോർ ബെൽ കേൾക്കുന്നു.

gg

നിങ്ങൾ ഉണരുമ്പോൾ ഇതെല്ലം സ്വപ്നമായിരുന്നുവെന്ന് മനസിലാകുന്നു.അപ്പോഴേക്കും നിങ്ങൾ ദൈനം ദിന തിരക്കുകളിൽ മുഴുകിക്കഴിഞ്ഞു.ഭർത്താവിനും കുട്ടികൾക്കും വേണ്ട പ്രഭാത ഭക്ഷണം തയ്യാറാക്കുന്നു.നിങ്ങളുടെ കവിളിൽ തലോടി ഭർത്താവ് ഓഫിസിലേക്ക് പോകാൻ ഇറങ്ങുന്നു.ഒരു ദിവസത്തേക്കുള്ള അടുപ്പം അത്രയും മാത്രമാണ്.

 അടുപ്പം പലതരം

അടുപ്പം പലതരം

കൂടുതൽ പറയുന്നതിന് മുൻപ് ഓരോ ദമ്പതികൾക്കും വേണ്ട കെമിസ്ട്രിയെക്കുറിച്ചു പറയാം.എന്നാലേ ഭർത്താവിനെ പ്രീതിപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകൂ.

ശാരീരിക രസതന്ത്രം

ഇത് നിങ്ങളിലേക്ക് ശാരീരികമായ ആകർഷകം ഉണ്ടാക്കുന്നു.

വൈകാരിക രസതന്ത്രം

ഇത് വിശ്വാസം,സംരക്ഷണം,ബന്ധം എന്നിവ നിലനിർത്താൻ സഹായിക്കുന്നു

മാനസിക രസതന്ത്രം

താല്പര്യം,അനുയോജ്യത,തിരിച്ചറിവ് എന്നിവ ഉണ്ടാക്കുന്നു

ആതമീയ രസതന്ത്രം

ബഹുമാനം,പ്രോത്സാഹനം,സന്തോഷം എന്നിവ നൽകുന്നു

ഭർത്താവിനെ പ്രീതിപ്പെടുത്താനുള്ള എളുപ്പ വഴികൾ

യഥാർത്ഥത്തിൽ വിവാഹം സ്വർഗത്തിൽ നടക്കുന്നു.എന്നാൽ ഭൂമിയിൽ നാം പ്രയത്നിച്ചാലേ വിവാഹജീവിതം മുന്നോട്ട് പോകുകയുള്ളൂ.

നിങ്ങളുടെ സൗന്ദര്യം കാണിക്കുക

നിങ്ങളുടെ സൗന്ദര്യം കാണിക്കുക

വ്യക്തി ശുചിത്വം പാലിക്കുക,മുടി വൃത്തിയായി ചീകുക,പാകത്തിനുള്ള വസ്ത്രം ധരിക്കുകയും,സുഗന്ധം പരത്തുകയും ചെയ്യുക.വസ്ത്രധാരണം ഒരു പോസിറ്റീവ് പ്രതികരണം നൽകും.നിങ്ങളുടെ ഭർത്താവിന് ഇഷ്ടപ്പെടുന്ന തരത്തിൽ വസ്ത്രം ധരിക്കുകയും,ഒരുങ്ങുകയും ചെയ്യുക.നിങ്ങളുടെ ശരീരത്തിന് യോജിച്ച,സൗന്ദര്യം കാണിക്കുന്നതിനേക്കാൾ നിങ്ങളുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.

പതിവായി മുടി മുറിക്കുകയും പെടിക്യറും മാനിക്യൂറും ചെയ്യുക.കൈകളും കാലുകളും വാക്സ് ചെയ്യുകയും മുഖം പോലെ തെളിച്ച മുള്ളതാക്കുകയും ചെയ്യുക.നല്ല പെർഫ്യൂമിനായി പണം ചെലവിടുക.

നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കുക

നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കുക

വായിക്കുന്ന സ്ത്രീകളെ പുരുഷന്മാർ ഇഷ്ടപ്പെടുന്നു.ലോകത്തു സംഭവിക്കുന്ന കാര്യങ്ങൾ അറിയുന്ന സ്ത്രീകളെ പുരുഷന്മാർ ഇഷ്ടപ്പെടുന്നു.

ബുദ്ധിയുള്ള ഭാര്യ പല വിഷയങ്ങളിൽ ഉണ്ടാകുന്ന സംഭാഷണങ്ങളിൽ അവളുടെ കാഴചപ്പാട് പങ്കുവയ്ക്കുന്നു.അങ്ങനെ ആരോഗ്യകരമായ സംഭാഷണത്തിൽ ഭർത്താവിനൊപ്പം പങ്കുചേരുന്നു.പത്രങ്ങളും നോവലും വായിക്കുക.

സ്വതന്ത്രരാകുക

സ്വതന്ത്രരാകുക

സാമ്പത്തികമായും അല്ലാതെയും ഭർത്താവിനെ കൂടുതൽ ആശ്രയിക്കാതിരിക്കുക.സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീ എപ്പോഴും ആകർഷകയായിരിക്കും.പണത്തിന്റെ കാര്യത്തിൽ നിങ്ങൾ എത്രത്തോളം സമ്പാദിക്കുന്നുവെന്ന് അവൻ ചിന്തിക്കാറില്ല എന്നാൽ പല പുരുഷന്മാരും ഭാര്യമാർ വഴി പണം നഷ്ടപ്പെടാതിരിക്കാൻ ആഗ്രഹിക്കുന്നു

അതിനാൽ ഭർത്താവിന്റെ സഹായം കൂടാതെ സ്വയം ജോലി ചെയ്യുക.അപ്പോൾ അദ്ദേഹവും നിങ്ങളെ സഹായിക്കും

നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക

നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക

നിങ്ങളുടെ ആരോഗ്യം സൂക്ഷിക്കുക,വ്യായാമം ചെയ്തു പ്രതിരോധ ശേഷി കൂട്ടുക.ആരോഗ്യവും ഏകാഗ്രതയും വർധിപ്പിക്കുക.ഇത് പുരുഷനെ നിങ്ങളിലേക്ക് ആകർഷിക്കാൻ സഹായിക്കും.

നിങ്ങളുടെ പുരുഷനുവേണ്ടി പാചകം ചെയ്യുക

നിങ്ങളുടെ പുരുഷനുവേണ്ടി പാചകം ചെയ്യുക

പുരുഷന്റെ ഹൃദയത്തിൽ കടക്കേണ്ടത് അദ്ദേഹത്തിന്റെ വയറിലൂടെയാണ്.പാചകം അതിന് നല്ലൊരു വഴിയാണ്.അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിഭവങ്ങൾ പാകം ചെയ്തുകൊടുക്കുമ്പോൾ കൂടുതൽ താല്പര്യം നിങ്ങളോട് കാണിക്കുന്നു.നിങ്ങൾ മികച്ച പാചകവിദഗ്ധ ആകണമെന്നില്ല ,പക്ഷെ അദ്ദേഹത്തിനായി നിങ്ങൾ പരിശ്രമിക്കണം.ഒരുമിച്ചു പാചകം ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ വളർത്തും.

 അദ്ദേഹത്തിന്റെ താല്പര്യത്തോട് നിങ്ങളും താല്പര്യം കാണിക്കുക

അദ്ദേഹത്തിന്റെ താല്പര്യത്തോട് നിങ്ങളും താല്പര്യം കാണിക്കുക

കായികമോ,കാർ,ബൈക്ക്,സിനിമ അങ്ങനെ അദ്ദേഹത്തിന്റെ താല്പര്യങ്ങളോട് നിങ്ങളും താല്പര്യം കാണിക്കുക.നിങ്ങളുടെ പ്രയ്തനം അദ്ദേഹത്തിലേക്ക് കൂടുതൽ അടുക്കാൻ സഹായിക്കും.ഇത് ഒരുമിച്ചു സമയം ചെലവിടാനും നിങ്ങളെ സഹായിക്കും.

