ഓറല്‍ സെക്‌സും ലിംഗവലിപ്പവും തമ്മിലെ രഹസ്യം

Subscribe to Boldsky

സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ വേണ്ടതെങ്കിലും സെക്‌സ് അദ്ഭുതപ്പെടുത്തും, ചിലപ്പോള്‍ കണ്‍ഫ്യൂഷനടിപ്പിയ്ക്കുകയും ചെയ്യും. സ്ത്രീകളിലും പുരുഷന്മാരിലും ചിലപ്പോഴെങ്കിലും സെക്‌സ് സ്വഭാവങ്ങള്‍ വ്യത്യാസവുമാണ്.

സെക്‌സിനെക്കുറിച്ചു പലര്‍ക്കുമറിയാത്ത പല രഹസ്യങ്ങളും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നമുക്കു പോലും അവിശ്വസസീയമായി തോന്നുന്ന ചില രഹസ്യങ്ങള്‍.

സെക്‌സിലെ ആ അദ്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ജി സ്‌പോട്ട്

ജി സ്‌പോട്ട്

സ്ത്രീകളുടെ ജി സ്‌പോട്ട് എന്നതിനെക്കുറിച്ചു പല ചര്‍ച്ചകളും വിശ്വാസങ്ങളുമെല്ലാമുണ്ട്. സ്ത്രീയ്ക്കു പെട്ടെന്നു തന്നെ ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കുന്ന ഒരിടം. എന്നാല്‍ ഇതുപോലെ പുരുഷന്മാര്‍ക്കും ജി സ്‌പോട്ട് ഉണ്ട്. യൂറിനറി ബ്ലാഡറിന് അടിയിലായാണ് ഇതുള്ളതെന്ന് കോസ്‌മോപോളിറ്റന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെക്‌സില്‍ സ്ത്രീ

സെക്‌സില്‍ സ്ത്രീ

സെക്‌സില്‍ സ്ത്രീകള്‍ക്ക് അത്ര താല്‍പര്യമില്ലെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ ഇത് തെറ്റാണെന്ന് അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ തെളിയുന്നു. 53 ശതമാനം സ്ത്രീകള്‍ക്കും തങ്ങള്‍ താല്‍പര്യപ്പെടുന്ന രീതിയില്‍ സെക്‌സ് ലഭിയ്ക്കുന്നില്ലെന്നാണ് സര്‍വെയില്‍ തെളിഞ്ഞത്. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും സെക്‌സ് വേണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 75 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നു.

പങ്കാളിയ്‌ക്കൊപ്പമുള്ള സെക്‌സില്‍ നിന്നും

പങ്കാളിയ്‌ക്കൊപ്പമുള്ള സെക്‌സില്‍ നിന്നും

75 ശതമാനം പുരുഷന്മാര്‍ക്കും പങ്കാളിയ്‌ക്കൊപ്പമുള്ള സെക്‌സില്‍ നിന്നും ഓര്‍ഗാസം ലഭിയ്ക്കുന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇത് 30 ശതമാനം മാത്രമാണ്. സെക്‌സില്‍ പല തവണ ഓര്‍ഗാസമെന്നതും അത്ര എളുപ്പവുമല്ല. വളരെ അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിയ്ക്കാറുള്ളൂ.

ആവറേജ് സൈസ്

ആവറേജ് സൈസ്

ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ പുറത്തിറക്കിയ ഒരു പഠന റിപ്പോര്‍ട്ടില്‍ ഉദ്ധരിയ്ക്കുമ്പോള്‍ ലിംഗത്തിന്റെ ആവറേജ് സൈസ് 5.57 ഇഞ്ചാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതില്‍ വ്യത്യാസങ്ങളുണ്ടാകുമെങ്കിലും.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ സാധാരണ രീതിയിലുള്ള സെക്‌സ് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുന്നു. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു വഴിയാണ് ഇത് സംഭവിയ്ക്കുന്നത്.

ഓറല്‍ സെക്‌സിനു ശേഷം

ഓറല്‍ സെക്‌സിനു ശേഷം

ഓറല്‍ സെക്‌സിനു ശേഷം പുരുഷന്മാരുടെ ലിംഗത്തിന്റെ നീളം വര്‍ദ്ധിയ്ക്കുന്നുവെന്നും ഒരു പ്രത്യേക പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ലെങ്കിലും.

ബീജത്തിന്

ബീജത്തിന്

ബീജത്തിന് സ്ത്രീ ശരീരത്തിലേയ്ക്കു വേഗത്തില്‍ സഞ്ചരിയ്ക്കാന്‍ സാധിയ്ക്കും. മിനിറ്റില്‍ 5 എംഎം എന്ന കണക്കിലാണ് ഇത് സഞ്ചരിയ്ക്കുക. ഇത് ഒരു സാല്‍മണ്‍ മത്സ്യം 1 മണിക്കൂറില്‍ 500 മൈല്‍ സഞ്ചരിയ്ക്കുന്ന വേഗത്തിനു തുല്യമാണെന്നു വേണം, പറയാന്‍.

സോക്‌സുകള്‍ ധരിച്ചു സെക്‌സിലേര്‍പ്പെടുന്നത്

സോക്‌സുകള്‍ ധരിച്ചു സെക്‌സിലേര്‍പ്പെടുന്നത്

സോക്‌സുകള്‍ ധരിച്ചു സെക്‌സിലേര്‍പ്പെടുന്നത് പെട്ടെന്നു തന്നെ ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Surprising Facts About Intercourse

    Surprising Facts About Intercourse, Read more to know about,
    Story first published: Monday, June 25, 2018, 16:53 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more