Latest Updates
-
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ!
അവളുടെ നഖപ്പാട്, അവന്റെ ദന്തക്ഷതം, സെക്സ്
സെക്സ് പരസ്പരം ആസ്വദിച്ചാലേ നല്ല സെക്സ് എന്നു പറയാനാകൂ. സെക്സിന്റെ ആസ്വാദന തലങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തവുമാണ്. പുരുഷനും സ്ത്രീയും സെക്സ് സുഖത്തിലെത്തുന്നതിന് പൊതുവായ സ്വഭാവമുണ്ട്. ഇതാണ് ഓര്ഗാുസം അഥവാ രതിമൂര്‍ഛ. എന്നാല്‍ ഇതല്ലാതെ സെക്സ് ആസ്വദിയ്ക്കുവാന്‍ സ്ത്രീയ്ക്കും പുരുഷനും പൊതുവായ സ്വഭാവമാണ്.
പുരുഷന് പൊതുവെ സ്ത്രീകളെ കടിയ്ക്കുന്നത് സാധാരണയാണ്. പുരുഷന് സെക്സ് ആസ്വദിയ്ക്കുന്നുവെന്നതിന്റെ ഒരു തെളിവു കൂടിയാണിത്. വേദനിപ്പിയ്ക്കുന്ന രീതിയില്‍ കടിയ്ക്കുകയെന്നതല്ല, മൃദുവായ രീതിയില്‍.
ലവ് ബൈറ്റ്സ് എന്നൊരു പദം തന്നെയുണ്ട്. സ്നേഹമേറുമ്പോള്‍ പുരുഷന് സ്ത്രീയിലേല്പ്പിയ്ക്കുന്ന മുറിപ്പാടുകള്‍, അതായത് തടിച്ചു മുറിവേല്പ്പിയ്ക്കുന്നതെന്നു പറയാം. പ്രധാനമായും ശാരീരികമായി അടുത്തിടപഴകുമ്പോള്‍. വളരെ മൃദുവായി കടിച്ച് സ്ത്രീയ്ക്ക് സന്തോഷമേകുന്ന വിധത്തിലാണ് ലൗ ബൈറ്റ്സ് വേണ്ടതെന്നാണ് പറയുക. സ്ത്രീയ്ക്ക് വേദന നല്‍കുന്നതല്ല, അതേ സമയം സ്നേഹത്തില്‍ നിന്നുള്ള അനുഭവമായി തോന്നണമെന്നര്ത്ഥം.
ആവേശം കൂടുമ്പോള്‍ അറിയാതെ പറ്റുന്നതാണിതെന്നു പറയാം. എന്നാല്‍ ഇത് പലപ്പോഴും സെക്സിന്റെ ആവേശം കെടുത്തും. പ്രത്യേകിച്ചു പങ്കാളിയ്ക്കു വല്ലാതെ വേദനിച്ചാല്‍.
ഇതുപോലെയാണ് സ്ത്രീ പുരുഷന്റെ ശരീരത്തില്‍ നഖപ്പാടുകള്‍ ഏല്‍പ്പിയ്ക്കുന്നത്. ചിലപ്പോഴിത് പുരുഷനും സ്ത്രീ ശരീരത്തില്‍ ഏല്പ്പിയ്ക്കാറുണ്ട്. കാമശാസ്ത്രമായ കാമസൂത്രയില്‍ വരെ ഇത്തരം നഖപ്പാടിനെക്കുറിച്ചു പറയുന്നുണ്ട്.

