സെക്‌സ് സമയത്ത് അവള്‍ തിരയുന്നത് ഇത്....

Posted By:
Subscribe to Boldsky

സെകസ് സമയത്ത് സെക്‌സിലേര്‍പ്പെടുന്നവരെ വികാരം മാത്രമാണ് ഭരിയ്ക്കുന്നതെന്നു കരുതാന്‍ വരട്ടെ, ഈ സമയത്തും പല കാര്യങ്ങളും പങ്കാളികള്‍ പരസ്പരും ശ്രദ്ധിയ്ക്കുന്നുണ്ടെന്നാതാണ് സത്യം.

സെക്‌സില്‍ പൊതുവേ മേല്‍ക്കോയ്മ പുരുഷനാണെന്നു പറയും. സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ കാര്യമായി ശ്രദ്ധിയ്ക്കുന്നില്ലെന്നും പലരും കരുതാറുണ്ട്. എന്നാല്‍ സെക്‌സ് സമയത്ത് സ്ത്രീകള്‍ തങ്ങളുടെ പങ്കാളിയില്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കുന്നുണ്ടെന്നതാണ് സത്യം.

പരസ്പരം ഇഴുകിച്ചേരുമ്പോളും സ്ത്രീകള്‍ തങ്ങളുട പങ്കാളിയില്‍ ശ്രദ്ധിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

അവളെ ശ്രദ്ധിയ്ക്കുന്നതെന്ന കാര്യവും

അവളെ ശ്രദ്ധിയ്ക്കുന്നതെന്ന കാര്യവും

സെക്‌സിനിടയില്‍ നിങ്ങള്‍ ഏതു വിധത്തിലാണ് അവളെ ശ്രദ്ധിയ്ക്കുന്നതെന്ന കാര്യവും സ്ത്രീ ശ്രദ്ധിയ്ക്കും. അവളുടെ ശരീരത്തിന്റെ ഏതവസ്ഥയിലാണ് നിങ്ങള്‍ ഉത്തേജിതമാകുന്നതെന്നതും.

 ശരീരത്തിന്റെ തൂക്കവും വണ്ണവുമെല്ലാം

ശരീരത്തിന്റെ തൂക്കവും വണ്ണവുമെല്ലാം

നിങ്ങളുടെ ശരീരത്തിന്റെ തൂക്കവും വണ്ണവുമെല്ലാം അവള്‍ തിരിച്ചറിയും. അമിതവണ്ണമെങ്കില്‍, വയറെങ്കില്‍ ഇതെല്ലാം അവള്‍ സെക്‌സിനിടയിലും ശ്രദ്ധിയ്ക്കുന്ന കാര്യങ്ങളാണ്.

നിങ്ങളുടെ കൈവിരലുകള്‍

നിങ്ങളുടെ കൈവിരലുകള്‍

നിങ്ങളുടെ കൈവിരലുകള്‍ അവളുടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ സഞ്ചരിയ്ക്കുന്നുവെന്ന്, അവളെ ഏതു വിധത്തില്‍ ലാളിയ്ക്കുന്നുവെന്ന് അവള്‍ തിരിച്ചറിയും.

ചുംബനത്തിലൂടെ

ചുംബനത്തിലൂടെ

ചുംബനത്തിലൂടെ നിങ്ങളുടെ ചുണ്ടുകളെ അവള്‍ തിരിച്ചറിയും, ചുണ്ടുകളുടെ ഗന്ധം, പ്രത്യേക സ്വാദ് എല്ലാം. ചില സ്ത്രീകള്‍ക്ക് ഇതുകൊണ്ടുതന്നെ സെക്‌സ് താല്‍പര്യം കൂടുകയും ചെയ്യും.

നിങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധം, നിങ്ങളുടെ കരുത്ത്,

നിങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധം, നിങ്ങളുടെ കരുത്ത്,

നിങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധം, നിങ്ങളുടെ കരുത്ത്, നിങ്ങളുടെ വേഗത ഇതെല്ലാം സ്ത്രീ സെക്‌സിനിടയില്‍ വിലയിരുത്തുന്ന ഘടകങ്ങളാണ്.

നിങ്ങള്‍ക്ക് അവളില്‍ എത്ര താല്‍പര്യമുണ്ടെന്ന്

നിങ്ങള്‍ക്ക് അവളില്‍ എത്ര താല്‍പര്യമുണ്ടെന്ന്

നിങ്ങള്‍ക്ക് അവളില്‍ എത്ര താല്‍പര്യമുണ്ടെന്ന്, സെക്‌സില്‍ നിങ്ങള്‍ തൃപ്തനാണോയെന്ന് അവള്‍ ശ്രദ്ധിയ്ക്കുന്നതും സാധാരണയാണ്

നിങ്ങളുടെ നോട്ടം, സംഭാഷണങ്ങള്‍

നിങ്ങളുടെ നോട്ടം, സംഭാഷണങ്ങള്‍

സെക്‌സിനിടയിലുള്ള നിങ്ങളുടെ നോട്ടം, സംഭാഷണങ്ങള്‍ എന്നിവയും സ്ത്രീ ശ്രദ്ധിയ്ക്കുന്ന ഘടകങ്ങളാണ്.

Read more about: relationship couple
English summary

These Things Ladies Search In A Men When Making Love

These Things Ladies Search In A Men When Making Love,
Story first published: Saturday, March 17, 2018, 18:27 [IST]