അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

Posted By:
Subscribe to Boldsky

സെക്‌സ് പൂര്‍ണമാകുന്നത് ക്ലൈമാക്‌സിലെത്തുമ്പോഴാണ് എന്നു പറയാം. ക്ലൈമാക്‌സ് എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത് സ്ത്രീയ്ക്കും പുരുഷനും ഓര്‍ഗാസമുണ്ടാകുന്ന അവസ്ഥയും.

പുരുഷന്മാര്‍ക്ക് രതിമൂര്‍ഛ നേടാന്‍ പൊതുവേ എളുപ്പമാണെന്നു പറയാം. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് അത്ര എളുപ്പമല്ല. പുരുഷന്മാര്‍ക്ക് സാധാരണ സെക്‌സിലൂടെയാകും മിക്കവാറും ഓര്‍ഗാസം നേടാന്‍ എളുപ്പം. എന്നാല്‍ സ്ത്രീകള്‍ക്ക് സാധാരണ സെക്‌സിലൂടെയല്ലാതെയും ഓറല്‍ സെക്‌സ്, നിപ്പിള്‍ സ്റ്റിമുലേഷന്‍, ഫോര്‍പ്ലേ എന്നിവ വഴിയിലൂടെയും ഓര്‍ഗാസം നേടാം.

സ്ത്രീകള്‍ക്കു പെട്ടെന്ന് സാധാരണ സെക്‌സിലൂടെ ഓര്‍ഗാസം ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

ചില പ്രത്യേക സെക്‌സ് പൊസിഷനുകള്‍ സ്ത്രീകളിലെ ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു പ്രത്യേകിച്ചു സ്ത്രീകള്‍ മുകളില്‍ വരുന്ന വിധത്തിലെ പൊസിഷനുകള്‍.ജിസ്‌പോട്ട് കണ്ടെത്തി ഇതിന് ഉദ്ധീപനം നല്‍കുന്ന വിധത്തിലുള്ള സെക്‌സ് പൊസിഷനുകള്‍ ഏറെ സഹായകമാണ്.

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

ഒരേ തരത്തിലല്ലാതെ വ്യത്യസ്ത സെക്‌സ് പരീക്ഷണങ്ങള്‍ സ്ത്രീകളില്‍ ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇരുപങ്കാളികള്‍ക്കും സ്വീകാര്യമായവയാകണമെന്നു മാത്രം.

സെക്‌സില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത് സ്ത്രീകളില്‍ പെട്ടെന്നുള്ള ഓര്‍ഗാസത്തിന് സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു ഇത് പുതിയ പൊസിഷനുകളുള്‍പ്പെടെ എന്തു വേണമെങ്കിലുമാകാം.ഒരേ രീതികള്‍ സെക്‌സിലും ബോറടിപ്പിയ്ക്കുന്ന ഒന്നാണ്. ഇരുവര്‍ക്കും താല്‍പര്യമുള്ള വ്യത്യസ്ത രീതികള്‍ സെക്‌സില്‍ പരീക്ഷിയ്ക്കാം. ഇത് പെട്ടെന്നു തന്നെ സ്ത്രീയെ ഓര്‍ഗാസത്തിലെത്തിയ്ക്കും.

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

ആശയവിനിമയം പെട്ടെന്നു തന്നെ രതിമൂര്‍ഛ നേടാനുള്ള ഒരു വഴിയാണ്. സെക്‌സിനിടയിലുള്ള ആശയവിനിമയത്തിലൂടെ പരസ്പരം കൂടുതല്‍ തൃപ്തി നേടാന്‍ സാധിയ്ക്കുന്നതായി സ്ത്രീയും പുരുഷനും സമ്മതിയ്ക്കുന്നു.നിര്‍ജ്ജീവമായ സെക്‌സ് സ്ത്രീകളെ പെട്ടെന്നു ബോറടിപ്പിയ്ക്കും. സ്‌നേഹസംഭാഷണങ്ങളും താല്‍പര്യമെങ്കില്‍ സെക്‌സ് സംബന്ധമായ സംസാരങ്ങളുമെല്ലാം സ്ത്രീകള്‍ക്ക് പെട്ടെന്നു സെക്‌സ് മൂഡിലെത്താനും ഇതുവഴി ശരീരസുഖം നേടാനും സഹായകമാകും.

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

ഇരുവര്‍ക്കും താല്‍പര്യമുള്ളപ്പോള്‍, സെക്‌സ് മൂഡുള്ളപ്പോള്‍ വേണം, സെക്‌സില്‍ ഏര്‍പ്പെടാന്‍. ഇത് ഓര്‍ഗാസമുണ്ടാകാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. താല്‍പര്യത്തോടെയില്ലാത്ത സെക്‌സ് ഇതിലേയ്ക്കു നയിക്കില്ല.സെക്‌സും സ്‌ട്രെസും ഒരുമിച്ചു പോകില്ലെന്ന കാര്യം മനസില്‍ വയ്ക്കുക. അതായത് സെക്‌സ് സ്‌ട്രെസുള്ളപ്പോള്‍ സുഖകരമാകില്ലെന്നര്‍ത്ഥം. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും രതിമൂര്‍ഛയിലെത്താന്‍ തടസം നില്‍കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ നല്ല അന്തരീക്ഷം, അതായത് സെക്‌സ് മൂഡുണ്ടാക്കുന്ന അന്തരീക്ഷമൊരുക്കാന്‍ പുരുഷന്‍ ശ്രമിയ്ക്കുക. പുരുഷനേക്കാള്‍ സെക്‌സ് മൂഡിലെത്താന്‍ സ്ത്രീയ്ക്കു സമയം പിടിയ്ക്കും. ഇതിനായുള്ള അവസരം പുരുഷന്‍ ഒരുക്കുക. സെക്‌സ് മൂഡ് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീയെ സഹായിക്കും.

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

സെക്‌സിനെ തുറന്ന മനസോടെ, അതായത് പേടിയോ സങ്കോചമോ ഇല്ലാതെ സമീപിയ്ക്കുന്ന സ്ത്രീകള്‍ക്കും പെട്ടെന്നു തന്നെ ഓര്‍ഗാസമുണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു.ഇതിനുള്ള അവസരം പങ്കാളി കൂടിയുണ്ടാക്കണം. പങ്കാൡയുമായുള്ള മാനസിക അടുപ്പം പ്രധാനമെന്നര്‍ത്ഥം

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഫലപ്രകാരം ഫോര്‍പ്ലേ വജൈനല്‍ ഓര്‍ഗാസത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണെന്നു പറയാം. ഫോര്‍പ്ലേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുകയും ചെയ്യും.

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

അവള്‍ക്കിതു വഴി പെട്ടെന്നുണ്ടാകും ഓര്‍ഗാസം

വ്യത്യസ്ത സെക്‌സ് പരീക്ഷണങ്ങള്‍ പോലെ വ്യത്യസ്ത ഇടങ്ങളിലെ സെക്‌സും സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസത്തെ സഹായിക്കുന്നുവെന്നു പറയാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: relationship
    English summary

    Tips To Help Your Lady To Get Orgasm Faster

    Tips To Help Your Lady To Get Orgasm Faster,
    Story first published: Tuesday, June 26, 2018, 17:48 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more