Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
സെക്സിലെ പുരുഷ ആര്ത്തനാദങ്ങള്
സെക്സില് പുരുഷനും താല്പര്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്, ചില സെക്സ് താല്പര്യങ്ങള് എന്നു പറയേണ്ട
സെക്സിന്റെ കാര്യത്തില് എപ്പോഴും തെറ്റിദ്ധരിയ്ക്കപ്പെടുന്ന ഒരു കൂട്ടരാണ് പുരുഷന്മാരെന്നു പറഞ്ഞാല് ഒരു പരിധി വരെ അത് ശരിയാകും. കാരണം സെക്സില് പുരുഷന് ഇങ്ങനെയാണ് എന്ന മുന് ധാരണകള് ധാരാളമാണ്.
കാര്യം ശരിയാണ്, ശാരീരികമായ പ്രത്യേകതകള് കൊണ്ടും മറ്റും സ്ത്രീയേക്കാള് കൂടുതല് സെക്സ് താല്പര്യങ്ങള് ഉള്ളവരാണ്, പെട്ടെന്നു തന്നെ സെക്സ് താല്പര്യങ്ങള് അനുഭവപ്പെടുന്നവരാണ് പുരുഷന്മാര്. ഇതിനായി മുന്കയ്യെടുക്കുന്നവരും. എന്നു കരുതി പുരുഷന്മാര് സ്ത്രീകള് സെക്സിനു മുന്കൈ എടുക്കുന്നത് തെറ്റായി എടുക്കുമെന്ന ധാരണ വേണ്ട.
സെക്സില് പുരുഷനും താല്പര്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്, ചില സെക്സ് താല്പര്യങ്ങള് എന്നു പറയേണ്ട ചിലത്. ഇതെക്കുറിച്ചറിയൂ,

സെക്സിലെ പുരുഷ ആര്ത്തനാദങ്ങള്
പല സ്ത്രീകളും തങ്ങളെക്കുറിച്ചു പുരുഷന്മാര് എന്തു കരുതും എന്നു കരുതി സെക്സ് താല്പര്യങ്ങള് ഒളിച്ചു വയ്ക്കുന്നവരും തുറന്നു പ്രകടിപ്പിയ്ക്കാത്തവരുമാണ്. ഇതിന്റെ ആവശ്യമില്ല. പുരുഷന്മാര് സ്ത്രീകളുടെ സെക്സ് താല്പര്യങ്ങള് എന്തൊക്കെ എന്നറിയാന് താല്പര്യപ്പെടുന്നവരാണ്. നല്ലൊരു സെക്സ് ജീവിതത്തിന് ഇത് അത്യാവശ്യവുമാണ്. അല്ലാത്ത പക്ഷം സെക്സ് സംബന്ധമായ അസംതൃപ്തിയായിരിയ്ക്കും, ഫലം.

സെക്സിലെ പുരുഷ ആര്ത്തനാദങ്ങള്
പല സ്ത്രീകളും തങ്ങളെക്കുറിച്ചു പുരുഷന്മാര് എന്തു കരുതും എന്നു കരുതി സെക്സ് താല്പര്യങ്ങള് ഒളിച്ചു വയ്ക്കുന്നവരും തുറന്നു പ്രകടിപ്പിയ്ക്കാത്തവരുമാണ്. ഇതിന്റെ ആവശ്യമില്ല. പുരുഷന്മാര് സ്ത്രീകളുടെ സെക്സ് താല്പര്യങ്ങള് എന്തൊക്കെ എന്നറിയാന് താല്പര്യപ്പെടുന്നവരാണ്. നല്ലൊരു സെക്സ് ജീവിതത്തിന് ഇത് അത്യാവശ്യവുമാണ്. അല്ലാത്ത പക്ഷം സെക്സ് സംബന്ധമായ അസംതൃപ്തിയായിരിയ്ക്കും, ഫലം.

സെക്സിലെ പുരുഷ ആര്ത്തനാദങ്ങള്
സെക്സ് സമയത്ത് കണ്ണുകള് അടയ്ക്കുന്നതാകും, പല സ്ത്രീകളുടേയും സ്വഭാവം. എന്നാല് ഇത് പുരുഷന്മാര്ക്കു പൊതുവേ ഇഷ്ടമുള്ള കാര്യമല്ല. കാരണം നോട്ടം കൊണ്ടു തന്നെ സെക്സ് താല്പര്യങ്ങള് അനുഭവപ്പെടുന്ന കൂട്ടരാണ് പുരുഷന്മാര്. സെക്സ് സ്ത്രീകള് കണ്ണു തുറന്ന് ആസ്വദിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരും.

സെക്സിലെ പുരുഷ ആര്ത്തനാദങ്ങള്
സെക്സില് വ്യത്യസ്തത ആഗ്രഹിയ്ക്കുന്നവരാണ് പുരുഷന്മാര്. സ്ത്രീകളും മനസോടെ സെക്സ് പരീക്ഷണങ്ങളില് പങ്കാളികളാകണമെന്ന് ആശിയ്ക്കുന്നവര്. എന്നു കരുതി താല്പര്യമില്ലാത്ത പരീക്ഷണങ്ങളില് സ്ത്രീകള് ഭാഗഭാക്കാവണം എന്നല്ല. ഇരുവര്ക്കും താല്പര്യമുള്ള വ്യത്യസ്ത സെക്സ് പരീക്ഷണങ്ങളും സെക്സ് പുതുമകളും ആകാം.

സെക്സിലെ പുരുഷ ആര്ത്തനാദങ്ങള്
ചില സമയങ്ങളിലെങ്കിലും സ്ത്രീകള് സെക്സില് മുന്കയ്യെടുക്കണമെന്ന്, മേല്ക്കൈ സ്ത്രീയ്ക്കാകണമെന്ന് ആഗ്രഹിയ്ക്കുന്ന പുരുഷന്മാരുമുണ്ട്. ഇത്തരം പുതുമകള് ഇടയ്ക്കെങ്കിലും വേണമെന്ന് ആഗ്രഹിയ്ക്കുന്ന പുരുഷന്മാരും ഇഷ്ടപ്പെടുന്നവരും എല്ലാമുണ്ട്.

സെക്സിലെ പുരുഷ ആര്ത്തനാദങ്ങള്
സെക്സിനെക്കുറിച്ചു പങ്കാളിയില് നിന്നും തുറന്ന സംസാരവും ചര്ച്ചകളും താല്പര്യ പ്രകടനങ്ങളുമെല്ലാം ആഗ്രഹിയ്ക്കുന്നവരാണ് പുരുഷന്മാര്. ഇത് സെക്സ് ജീവിതം കൂടുതല് സുഖപ്രദമാകാന് സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