ഒരു രാത്രി ഡേറ്റിങ് പ്ലാൻ ചെയ്യുക

ഒരു രാത്രി ഡേറ്റിങ് പ്ലാൻ ചെയ്യുക

ഒരു ഫാൻസി റെസ്റ്റോറന്റിൽ രണ്ടു ടേബിൾ ബുക്ക് ചെയ്യുകയോ വീട്ടിൽ തയ്യാറെടുപ്പ് നടത്തുകയോ ചെയ്യുക.കുട്ടികൾ ഉറങ്ങിയാ ശേഷം നിങ്ങൾ രണ്ടുപേരും മാത്രം സമയം ചെലവിടുക.

ഇവയെല്ലാം നിങ്ങൾക്ക് ശാരീരികമായി അടുക്കാനുള്ള വഴികളാണ്

ഇവയെല്ലാം നിങ്ങൾക്ക് ശാരീരികമായി അടുക്കാനുള്ള വഴികളാണ്

മുൻകൈ എടുക്കുക

കിടപ്പറയിൽ ഭർത്താവ് മുൻകൈ എടുക്കാനായി നിങ്ങൾ കാത്തിരിക്കേണ്ടതില്ല.അദ്ദേഹത്തിന് നിങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട് എന്നറിയാം.ഈ സ്വകാര്യ നിമിഷങ്ങൾക്കായി നിങ്ങൾ കാത്തിരിക്കുകയായിരുന്നുവെന്ന് കാണിക്കുക.നിങ്ങളുടെ വിരലുകൾ ചലിപ്പിക്കുകയും വസ്ത്രം നീക്കുകയും ചെയ്യുക.

അദ്ദേഹത്തിന് സർപ്രൈസുകൾ കൊടുക്കുക

അവസരം കിട്ടുമ്പോഴെല്ലാം അതിശയിപ്പിക്കാൻ ശ്രമിക്കുക.അദ്ദേഹം ബാത്ത് റൂമിലോ,അടുക്കളയിലോ,ഫോണിലോ ആയിരിക്കുമ്പോൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്

കുട്ടികൾ അടുത്തില്ലെങ്കിലോ അല്ലെങ്കിൽ ഉറങ്ങുമ്പോഴോ അദ്ദേഹമറിയാതെ നിങ്ങൾ വാങ്ങിയ വസ്ത്രങ്ങൾ ധരിച്ചു കാണിക്കുക.

ചൂടുള്ള കുളി അത്ഭുതങ്ങൾ സമ്മാനിക്കും

അദ്ദേഹവുമായി ഷവർ പങ്കിടുക..ബാത്ത് റൂമിലെ നല്ല റൂം ഫ്രഷ്നറും ,പൂക്കളും നിങ്ങൾക്ക് കൂടുതൽ ആകർഷണീയത നൽകും

കുറച്ചു എണ്ണമയം ആകാം

ദിവസം മുഴുവൻ ജോലി ചെയ്ത് ക്ഷീണിച്ചു വിശ്രമിക്കാനിരിക്കുന്ന ഭർത്താവിനു കുറച്ചു സുഗന്ധമുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്തുകൊടുക്കുന്നത് നല്ലതാണ്.തോളും ,പിന്നിലും,കൈകളിലും പ്രസ് ചെയ്തു മസാജ് ചെയ്യുമ്പോൾ ജോലി സമ്മർദ്ദം അകലുകയും മുന്നോട്ടുള്ള ചുമതലകളെപ്പറ്റി ചിന്തിക്കുകയും ചെയ്യും

X
Desktop Bottom Promotion