Latest Updates
-
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ -
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
സ്ത്രീകള്‍ ആശിയ്ക്കും ഈ സെക്സ് രഹസ്യം
സ്ത്രീകള്‍ ആശിയ്ക്കും ഈ സെക്സ് രഹസ്യം
സെക്സ് സുഖം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആഗ്രഹിയ്ക്കുന്ന ഒന്നാണ്. പൊതുവേ പുരുഷന്മാര്ക്കാണ് സെക്സ് താല്പര്യം വര്ദ്ധിയ്ക്കുകയെന്നു പറയുമെങ്കിലും നല്ല സെക്സ് സ്ത്രീകളും ആഗ്രഹിയ്ക്കുന്നുണ്ട്.
സെക്സില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും സെക്സ് താല്പര്യങ്ങള് വ്യത്യസ്തങ്ങളാണ്. സെക്സില്‍ പൊതുവായ ഇഷ്ടങ്ങളും താല്പര്യങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുണ്ടാകും. വ്യക്തിപരമായ ഇഷ്ടങ്ങളും കാണും.
സ്ത്രീകള്‍ സെക്സിനെ വ്യത്യസ്ത കാഴ്ചപ്പാടിലാണ് നോക്കിക്കാണുന്നത്. പുരുഷന്റെ ഇഷ്ടങ്ങളല്ല, സെക്സില്‍ സ്ത്രീയുടെ ഇഷ്ടങ്ങള്‍. സ്ത്രീകള്‍ സെക്സില്‍ മെല്ലെപ്പോക്കു നയം ആഗ്രഹിയ്ക്കുന്നവരാണെന്നു വേണം, പറയാന്‍. സ്ത്രീകള്‍ക്കു പൊതുവേ ലൈംഗികസുഖം അഥവാ രതിമൂര്‍ഛ നേടാനും താമസമുണ്ടാകും.
സെക്സില്‍ സ്ത്രീകള്‍ പൊതുവേ ആഗ്രഹിയ്ക്കുന്ന ചില രീതികളുണ്ട്. ഇത്തരം ചില രീതികളെക്കുറിച്ചറിയൂ,

സ്ത്രീകള്‍
സ്ത്രീകള്‍ പെട്ടെന്നു ചാടിക്കയറി സെക്സിലേയ്ക്കെത്താന് ആഗ്രഹിയ്ക്കുന്നില്ല. ഇവര്‍ സെക്സിനു മുന്നോടിയായി ചുംബനം ആഗ്രഹിയ്ക്കുന്നവരാണ്. അതായത് ചുംബനങ്ങളിലൂടെ സെക്സിലേയ്ക്കും ആ മൂഡിലേയ്ക്കും എത്തിപ്പെടാന്‍ താല്പര്യപ്പെടുന്നവര്. ചുംബനങ്ങളിലൂടെ സ്ത്രീകളെ സെക്സ് മൂഡിലെത്തിയ്ക്കാന് സാധിയ്ക്കുമെന്നത് തെളിയപ്പെട്ട വാസ്തവങ്ങളാണ്.

പങ്കാളി
സ്ത്രീകളാല്‍ തങ്ങളുടെ മുടി തഴുകപ്പെടാന് ആഗ്രഹിയ്ക്കുന്നവരാണ് പൊതുവേ പുരുഷന്മാര്. ഇത് വാസ്തവമാണ്. പുരുഷന്റെ പൊതുവേയുളള മോഹങ്ങളിലൊന്ന്. സ്ത്രീകളും ഇതുപോലെയാണ്. തങ്ങളുടെ പങ്കാളി തങ്ങളുടെ മുടിയില്‍ വിരലോടിയ്ക്കാന്‍ താല്പര്യപ്പെടുന്നവര്. ഇതു വഴി സെക്സ് മൂഡിലേയ്ക്കെത്തുന്നവര്.

തര്‍ക്കങ്ങളിലൂടെ
തര്‍ക്കങ്ങളിലൂടെ സെക്സിലേയ്ക്കെത്താന് താല്പര്യപ്പെടുന്നവരുമുണ്ട്. അതായത് ആരോഗ്യകരമായ തര്‍ക്കങ്ങള്‍, തമാശയ്ക്കുള്ള തര്‍ക്കങ്ങള്‍, ഇവയിലൂടെ സെക്സിലേയ്ക്കെത്തിപ്പെടാന് ആഗ്രഹിയ്ക്കുന്നവര്‍.

വ്യത്യസ്ത രീതിയിലെ സെക്സിനോടു താല്പര്യപ്പെടുന്നവരാണ്
വ്യത്യസ്ത രീതിയിലെ സെക്സിനോടു താല്പര്യപ്പെടുന്നവരാണ് സ്ത്രീകളും. ഇതുപോലെ വ്യത്യസ്ത ഇടങ്ങളിലെ സെക്സിനോടു താല്പര്യപ്പെടുന്നവരും. ബാത്റൂം സെക്സ്, ,സെക്സ് എഗൈന്‍സ്റ്റ് വാള് എന്നിവ താല്പര്യപ്പെടുന്നവര്.

സെക്സിനിടയില്‍
സെക്സിനിടയില്‍ തന്റെ ശരീരത്തെക്കുറിച്ചു നല്ല അഭിപ്രായം പുരുഷന്മാരില് നിന്നും കേള്‍ക്കുന്നത്, സെക്സിനു മുന്നോടിയായി കേള്‍ക്കുന്നത് സ്ത്രീകള്‍ക്ക് താല്പര്യമുള്ള കാര്യമാണ്.സ്ത്രീകളെ സെക്സ് മൂഡിലേയ്ക്കെത്തിയ്ക്കുന്ന ഒന്നാണിത്. കിടപ്പറയിലെ തങ്ങളുടെ പ്രകടനത്തെ കുറിച്ചു സ്ത്രീയില്‍ നിന്നും പ്രശംസ കേള്‍ക്കാന്‍ പുരുഷന് ആഗ്രഹിയ്ക്കുന്നതുപോലെ ശരീരത്തെ കുറിച്ചു പ്രശംസ കേള്‍ക്കാന്‍ സ്ത്രീ താല്പര്യപ്പെടുന്നു.

കിടക്കയില്‍
കിടക്കയില്‍ വന്യമായ രതി താല്പര്യപ്പെടുന്ന ചില സ്ത്രീകളെങ്കിലുമുണ്ട്. എന്നാല്‍ ഇത് പൊതുസ്വഭാവം എന്നു പറയാനാകില്ല. പുരുഷന്റെ വേഗത്തിലുള്ള, അല്പം ബലം പിടിച്ചുള്ള ചലനങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍. ഇതു വ്യക്തിതാല്പര്യത്തില് പെടുന്ന ഒന്നാണ്.



Click it and Unblock the Notifications