For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരേസമയം നല്ല ഭർത്താവും അച്ഛനും എങ്ങനെയാകാം

|

പലർക്കും വിവാഹശേഷം തങ്ങളുടെ ജീവിതം വിജയകരമായി കൊണ്ടുപോകണമെന്ന ആഗ്രഹം ഉണ്ടാകും.നിർഭാഗ്യവശാൽ എല്ലാവരും ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യാറില്ല.

j

പുരുഷന്മാർക്ക് എങ്ങനെ നല്ലൊരു ഭർത്താവും പിതാവുമാകാം എന്ന് ഈ ലേഖനത്തിൽ പറയുന്നു.സന്തോഷകരമായ വിവാഹജീവിതത്തിന് വേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം

ജോലിയും ജീവിതവും

ജോലിയും ജീവിതവും

നിങ്ങൾ സ്നേഹിക്കുന്നവർക്ക് വിശ്രമം ഇല്ലെങ്കിൽ നിങ്ങൾക്കും വിശ്രമിക്കാനാകില്ല.വീട്ടിലും ഓഫീസിലും പൂർണ്ണത ആഗ്രഹിക്കുന്ന വ്യക്തിയാകണം.എന്നാൽ ജോലിയും ജീവിതവും സന്തുലിതമാക്കി കൊണ്ടുപോകാൻ കഴിയണം.പറ്റില്ല,കഴിയില്ല,അസാധ്യം എന്നീ വാക്കുകൾ നിങ്ങളുടെ നിഘണ്ടുവിൽ ഉണ്ടാകാൻ പാടില്ല.

 കുടുംബവുമായി നല്ല ബന്ധം പുലർത്തുക

കുടുംബവുമായി നല്ല ബന്ധം പുലർത്തുക

കുടുംബവുമായി സ്നേഹവും ഉറ്റബന്ധവും നിങ്ങൾ പുലർത്തണം.ഇത്തരത്തിലുള്ളവർക്കേ കുടുംബത്തോടുള്ള ഉത്തരവാദിത്വവും ചുമതലയും മനസ്സിലാകുകയുള്ളൂ.ഇന്നലെ കുടുംബത്തോട് സമയം ചെലവിടാൻ കഴിയുകയുള്ളൂ.

വിവാഹശേഷം കുടുംബത്തിന് പ്രാധാന്യം കൊടുക്കുകയും കുടുംബത്തോടൊപ്പം ഭാര്യയെയും ഉയർത്തുകയും ചെയ്യണം.കൂടാതെ അമ്മയെ ബഹുമാനിക്കുന്നവൻ തന്റെ ഭാര്യയെയും ബഹുമാനിക്കും.നിങ്ങളുടെ ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താൻ ഉള്ള നുറുങ്ങുകൾക്കായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

വിവാഹത്തിന്റെ പവിത്രത മനസിലാക്കുക

വിവാഹത്തിന്റെ പവിത്രത മനസിലാക്കുക

ഒരു നല്ല പുരുഷൻ വിവാഹത്തിന്റെ ഉദ്ദേശവും പ്രാധാന്യവും തീർച്ചയായും മനസിലാക്കുന്നു.ഭാര്യയോടും മക്കളോടും ജീവിതകാലം മുഴുവനും സ്നേഹവും വിശ്വസ്തതയും കാക്കുന്ന സ്വഭാവം ഉത്തമ ഭർത്താവിന് ഉണ്ടായിരിക്കണം.