പങ്കാളിയുമായി സെക്സ്
വാത്സ്യായന്റെ അഭിപ്രായപ്രകാരം ആദ്യതവണ പങ്കാളിയുമായി സെക്സ് ചെയ്യുമ്പോള്‍, പങ്കാളിയുമായി അല്പനാള് നീണ്ട വിരഹത്തിനു ശേഷം ഒരുമിയ്ക്കുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരില് ഇത്തരം നഖപ്പാടുകള്‍ വീഴ്ത്താറുണ്ട്. ഇതല്ലാതെ ദേഷ്യത്തോടെ, മദ്യപിച്ചു സെക്സ് ചെയ്യുന്നത സ്ത്രീകളും ഇത്തരത്തില്‍ പ്രവര്‍ത്തിയ്ക്കും. എന്നാല്‍ ഇത്തരം നഖപ്പാടുകള്‍ സാധാരണ ചില അവസരങ്ങളിലേ ഉണ്ടാകൂ. അല്ലാതെ എല്ലാ തവണയും സെക്സില്‍ ഇത്തരം നഖപ്പാടുകള്ക്ക് വിശദീകരണമില്ല. എ്ന്നാല്‍ ക്രൂരമായ, നിര്‍ബന്ധിച്ച സെക്സില്‍ ഇത്തരം നഖപ്പാടുകള്‍ സാധാരണയാണ്.

നഖപ്പാടുകള്‍
എന്നാല്‍ ഇത്തരം നഖപ്പാടുകള്‍ സാധാരണ ചില അവസരങ്ങളിലേ ഉണ്ടാകൂ. അല്ലാതെ എല്ലാ തവണയും സെക്സില്‍ ഇത്തരം നഖപ്പാടുകള്ക്ക് വിശദീകരണമില്ല. എ്ന്നാല്‍ ക്രൂരമായ, നിര്‍ബന്ധിച്ച സെക്സില്‍ ഇത്തരം നഖപ്പാടുകള്‍ സാധാരണയാണ്.

കാമസൂത്ര പ്രകാരം
കാമസൂത്ര പ്രകാരം സെക്സില്‍ എട്ടു വിധത്തിലുള്ള നഖപ്പാടുകളുണ്ട്. ഡിസ്കസ് ഷേപ്പ്, അര്ദ്ധചന്ദ്രന്, സര്‍കിള്‍, ലൈന്‍, പുലിയുടെ നഖം, മയിലിന്റെ കാല്, മുയലിന്റെ ചാട്ടം, താമരയുടെ ഇല എന്നിങ്ങനെയാണ് ഇവയ്ക്കുള്ള വിവരണം.

കണ്ണുകളിലൊഴികെ
കണ്ണുകളിലൊഴികെ വേറെ ഏതു സ്ഥലത്തും നഖപ്പാടുകള്‍ വീഴ്ത്താമെന്നും കാമസൂത്ര പറയുന്നു. കക്ഷം, മാറിടം, നിതംബം, രഹസ്യഭാഗം, തുട, പുറം എ്ന്നിവടങ്ങളാണ് പ്രധാന ഇടങ്ങള്‍.

നഖങ്ങള്‍
ഇതിനായി നഖങ്ങള്‍ വളര്‍ത്തുന്നതിനേയും കാമസൂത്ര അനുകൂലിയ്ക്കുന്നു. മൃഗീയമായ സെക്സ് താല്പര്യം ഇതേ രീതിയില്‍ പുറത്തു പോകാനുള്ള വഴിയാണിത്.

യാത്രയ്ക്കു പോകുന്ന പുരുഷന്
യാത്രയ്ക്കു പോകുന്ന പുരുഷന് പങ്കാളിയുടെ മാറിടത്തിന്റെ മുകള്‍ഭാഗത്തും തുടയിലുമായി മൂന്നു നാലു നഖക്ഷതങ്ങള്‍ ഏല്‍പ്പിയ്ക്കാമെന്നും കാമസൂത്ര പറയുന്നു.

സ്ത്രീകള്‍
സ്ത്രീകള്‍ ഇതേ രീതിയില്‍ നഖം കൊണ്ടു പുരുഷന്മാരെ മുറിപ്പെടുത്താറുണ്ട്. ഇത് ആവേശം കൂടുമ്പോള്‍ മാത്രം.

