Latest Updates
-
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക
പുരുഷന്റെ ഉദ്ധാരണപ്രശ്നം സ്ത്രീ പൊറുക്കും, പക്ഷേ
ദാമ്പത്യത്തില്‍ സ്ത്രീ പുരുഷ ബന്ധങ്ങള്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതില്‍ തന്നെ മാനസികവും ശാരീരികവുമായ അടുപ്പവും.
സെക്സ് ഏതു ദാമ്പത്യത്തിലും പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശാരീരികഅടുപ്പവും മാനസിക അടുപ്പവും ഒരു ദാമ്പത്യത്തില്‍ പരസ്പര പൂരിതമാണെന്നു വേണം, പറയാന്‍.
സ്ത്രീ പുരുഷ സെക്സ് പ്രശ്നങ്ങള്‍ പല ദാമ്പത്യത്തിലും പലതരം പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലുമുള്ള സെക്സ് പ്രശ്നങ്ങള്‍ പലതാണ്. ചിലതു മാനസികവും ചിലതു ശാരീരികവും.
പുരുഷ സെക്സ് പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണ പ്രശ്നങ്ങള്‍. സ്ത്രീയ്ക്കു മുന്നില്‍ തങ്ങള്‍ ചെറുതായിപ്പോയെന്നു സ്ത്രീകള്‍ക്കു തന്നെ തോന്നിപ്പിയ്ക്കുന്ന ഒന്ന്. പല പുരുഷന്മാര്ക്കും ആത്മവിശ്വാസക്കുറവും അപകര്‍ഷതാബോധവും എന്തിന് സെക്സിനോടു തന്നെയുള്ള താല്പര്യവും കുറയ്ക്കുന്ന ഒന്ന്.
എന്നാല്‍ പുരുഷന്റെ ഉദ്ധാരണ പ്രശ്നങ്ങള്‍ സ്ത്രീകള്‍ പൊറുക്കും, ഇതിന്റെ പേരില്‍ ബന്ധത്തില്‍ പ്രശ്നങ്ങള്‍ വരാതെ ഇരിയ്ക്കാന്‍ ഇവര്‍ തയ്യാറാകും. എന്നാല്‍ ഇതിനായി ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്നു മാത്രം.
എല്ലാറ്റിനേക്കാളും ഉപരിയായി മാനസികമായി സ്ത്രീയ്ക്കു പിന്തുണ നല്കുന്ന, ഇത്തരം പ്രശ്നങ്ങളുടെ പേരില്‍ ഭാര്യയെ അകറ്റി നിര്‍ത്താത്ത പങ്കാളിയോട് സ്ത്രീകള്‍ ക്ഷമിയ്ക്കുക തന്നെ ചെയ്യും. പ്രത്യേകിച്ചും ശരീരത്തേക്കാള്‍ വലുതു മനസാണെന്നു ചിന്തിയ്ക്കുന്ന സ്ത്രീകള്‍

കിടപ്പറയില്‍
കിടപ്പറയില്‍ ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടു പുരുഷന് അസ്വസ്ഥനാകുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്നത് സ്ത്രീകളുടെ സെക്സ് താല്പര്യവും കെടുത്തും. ഇതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളെ സമാധാനത്തോടെ കൈകാര്യം ചെയ്യുക.

സ്ത്രീകളോടുള്ള താല്പര്യക്കുറവു കാരണം
സ്ത്രീകളോടുള്ള താല്പര്യക്കുറവു കാരണം ഉദ്ധാരണപ്രശ്നങ്ങളുണ്ടാകുമെന്നു കരുതുന്ന സ്ത്രീകളുണ്ട്. കാരണം തങ്ങളുടെ ശരീരത്തെക്കുറിച്ചു കൂടുതല്‍ ചിന്തിയ്ക്കുന്നതും ഇത് പുരുഷനെ താല്പര്യപ്പെടുത്തുന്നില്ലെന്നു കരുതുന്നവരും. പുരുഷന് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതിനു പുറകില്‍ സ്ത്രീയോടുള്ള താല്പര്യക്കുറവല്ലെന്നതു ബോധ്യപ്പെടുത്തുക.

തങ്ങള്‍ക്കുള്ള ഇത്തരം പ്രശ്നങ്ങളെക്കുറിച്ച്തങ്ങള്ക്കുള്ള ഇത്തരം പ്രശ്നങ്ങളെക്കുറിച്ച്
തങ്ങള്‍ക്കുള്ള ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയാനും ചര്‍ച്ച ചെയ്യാനുമുള്ള മനസ് പുരുഷന്മാര് കാണിയ്ക്കുക. ഇത് ഇക്കാര്യം മനസിലാക്കി പെരുമാറാനും പരിഹാരം കണ്ടെത്തുന്നതില്‍ സഹായിക്കാനും സ്ത്രീകളേയും സഹായിക്കും.

ഇതിന്റെ പേരില്‍
ഇതിന്റെ പേരില്‍ പുരുഷന്മാര് ഡിപ്രഷനിലേയ്ക്കു പോകുന്നതും സ്ത്രീയില്‍ നിന്നും അകന്നുപോകുന്നതുമെല്ലാമാണ് അവരെ സംബന്ധിച്ച പ്രധാന പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുക. ആത്മവിശ്വാസം പോകാതിരിയ്ക്കുക.

ഉദ്ധാരണപ്രശ്നമെങ്കിലും
ഉദ്ധാരണപ്രശ്നമെങ്കിലും ഈയൊരു കാരണം കൊണ്ട് തങ്ങളുടെ ശരീരലാളന പുരുഷന്മാര് നിര്‍ത്തരുതെന്നാണ് ബഹുഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിയ്ക്കുന്നത്. നേരിട്ടുള്ള സെക്സ് സുഖമല്ല, ഇത്തരം കാര്യങ്ങളും സ്ത്രീകള്‍ ഏറെ വില കല്‍പ്പിയ്ക്കുന്ന ഒന്നാണ്. ഇത്തരം ലാളനയികളിലൂടെ തന്നെ ഓര്‍ഗാസം ലഭിയ്ക്കുന്ന സ്ത്രീകളുമുണ്ട്.

എല്ലാറ്റിനേക്കാളും ഉപരിയായി
എല്ലാറ്റിനേക്കാളും ഉപരിയായി മാനസികമായി സ്ത്രീയ്ക്കു പിന്തുണ നല്കുന്ന, ഇത്തരം പ്രശ്നങ്ങളുടെ പേരില്‍ ഭാര്യയെ അകറ്റി നിര്‍ത്താത്ത പങ്കാളിയോട് സ്ത്രീകള്‍ ക്ഷമിയ്ക്കുക തന്നെ ചെയ്യും. പ്രത്യേകിച്ചും ശരീരത്തേക്കാള്‍ വലുതു മനസാണെന്നു ചിന്തിയ്ക്കുന്ന സ്ത്രീകള്‍



Click it and Unblock the Notifications