മുറുമുറുപ്പും ഹൂക്കപ്പ് കൾച്ചറും ഇന്ന് സമൂഹത്തിൽ ഉണ്ട്.അതുകൊണ്ടു തന്നെ സ്ത്രീകൾ തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാത്തതും സന്തോഷിപ്പിക്കാത്തതുമായ പുരുഷനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.അതിനാൽ ദീർഘകാലം നിലനിൽക്കുന്ന കുടുംബജീവിതത്തിന് അസംതൃപ്തിയുടെ സൂചനകൾ നേരത്തെ മനസ്സിലാക്കണം.ഒപ്പം അത് യഥാസമയം തടയുകയും വേണം

ഒരു ഡമ്മി ഭർത്താവാകാനായി കഠിനാധ്വാനം ചെയ്യരുത്

ഒരു ഡമ്മി ഭർത്താവാകാനായി കഠിനാധ്വാനം ചെയ്യരുത്

കഠിനാധ്വാനം ചെയ്യുന്ന ഒരാളുടെ വിവാഹജീവിതം ഒരു മെറ്റീരിയൽ പോലെയാകും. അദ്ദേഹത്തിന്റെ ഈ സ്വഭാവം കാരണം തന്റെ ലക്‌ഷ്യം നേടുന്നതുവരെ പിന്മാറില്ല.

തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭാവി ഭദ്രമാക്കാനായി അദ്ദേഹം സാഹചര്യങ്ങളെ കണക്കാക്കാതെ പണിയെടുക്കുന്നു.അതുപോലെ കുട്ടികളുടെ ഭാവിക്കായും പ്രാധാന്യം കൊടുക്കുന്നു.പുരുഷനെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഇത്തരക്കാരെ തെരഞ്ഞെടുക്കാറില്ല .

സ്ത്രീത്വത്തെ ബഹുമാനിക്കുക

സ്ത്രീത്വത്തെ ബഹുമാനിക്കുക

ഒരു സ്ത്രീയുടെ സൗന്ദര്യത്തെ ബഹുമാനിക്കുന്നവൻ അവളുടെ സ്ത്രീത്വത്തെയും ബഹുമാനിക്കുന്നു.അവൻ അവളെ ഒരു സ്ത്രീയായി ബഹുമാനിക്കുകയും ഒരു ഭാര്യയുടെ ഉത്തരവാദിത്വത്തെ ഉദ്ദേശത്തെ വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുന്നു.

ഇത് ശാരീരിക കാഴചപ്പാടിൽ മാത്രമല്ല അവളുടെ സ്വഭാവ ഗുണത്തെയും മനസ്സിലാക്കിക്കൊണ്ടായിരിക്കണം.ഒരു സ്ത്രീയിലെ ഗുണത്തെ ബഹുമാനിക്കുന്ന പുരുഷൻ അവന്റെ മകളെയും പ്രായമാകുമ്പോൾ മൂല്യങ്ങൾ നിലനിർത്താനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വിശ്വസ്തൻ

വിശ്വസ്തൻ

മറ്റുള്ളവരോടും ദൈവത്തോടും വിശ്വസ്തനായിക്കുന്ന ഒരാൾ മഹാനായ ഭർത്താവ് ആയിരിക്കും.ഈ മനുഷ്യൻ തന്റെ ഭാര്യയോടും മറ്റുള്ളവരോടുമുള്ള പ്രതിജ്ഞ നിറവേറ്റുകയും ചെയ്യും.അദ്ദേഹം തന്റെ ജീവിതത്തിൽ ഭാര്യയ്ക്കും അമ്മയ്ക്കും കുട്ടികൾക്കും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ വിശ്വസ്തത വിവാഹജീവിതത്തെ ഉറപ്പിച്ചു നിർത്തുകയും ചെയ്യും.കൂടാതെ മഹാനായ ഭർത്താവ് വിവാഹത്തിന് പ്രാധാന്യം കൊടുക്കുകയും കുടുംബത്തിന്റെ അടിത്തറയ്ക്കായി ഉള്ള ധാർമിക മൂല്യങ്ങൾ കെട്ടിപ്പെടുത്തുകയും ചെയ്യും

English summary

rules-on-how-to-be-a-good-husband-and-father

Read what are the qualities to be good husband and father at the same time
Story first published: Thursday, August 16, 2018, 7:36 [IST]
X
Desktop Bottom Promotion