ചില സ്ത്രീകള്‍ മ
എന്നാല്‍ ചില സ്ത്രീകള്‍ മനപൂര്വമിതു ചെയ്യുന്നവരുണ്ട്, പങ്കാളിയില്‍ തന്റെ ആവേശത്തെക്കുറിച്ചു ചിന്തയുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ.

സെക്സ്
സെക്സ് ആസ്വദിയ്ക്കുന്നവെന്നതിന്റെ തെളിവു കൂടിയാണ് ചില സ്ത്രീകളുടെ ഇത്തരം നഖപ്പാടുകള്കുറേ നാള് കാണാതിരുന്ന ശേഷം സെക്സിലേര്‍പ്പെടുമ്പോള്‍ വികാരത്താല്‍ ഉത്തേജിതയായി മാന്തുന്നവരുമുണ്ട്. മനപൂര്വമാകില്ല.

ചില സ്ത്രീകള്‍
ചില സ്ത്രീകള്‍ തന്റെ പങ്കാളി തന്നെ വേണ്ട രീതിയില്‍ തൃപ്തിപ്പെടുത്തുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. അതായത് വികാരം മൂര്ഛിയ്ക്കുമ്പോള്തന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി പുരുഷനെ ഇങ്ങനെ മുറിപ്പെടുത്തുന്നതവരുമുണ്ട്.

പങ്കാളിയെ അടുക്കിപ്പിടിയ്ക്കാന്‍
പങ്കാളിയെ തന്നോടു കൂടുതല്‍ അടുക്കിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ആകസ്മികമായി സംഭവിയ്ക്കുന്നതുമാകാംചില സ്ത്രീകള്‍ സെക്സില്‍ വന്യത പ്രകടിപ്പിയ്ക്കുന്നവരായിരിയ്ക്കും. ഇത്തരക്കാരും ചിലപ്പോള്‍ ഇങ്ങനെ ചെയ്യാറുണ്ട്നിങ്ങള് അവളുടെ സ്വന്തമെന്നു തെളിയിക്കാനുള്ള ഒരു പ്രവൃത്തി കൂടിയാകാം ഇത്.

പ്രതികാരവും ദേഷ്യവുമെല്ലാം
പ്രതികാരവും ദേഷ്യവുമെല്ലാം തീര്‍ക്കാന്‍ സെക്സിനിടയില്‍ ഇങ്ങനെ പെരുമാറുന്നവരുമുണ്ട്ചില സ്ത്രീകള്‍ക്ക് ഇങ്ങനെ ചെയ്യുമ്പോഴായിരിയ്ക്കും ലൈംഗികമൂര്ഛ ലഭിയ്ക്കുന്നത്.

സ്ത്രീ ശരീരത്തില്‍ കടിയ്ക്കുന്നത്
മൃദുവായി സ്ത്രീ ശരീരത്തില്‍ കടിയ്ക്കുന്നത് സ്ത്രീയെ ഉദ്ദീപിപ്പിയ്ക്കാന്‍ സഹായിക്കുന്നുവെന്നു പഠനങ്ങളും പറയുന്നുണ്ട്. എന്നാല്‍ ഇത് എപ്പോഴും സ്ത്രീയെ മുറിപ്പെടുത്താതെ വേണം ചെയ്യാന്‍. അല്ലാത്തപക്ഷം പങ്കാളികള്‍ തമ്മിലുള്ള വഴക്കിന് ഇത് വഴി വയ്ക്കുമെന്നോര്ക്കുക.

സ്ത്രീകളുടെ മൂഡുണര്ത്താനായി
സ്ത്രീകളുടെ മൂഡുണര്ത്താനായി പല പുരുഷന്മാരും അനുവര്‍ത്തിയ്ക്കുന്ന രീതി കൂടിയാണിത്. തന്റെ പ്രണയത്തിന്റെ, കാമത്തിന്റെ അടയാളം സ്ത്രീ ശരീരത്തില്‍ വേണമെന്നാഗ്രഹിയ്ക്കുന്ന പുരുഷന്മാരും ഇതു ചെയ്യാറുണ്ട്.



Click it and Unblock the Notifications